Malayalam Lyrics
My Notes
M | ദാവീദിന്‍ വംശത്തിന്റെ പരമോന്നതന്‍… സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്റെ കരുണാമയന്‍… ആത്മാവില്‍ ജീവന്‍ നല്‍കും അലിവുള്ളവന്‍… ദൈവത്തിന്‍ പുത്രനവന്‍… ഗലീലിയന്‍… |
🎵🎵🎵 | |
F | ദാവീദിന്‍ വംശത്തിന്റെ പരമോന്നതന്‍ സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്റെ കരുണാമയന്‍ ആത്മാവില്‍ ജീവന്‍ നല്‍കും അലിവുള്ളവന്‍ ദൈവത്തിന്‍ പുത്രനവന്‍ ഗലീലിയന്‍ |
M | ദാവീദിന്‍ വംശത്തിന്റെ പരമോന്നതന്‍ സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്റെ കരുണാമയന്‍ ആത്മാവില്‍ ജീവന്‍ നല്‍കും അലിവുള്ളവന്‍ ദൈവത്തിന്‍ പുത്രനവന്‍ ഗലീലിയന്‍ |
A | ഗലീലിയന്‍, എന്റെ ഗലീലിയന്‍ എന്നും നമ്മോടു കൂടെയുള്ള സഹായകന്‍ |
A | ഗലീലിയന്‍, എന്റെ ഗലീലിയന്‍ എന്നും നമ്മോടു കൂടെയുള്ള സഹായകന്‍ |
—————————————– | |
M | ലോകത്തിന്‍ പാപങ്ങള്‍ നീക്കിടുവാന്‍ മാനവനായ് വന്നു മരകുരിശില്‍ മരണം വരിച്ച മഹോന്നതനെ ആനന്ദത്തോടെന്നും വാഴ്‌ത്തുന്നു ഞാന്‍ |
F | ലോകത്തിന്‍ പാപങ്ങള്‍ നീക്കിടുവാന്‍ മാനവനായ് വന്നു മരകുരിശില്‍ മരണം വരിച്ച മഹോന്നതനെ ആനന്ദത്തോടെന്നും വാഴ്‌ത്തുന്നു ഞാന്‍ |
A | ഗലീലിയന്‍, എന്റെ ഗലീലിയന്‍ എന്നും നമ്മോടു കൂടെയുള്ള സഹായകന്‍ |
A | ഗലീലിയന്‍, എന്റെ ഗലീലിയന്‍ എന്നും നമ്മോടു കൂടെയുള്ള സഹായകന്‍ |
A | ദാവീദിന്‍ വംശത്തിന്റെ പരമോന്നതന്‍ സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്റെ കരുണാമയന്‍ ആത്മാവില്‍ ജീവന്‍ നല്‍കും അലിവുള്ളവന്‍ ദൈവത്തിന്‍ പുത്രനവന്‍ ഗലീലിയന്‍ |
A | ഗലീലിയന്‍, എന്റെ ഗലീലിയന്‍ എന്നും നമ്മോടു കൂടെയുള്ള സഹായകന്‍ |
A | ഗലീലിയന്‍, എന്റെ ഗലീലിയന്‍ എന്നും നമ്മോടു കൂടെയുള്ള സഹായകന്‍ |
—————————————– | |
F | വചനത്തില്‍ ജീവിക്കും മാനവര്‍ക്കായ് സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നവനെ നിന്‍ ദിവ്യ കാരുണ്യ സ്‌നേഹവുമായ് ഈ മണ്ണില്‍ സാക്ഷ്യം നല്‍കാന്‍ പോകുന്നു ഞാന്‍ |
M | വചനത്തില്‍ ജീവിക്കും മാനവര്‍ക്കായ് സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നവനെ നിന്‍ ദിവ്യ കാരുണ്യ സ്‌നേഹവുമായ് ഈ മണ്ണില്‍ സാക്ഷ്യം നല്‍കാന്‍ പോകുന്നു ഞാന്‍ |
A | ഗലീലിയന്‍, എന്റെ ഗലീലിയന്‍ എന്നും നമ്മോടു കൂടെയുള്ള സഹായകന്‍ |
A | ഗലീലിയന്‍, എന്റെ ഗലീലിയന്‍ എന്നും നമ്മോടു കൂടെയുള്ള സഹായകന്‍ |
A | ദാവീദിന്‍ വംശത്തിന്റെ പരമോന്നതന്‍ സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്റെ കരുണാമയന്‍ ആത്മാവില്‍ ജീവന്‍ നല്‍കും അലിവുള്ളവന്‍ ദൈവത്തിന്‍ പുത്രനവന്‍ ഗലീലിയന്‍ |
A | ഗലീലിയന്‍, എന്റെ ഗലീലിയന്‍ എന്നും നമ്മോടു കൂടെയുള്ള സഹായകന്‍ |
