Malayalam Lyrics

| | |

A A A

My Notes
A ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…
ഹല്ലേലൂയ്യാ… ഹാല്ലേലൂയ്യാ…
🎵🎵🎵
M ദാവീദിന്‍ സൂനുവേ, ദൈവത്തിന്‍ പുത്രനെ
ബേതലേമില്‍ പോയി നാം, കണ്ടു വണങ്ങാം
F ദാവീദിന്‍ സൂനുവേ, ദൈവത്തിന്‍ പുത്രനെ
ബേതലേമില്‍ പോയി നാം, കണ്ടു വണങ്ങാം
M മൂര് പൊന്ന് കുന്തുരുക്കം, കാഴ്‌ച്ചയുമായ് പോയിടാം
പുഞ്ചിരിക്കും ഉണ്ണിയെ, താരാട്ടിടാം
F മൂര് പൊന്ന് കുന്തുരുക്കം, കാഴ്‌ച്ചയുമായ് പോയിടാം
പുഞ്ചിരിക്കും ഉണ്ണിയെ, താരാട്ടിടാം
A ദാവീദിന്‍ സൂനുവേ, ദൈവത്തിന്‍ പുത്രനെ
ബേതലേമില്‍ പോയി നാം, കണ്ടു വണങ്ങാം
—————————————–
A ഗ്ലോറിയാ…  ഗ്ലോറിയാ…
ഗ്ലോറിയാ ഇന്‍ എക്‌സല്‍സിസ്‌ ദെയോ
A ഗ്ലോറിയാ…  ഗ്ലോറിയാ…
ഗ്ലോറിയാ ഇന്‍ എക്‌സല്‍സിസ്‌ ദെയോ
—————————————–
M പൊന്‍ കട്ടിലില്ലല്ലോ, പൂമെത്തയില്ലല്ലോ
കാലിത്തൊഴുത്തല്ലോ നാഥനു ശരണം
F പൊന്‍ കട്ടിലില്ലല്ലോ, പൂമെത്തയില്ലല്ലോ
കാലിത്തൊഴുത്തല്ലോ നാഥനു ശരണം
A ഇടയന്മാരൊടൊപ്പം ഒന്നു ചേര്‍ന്നു പാടിടാം
ഹാപ്പി ക്രിസ്‌മസ്‌, മെറി ക്രിസ്‌മസ്‌
A ഇടയന്മാരൊടൊപ്പം ഒന്നു ചേര്‍ന്നു പാടിടാം
ഹാപ്പി ക്രിസ്‌മസ്‌, മെറി ക്രിസ്‌മസ്‌
—————————————–
A ഗ്ലോറിയാ…  ഗ്ലോറിയാ…
ഗ്ലോറിയാ ഇന്‍ എക്‌സല്‍സിസ്‌ ദെയോ
A ഗ്ലോറിയാ…  ഗ്ലോറിയാ…
ഗ്ലോറിയാ ഇന്‍ എക്‌സല്‍സിസ്‌ ദെയോ
—————————————–
F വിണ്ണിന്റെ നായകന്‍, മണ്ണില്‍ പിറന്നല്ലോ
മാനവ പാപം, വഹിച്ചിടുവാനായ്
M വിണ്ണിന്റെ നായകന്‍, മണ്ണില്‍ പിറന്നല്ലോ
മാനവ പാപം, വഹിച്ചിടുവാനായ്
F അത്ഭുത മന്ത്രിയും, വീരനാം ദൈവവും
നിത്യനാം രാജാവും, സത്യ പിതാവും
M അത്ഭുത മന്ത്രിയും, വീരനാം ദൈവവും
നിത്യനാം രാജാവും, സത്യ പിതാവും
F ദാവീദിന്‍ സൂനുവേ, ദൈവത്തിന്‍ പുത്രനെ
ബേതലേമില്‍ പോയി നാം, കണ്ടു വണങ്ങാം
M ദാവീദിന്‍ സൂനുവേ, ദൈവത്തിന്‍ പുത്രനെ
ബേതലേമില്‍ പോയി നാം, കണ്ടു വണങ്ങാം
F മൂര് പൊന്ന് കുന്തുരുക്കം, കാഴ്‌ച്ചയുമായ് പോയിടാം
പുഞ്ചിരിക്കും ഉണ്ണിയെ, താരാട്ടിടാം
M മൂര് പൊന്ന് കുന്തുരുക്കം, കാഴ്‌ച്ചയുമായ് പോയിടാം
പുഞ്ചിരിക്കും ഉണ്ണിയെ, താരാട്ടിടാം
A ദാവീദിന്‍ സൂനുവേ, ദൈവത്തിന്‍ പുത്രനെ
ബേതലേമില്‍ പോയി നാം, കണ്ടു വണങ്ങാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദാവീദിന്‍ സൂനുവേ, ദൈവത്തിന്‍ പുത്രനെ ബേതലേമില്‍ പോയി നാം, കണ്ടു വണങ്ങാം Daveedhin Soonuve Daivathin Puthrane Lyrics | Daveedhin Soonuve Daivathin Puthrane Song Lyrics | Daveedhin Soonuve Daivathin Puthrane Karaoke | Daveedhin Soonuve Daivathin Puthrane Track | Daveedhin Soonuve Daivathin Puthrane Malayalam Lyrics | Daveedhin Soonuve Daivathin Puthrane Manglish Lyrics | Daveedhin Soonuve Daivathin Puthrane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daveedhin Soonuve Daivathin Puthrane Christian Devotional Song Lyrics | Daveedhin Soonuve Daivathin Puthrane Christian Devotional | Daveedhin Soonuve Daivathin Puthrane Christian Song Lyrics | Daveedhin Soonuve Daivathin Puthrane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Hallelooyyaa... Hallelooyyaa...
Hallelooyyaa… Haallelooyyaa...

