Malayalam Lyrics

| | |

A A A

My Notes
M ദാവീദിന്‍ പുത്രനെ, രാജാധിരാജനെ
ആദിയും അന്തവുമായവനെ
ഇന്നലെയും എന്നും, ജീവിക്കും ദൈവമേ
നിന്‍ തിരുവചനത്തിന്‍ ഗീതം പാടാം
F ദാവീദിന്‍ പുത്രനെ, രാജാധിരാജനെ
ത്രീയേക നാഥനെ വാഴ്‌ത്തിടുന്നേ
ഇന്നലെയും എന്നും, ജീവിക്കും ദൈവമേ
നിന്‍ തിരുവചനത്തിന്‍ ഗീതം പാടാം
A ഹാലേലൂയാ സ്‌തുതിഗീതം പാടാം
ഹാലേലൂയാ ഗീതം പാടി വാഴ്‌ത്താം
A ഹാലേലൂയാ സ്‌തുതിഗീതം പാടാം
ഹാലേലൂയാ ഗീതം പാടി വാഴ്‌ത്താം
—————————————–
M അദ്ധ്വാനിക്കുന്നോരെ ആലംബഹീനരേ
ഭാരത്താലേറി വലഞ്ഞവരേ
F പീഢിതരായോരെ വാടിത്തളര്‍ന്നോരേ
ക്ലേശത്താല്‍ നീറിക്കരയുന്നോരേ
M വന്നാലും യേശുവിന്‍, സന്നിധേ വേഗം
തന്‍ തിരുവചനത്താല്‍ സൗഖ്യം നേടാം
F വന്നാലും യേശുവിന്‍, സന്നിധേ വേഗം
തന്‍ തിരുവചനത്താല്‍ സൗഖ്യം നേടാം
A ഹാലേലൂയാ സ്‌തുതിഗീതം പാടാം
ഹാലേലൂയാ ഗീതം പാടി വാഴ്‌ത്താം
A ഹാലേലൂയാ സ്‌തുതിഗീതം പാടാം
ഹാലേലൂയാ ഗീതം പാടി വാഴ്‌ത്താം
A ദാവീദിന്‍ പുത്രനെ, രാജാധിരാജനെ
ആദിയും അന്തവുമായവനെ
ഇന്നലെയും എന്നും, ജീവിക്കും ദൈവമേ
നിന്‍ തിരുവചനത്തിന്‍ ഗീതം പാടാം
—————————————–
F ആകാശം മാറിടും, ഭൂതലം മാറീടും
മാറ്റമില്ലാത്തവനേശുവല്ലോ
M ആകാശത്തിന്‍ കീഴില്‍, മാനവ രക്ഷയ്‌ക്കായ്
മന്നില്‍ പിറന്നവന്‍ യേശുവല്ലോ
F വന്നാലും യേശുവിന്‍, സന്നിധേ വേഗം
തന്‍ തിരുനാമത്താല്‍ രക്ഷ നേടാം
M വന്നാലും യേശുവിന്‍, സന്നിധേ വേഗം
തന്‍ തിരുനാമത്താല്‍ രക്ഷ നേടാം
A ഹാലേലൂയാ സ്‌തുതിഗീതം പാടാം
ഹാലേലൂയാ ഗീതം പാടി വാഴ്‌ത്താം
A ഹാലേലൂയാ സ്‌തുതിഗീതം പാടാം
ഹാലേലൂയാ ഗീതം പാടി വാഴ്‌ത്താം
A ദാവീദിന്‍ പുത്രനെ, രാജാധിരാജനെ
ത്രീയേക നാഥനെ വാഴ്‌ത്തിടുന്നേ
ഇന്നലെയും എന്നും, ജീവിക്കും ദൈവമേ
നിന്‍ തിരുവചനത്തിന്‍ ഗീതം പാടാം
A ഹാലേലൂയാ സ്‌തുതിഗീതം പാടാം
ഹാലേലൂയാ ഗീതം പാടി വാഴ്‌ത്താം
A ഹാലേലൂയാ സ്‌തുതിഗീതം പാടാം
ഹാലേലൂയാ ഗീതം പാടി വാഴ്‌ത്താം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daveedhin Puthrane Rajadhi Rajane | ദാവീദിന്‍ പുത്രനെ, രാജാധിരാജനെ ആദിയും അന്തവുമായവനെ Daveedhin Puthrane Rajadhi Rajane Lyrics | Daveedhin Puthrane Rajadhi Rajane Song Lyrics | Daveedhin Puthrane Rajadhi Rajane Karaoke | Daveedhin Puthrane Rajadhi Rajane Track | Daveedhin Puthrane Rajadhi Rajane Malayalam Lyrics | Daveedhin Puthrane Rajadhi Rajane Manglish Lyrics | Daveedhin Puthrane Rajadhi Rajane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daveedhin Puthrane Rajadhi Rajane Christian Devotional Song Lyrics | Daveedhin Puthrane Rajadhi Rajane Christian Devotional | Daveedhin Puthrane Rajadhi Rajane Christian Song Lyrics | Daveedhin Puthrane Rajadhi Rajane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daveedhin Puthrane, Rajadhi Rajane
Aadhiyum Anthavumaayavane
Innaleyum Ennum, Jeevikkum Daivame
Nin Thiru Vachanathin Geetham Paadaam