A | ഗലീലിയന്‍, എന്റെ ഗലീലിയന്‍ എന്നും നമ്മോടു കൂടെയുള്ള സഹായകന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദാവീദിന്‍ വംശത്തിന്റെ പരമോന്നതന്‍ സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്റെ കരുണാമയന്‍ ആത്മാവില്‍ ജീവന്‍ നല്‍കും അലിവുള്ളവന്‍ Daveedhin Vamshathinte Paramonnathan Lyrics | Daveedhin Vamshathinte Paramonnathan Song Lyrics | Daveedhin Vamshathinte Paramonnathan Karaoke | Daveedhin Vamshathinte Paramonnathan Track | Daveedhin Vamshathinte Paramonnathan Malayalam Lyrics | Daveedhin Vamshathinte Paramonnathan Manglish Lyrics | Daveedhin Vamshathinte Paramonnathan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daveedhin Vamshathinte Paramonnathan Christian Devotional Song Lyrics | Daveedhin Vamshathinte Paramonnathan Christian Devotional | Daveedhin Vamshathinte Paramonnathan Christian Song Lyrics | Daveedhin Vamshathinte Paramonnathan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggeeya Snehathinte Karunaamayan…
Aathmaavil Jeevan Nalkum Alivullavan…
Daivathin Puthranavan… Galeeliyan…
🎵🎵🎵
Dhaveedhin Vamshathinte Paramonnathan
Swarggeeya Snehathinte Karunamayan
Aathmaavil Jeevan Nalkum Alivullavan
Daivathin Puthranavan Galeeliyan
Dhaveedhin Vamshathinte Paramonnathan
Swarggeeya Snehathinte Karunamayan
Aathmavil Jeevan Nalkum Alivullavan
Daivathin Puthranavan Galeeliyan
Galeeliyan, Ente Galeeliyan
Ennum Nammodu Koodeyulla Sahaayakan
Galeeliyan, Ente Galeeliyan
Ennum Nammodu Koodeyulla Sahaayakan
-----
Lokathin Paapangal Neekkiduvaan
Maanavanaai Vannu Marakurishil
Maranam Varicha Mahonnathane
Aanandhathodennum Vaazhthunnu Njan
Lokhathin Paapangal Neekkiduvaan
Manavanaai Vannu Mara Kurishil
Maranam Varicha Mahonnathane
Aanandhathodennum Vaazhthunnu Njan
Galeeliyan, Ente Galeeliyan
Ennum Nammodu Koodeyulla Sahayakan
Galeeliyan, Ente Galeeliyan
Ennum Nammodu Koodeyulla Sahayakan
Dhaveedhin Vamshathinte Paramonnathan
Swargeeya Snehathinte Karunaamayan
Aathmavil Jeevan Nalkum Alivullavan
Daivathin Puthranavan Galeeliyan
Galeeliyan, Ente Galeeliyan
Ennum Nammodu Koodeyulla Sahayakan
Galeeliyan, Ente Galeeliyan
Ennum Nammodu Koodeyulla Sahayakan
-----
Vachanathil Jeevikkum Maanavarkkaai
Swarggathin Vathil Thurannavane
Nin Divya Kaarunya Snehavumaai
Ee Mannil Saakshyam Nalkaan Pokunnu Njan
Vachanathil Jeevikkum Maanavarkkaai
Swargathin Vaathil Thurannavane
Nin Divya Kaarunya Snehavumaai
Ee Mannil Saakshyam Nalkaan Pokunnu Njan
Galeeliyan, Ente Galeeliyan
Ennum Nammodu Koodeyulla Sahayakan
Galeeliyan, Ente Galeeliyan
Ennum Nammodu Koodeyulla Sahayakan
Dhaveedhin Vamshathinte Paramonnathan
Swargeeya Snehathinte Karunaamayan
Aathmavil Jeevan Nalkum Alivullavan
Daivathin Puthranavan Galeeliyan
Galeeliyan, Ente Galeeliyan
Ennum Nammodu Koodeyulla Sahayakan
Galeeliyan, Ente Galeeliyan
Ennum Nammodu Koodeyulla Sahayakan
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet