Malayalam Lyrics

| | |

A A A

My Notes
M ദാവീദേപോല്‍ എന്നും നൃത്തം ഞാന്‍ ചെയ്‌തീടും
ഹല്ലേലൂയ്യാ മഹത്വം
കൈത്താളത്താലെന്നും വര്‍ണ്ണിച്ചീടും ഞാന്‍
ഹല്ലേലൂയ്യാ മഹത്വം
F ദാവീദേപോല്‍ എന്നും നൃത്തം ഞാന്‍ ചെയ്‌തീടും
ഹല്ലേലൂയ്യാ മഹത്വം
കൈത്താളത്താലെന്നും വര്‍ണ്ണിച്ചീടും ഞാന്‍
ഹല്ലേലൂയ്യാ മഹത്വം
M സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
F സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
A സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
A സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
—————————————–
M ആരാധിപ്പാന്‍ വേറെ യോഗ്യന്മാരില്ലല്ലോ
ഹല്ലേലൂയ്യാ മഹത്വം
നീ മാത്രം ആരാധ്യന്‍ എന്നെന്നും കര്‍ത്താവ്
ഹല്ലേലൂയ്യാ മഹത്വം
F ആരാധിപ്പാന്‍ വേറെ യോഗ്യന്മാരില്ലല്ലോ
ഹല്ലേലൂയ്യാ മഹത്വം
നീ മാത്രം ആരാധ്യന്‍ എന്നെന്നും കര്‍ത്താവ്
ഹല്ലേലൂയ്യാ മഹത്വം
A സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
A സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
—————————————–
F അങ്ങെന്റെ ഉപനിധി എന്നെന്നും കാക്കുന്നോന്‍
ഹല്ലേലൂയ്യാ മഹത്വം
ആത്മാവിന്‍ രക്ഷകന്‍ ആനന്ദ ദായകന്‍
ഹല്ലേലൂയ്യാ മഹത്വം
M അങ്ങെന്റെ ഉപനിധി എന്നെന്നും കാക്കുന്നോന്‍
ഹല്ലേലൂയ്യാ മഹത്വം
ആത്മാവിന്‍ രക്ഷകന്‍ ആനന്ദ ദായകന്‍
ഹല്ലേലൂയ്യാ മഹത്വം
A സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
A സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
—————————————–
M അങ്ങെന്റെ നന്മയും ശാപങ്ങള്‍ മാറ്റിയോന്‍
ഹല്ലേലൂയ്യാ മഹത്വം
അങ്ങെന്റെ കോട്ടയും സങ്കേതമാകയാല്‍
ഹല്ലേലൂയ്യാ മഹത്വം
F അങ്ങെന്റെ നന്മയും ശാപങ്ങള്‍ മാറ്റിയോന്‍
ഹല്ലേലൂയ്യാ മഹത്വം
അങ്ങെന്റെ കോട്ടയും സങ്കേതമാകയാല്‍
ഹല്ലേലൂയ്യാ മഹത്വം
A സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
A സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
—————————————–
F എല്ലാ മുഴങ്കാലും നിന്‍ മുന്‍പില്‍ മടങ്ങീടും
ഹല്ലേലൂയ്യാ മഹത്വം
നാവുകള്‍ ഏവതും കര്‍ത്താവേ വര്‍ണ്ണിക്കും
ഹല്ലേലൂയ്യാ മഹത്വം
M എല്ലാ മുഴങ്കാലും നിന്‍ മുന്‍പില്‍ മടങ്ങീടും
ഹല്ലേലൂയ്യാ മഹത്വം
നാവുകള്‍ ഏവതും കര്‍ത്താവേ വര്‍ണ്ണിക്കും
ഹല്ലേലൂയ്യാ മഹത്വം
A സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
A സ്വര്‍ഗ്ഗീയ തീയാലെന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദാവീദേ പോലെന്നും നൃത്തം ഞാന്‍ ചെയ്‌തീടും ഹല്ലേലൂയ്യാ മഹത്വം Daveedhepol Ennum Nrutham Njan Cheythidum Lyrics | Daveedhepol Ennum Nrutham Njan Cheythidum Song Lyrics | Daveedhepol Ennum Nrutham Njan Cheythidum Karaoke | Daveedhepol Ennum Nrutham Njan Cheythidum Track | Daveedhepol Ennum Nrutham Njan Cheythidum Malayalam Lyrics | Daveedhepol Ennum Nrutham Njan Cheythidum Manglish Lyrics | Daveedhepol Ennum Nrutham Njan Cheythidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daveedhepol Ennum Nrutham Njan Cheythidum Christian Devotional Song Lyrics | Daveedhepol Ennum Nrutham Njan Cheythidum Christian Devotional | Daveedhepol Ennum Nrutham Njan Cheythidum Christian Song Lyrics | Daveedhepol Ennum Nrutham Njan Cheythidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhaaveedhepol Ennum Nrutham Njan Cheytheedum
Hallelooyyaa Mahathwam
Kaithaalathaalennum Varnnicheedum Njan
Hallelooyyaa Mahathwam