🎵🎵🎵

Dhaaveedhin Soonuve, Daivathin Puthrane
Bethalemil Poyi Naam, Kandu Vanangaam
Dhaaveedhin Soonuve, Daivathin Puthrane
Bethalemil Poyi Naam, Kandu Vanangaam

Mooru Ponnu Kunthurukkam, Kaazhchayumaai Poyidaam
Punchirikkum Unniye, Thaaraattidaam
Mooru Ponnu Kunthurukkam, Kaazhchayumaai Poyidaam
Punchirikkum Unniye, Thaaraattidaam

Dhaaveedhin Soonuve, Daivathin Puthrane
Bethalemil Poyi Naam, Kandu Vanangaam

-----

Gloriya... Gloriya...
Gloriya In Excelsis Deo
Gloriya... Gloriya...
Gloriya In Excelsis Deo

-----

Pon Kattilillallo, Poomethayillallo
Kaalithozhuthallo Nadhanu Sharanam
Pon Kattilillallo, Poomethayillallo
Kaalithozhuthallo Nadhanu Sharanam

Idayanmaarodoppam Onnu Chernnu Paadidaam
Happy Christmas, Merry Christmas
Idayanmaarodoppam Onnu Chernnu Paadidaam
Happy Christmas, Merry Christmas

-----

Gloriya... Gloriya...
Gloriya In Excelsis Deo
Gloriya... Gloriya...
Gloriya In Excelsis Deo

-----

Vinninte Naayakan, Mannil Pirannallo
Maanava Paapam, Vahichiduvaanaai
Vinninte Naayakan, Mannil Pirannallo
Maanava Paapam, Vahichiduvaanaai

Albhutha Manthriyum, Veeranaam Daivavum
Nithyanaam Rajavum, Sathya Pithavum
Albhutha Manthriyum, Veeranaam Daivavum
Nithyanaam Rajavum, Sathya Pithavum

Daveedhin Soonuve, Daivathin Puthrane
Bethalemil Poyi Naam, Kandu Vanangaam
Daaveedhin Soonuve, Daivathin Puthrane
Bethalemil Poyi Naam, Kandu Vanangaam

Mooru Ponnu Kunthurukkam, Kazhchayumaai Poyidaam
Punchirikkum Unniye, Tharattidaam
Mooru Ponnu Kunthurukkam, Kazhchayumaai Poyidaam
Punchirikkum Unniye, Tharattidaam

Dhaaveedhin Soonuve, Daivathin Puthrane
Bethalemil Poyi Naam, Kandu Vanangaam

Daveedhin Soonuve Daivathin Puthrane Dhaveedhin Sunuve Daivathin Dhaivathin Deivathin Dheivathin


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 186.  Song ID 12751


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.