Daveedhin Puthrane, Rajadhi Rajane
Threeyeka Nadhane Vaazhthidunnu
Innaleyum Ennum, Jeevikkum Daivame
Nin Thiruvachanathin Geetham Paadaam

Halleluya Sthuthi Geetham Paadaam
Halleluya Geetham Paadi Vaazhthaam
Halleluya Sthuthi Geetham Paadaam
Halleluya Geetham Paadi Vaazhthaam

-----

Adhwanikkunnore Aalambaheenare
Bhaarathaleri Valanjavare
Peedeetharayore Vaadi Thalarnnore
Kleshathaal Neeri Karayunnore

Vannalum Yeshuvin, Sannidhe Vegam
Than Thiruvachanathaal Saukhyam Nedaam
Vannalum Yeshuvin, Sannidhe Vegam
Than Thiruvachanathaal Saukhyam Nedaam

Halleluya Sthuthi Geetham Paadaam
Halleluya Geetham Paadi Vaazhthaam
Halleluya Sthuthi Geetham Paadaam
Halleluya Geetham Paadi Vaazhthaam

Dhaveedhin Puthrane, Rajadhi Rajane
Aadhiyum Anthavumaayavane
Innaleyum Ennum, Jeevikkum Daivame
Nin Thiru Vachanathin Geetham Paadaam

-----

Aakasham Maaridum Bhoothalam Mareedum
Maattamillathavan Yeshuvallo
Aakashathin Keezhil Maanava Rakshaikkaai
Mannil Pirannavan Yeshuvallo

Vannallo Yeshuvin, Sannidhe Vegam
Than Thirunaamathaal Raksha Nedaam
Vannallo Yeshuvin, Sannidhe Vegam
Than Thiru Naamathaal Raksha Nedaam

Halleluya Sthuthi Geetham Paadaam
Halleluya Geetham Paadi Vaazhthaam
Halleluya Sthuthi Geetham Paadaam
Halleluya Geetham Paadi Vaazhthaam

Daveedhin Puthrane, Rajadhi Rajane
Threeyeka Nadhane Vaazhthidunnu
Innaleyum Ennum, Jeevikkum Daivame
Nin Thiruvachanathin Geetham Paadaam

Halleluya Sthuthi Geetham Paadaam
Halleluya Geetham Paadi Vaazhthaam
Halleluya Sthuthi Geetham Paadaam
Halleluya Geetham Paadi Vaazhthaam

daveedhin Dhaveedhin Davidhin Dhavidhin Davidin Rajadhirajane Rajathirajane Rajathi


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1010.  Song ID 8683


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.