Dhaaveedhepol Ennum Nrutham Njan Cheytheedum
Hallelooyyaa Mahathwam
Kaithaalathaalennum Varnnicheedum Njan
Hallelooyyaa Mahathwam

Swarggeeya Theeyaalenne Muttum Niracheedunna
Raajaavinennum Mahathwam

-----

Aaraadhippaan Vere Yogyanmaarillallo
Hallelooyyaa Mahathwam
Nee Maathram Aaraadhyan Ennennum Karthav
Hallelooyyaa Mahathwam

Aaraadhippaan Vere Yogyanmaarillallo
Hallelooyyaa Mahathwam
Nee Maathram Aaraadhyan Ennennum Karthav
Hallelooyyaa Mahathwam

Swargeeya Theeyaalenne Muttum Niracheedunna
Rajaavinennum Mahathwam
Swargeeya Theeyaalenne Muttum Niracheedunna
Raajavinennum Mahathwam

-----

Angente Upanidhi Ennennum Kaakkunnon
Hallelooyyaa Mahathwam
Aathmaavin Rakshakan Aanandha Dhaayakan
Hallelooyyaa Mahathwam

Angente Upanidhi Ennennum Kaakkunnon
Hallelooyyaa Mahathwam
Aathmaavin Rakshakan Aanandha Dhaayakan
Hallelooyyaa Mahathwam

Swarggeeya Theeyaal Enne Muttum Niracheedunna
Raajaavinennum Mahathwam
Swarggeeya Theeyaal Enne Muttum Niracheedunna
Raajaavinennum Mahathwam

-----

Angente Nanmayum Shaapangal Maattiyon
Hallelooyyaa Mahathwam
Angente Kottayum Sankethamaakayaal
Hallelooyyaa Mahathwam

Angente Nanmayum Shapangal Maattiyon
Hallelooyyaa Mahathwam
Angente Kottayum Sankethamaakayaal
Hallelooyyaa Mahathwam

Swarggeeya Theeyaalenne Muttum Niracheedunna
Raajaavinennum Mahathwam
Swarggeeya Theeyaalenne Muttum Niracheedunna
Raajaavinennum Mahathwam

-----

Ellaa Muzhankaalum Nin Munpil Madangeedum
Hallelooyyaa Mahathwam
Naavukal Evathum Karthave Varnnikkum

Daveedhe Dhaveedhe Daveedhepol Dhaveedhepol Pol Ennum Polennum Nrutham Nritham Njan Njaan Cheythidum Cheytheedum Mahathvam Swargeeya Theeyal Theeyaal Enne Theeyalenne Daaveedhe Daaveedhepol Daveedhepol Cheitheedum Cheithidum Halleluyyaa Halleluyaa Nirachidunna Daveedhepol Ennum Nrutham Njan Cheythidum

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *

Views 114.  Song ID 14294

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.