Malayalam Lyrics

| | |

A A A

My Notes
M ദീപം കൊളുത്തി തിരികള്‍ തെളിഞ്ഞു
അള്‍ത്താരയില്‍ വര്‍ണ്ണ പൂക്കള്‍ നിറഞ്ഞു
F മാലാഖമാര്‍ വന്നു, മധുരമായ് പാടുന്നു
ആത്മാര്‍പ്പണത്തിന്‍ സമയമായി
M ഗാഗുല്‍ത്താ മലയിലെ യാഗാര്‍പ്പണം
F ദീപം കൊളുത്തി തിരികള്‍ തെളിഞ്ഞു
അള്‍ത്താരയില്‍ വര്‍ണ്ണ പൂക്കള്‍ നിറഞ്ഞു
A ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹാലേലുയ്യാ
ഹല്ലേലൂയ്യ… ഹല്ലേലൂയ്യ…
A ദീപം കൊളുത്തി തിരികള്‍ തെളിഞ്ഞു
അള്‍ത്താരയില്‍ വര്‍ണ്ണ പൂക്കള്‍ നിറഞ്ഞു
—————————————–
M പൈതങ്ങള്‍ പുഞ്ചിരി പൂക്കളുമായി
സൗരഭ്യമോടെ കൈകൂപ്പി നില്‍പ്പൂ
🎵🎵🎵
F പൈതങ്ങള്‍ പുഞ്ചിരി പൂക്കളുമായി
സൗരഭ്യമോടെ കൈകൂപ്പി നില്‍പ്പൂ
M വിശ്വാസമാകും, വിളക്കുമായ് ഞങ്ങള്‍
സര്‍വ്വം സമര്‍പ്പിക്കാനായ് വന്നിടുന്നു
F സര്‍വ്വം സമര്‍പ്പിക്കാനായ് വന്നിടുന്നു
A ദീപം കൊളുത്തി തിരികള്‍ തെളിഞ്ഞു
അള്‍ത്താരയില്‍ വര്‍ണ്ണ പൂക്കള്‍ നിറഞ്ഞു
—————————————–
F രോഗങ്ങളും പാപഭാരങ്ങളും
നിന്‍ തിരുസന്നിധേ, സമര്‍പ്പിച്ചിടാം
🎵🎵🎵
M രോഗങ്ങളും പാപഭാരങ്ങളും
നിന്‍ തിരുസന്നിധേ, സമര്‍പ്പിച്ചിടാം
F ഞങ്ങളര്‍പ്പിക്കുമീ, നിന്‍ സൂനുവിന്‍ ബലി
കനിവോടെ കൈക്കൊള്ളൂ സ്‌നേഹനാഥാ
M കനിവോടെ കൈക്കൊള്ളൂ സ്‌നേഹനാഥാ
F ദീപം കൊളുത്തി തിരികള്‍ തെളിഞ്ഞു
അള്‍ത്താരയില്‍ വര്‍ണ്ണ പൂക്കള്‍ നിറഞ്ഞു
M മാലാഖമാര്‍ വന്നു, മധുരമായ് പാടുന്നു
ആത്മാര്‍പ്പണത്തിന്‍ സമയമായി
F ഗാഗുല്‍ത്താ മലയിലെ യാഗാര്‍പ്പണം
A ദീപം കൊളുത്തി തിരികള്‍ തെളിഞ്ഞു
അള്‍ത്താരയില്‍ വര്‍ണ്ണ പൂക്കള്‍ നിറഞ്ഞു
A ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹാലേലുയ്യാ
ഹല്ലേലൂയ്യ… ഹല്ലേലൂയ്യ…
A ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹാലേലുയ്യാ
ഹല്ലേലൂയ്യ… ഹല്ലേലൂയ്യ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Deepam Koluthi Thirikal Thelinju Altharayil Varnna Pookkal Niranju | ദീപം കൊളുത്തി തിരികള്‍ തെളിഞ്ഞു അള്‍ത്താരയില്‍ വര്‍ണ്ണ പൂക്കള്‍ നിറഞ്ഞു Deepam Koluthi Thirikal Thelinju Lyrics | Deepam Koluthi Thirikal Thelinju Song Lyrics | Deepam Koluthi Thirikal Thelinju Karaoke | Deepam Koluthi Thirikal Thelinju Track | Deepam Koluthi Thirikal Thelinju Malayalam Lyrics | Deepam Koluthi Thirikal Thelinju Manglish Lyrics | Deepam Koluthi Thirikal Thelinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Deepam Koluthi Thirikal Thelinju Christian Devotional Song Lyrics | Deepam Koluthi Thirikal Thelinju Christian Devotional | Deepam Koluthi Thirikal Thelinju Christian Song Lyrics | Deepam Koluthi Thirikal Thelinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Deepam Koluthi Thirikal Thelinju
Altharayil Varnna Pookkal Niranju
Malakhamaar Vannu Madhuramaai Paadunnu
Aathmarppanathin Samayamaayi
Gagulthaa Malayile Yagarppanam

Deepam Koluthi Thirikal Thelinju
Altharayil Varnna Pookkal Niranju

Hallelooyya Hallelooyya Haaleluyya
Hallelooyya Hallelooyya

Deepam Koluthi Thirikal Thelinju
Altharayil Varnna Pookkal Niranju

-----

Paithangal Punchiri Pookkalumaayi
Saurabhyamode Kaikooppi Nilppoo

🎵🎵🎵

Paithangal Punchiri Pookkalumaayi
Saurabhyamode Kaikooppi Nilppoo

Vishwasamaakum, Vilakkumaai Njangal
Sarvvam Samarppikkaanaai Vannidunnu
Sarvvam Samarppikkaanaai Vannidunnu

Deepam Koluthi Thirikal Thelinju
Altharayil Varnna Pookkal Niranjoo

-----

Rogangalum Paapa Bhaarangalum
Nin Thirusannidhe Samarppichidaam

🎵🎵🎵

Rogangalum Paapa Bhaarangalum
Nin Thirusannidhe Samarppichidaam

Njangalarppikkumee, Nin Soonuvin Bali
Kanivode Kaikkolloo Sneha Nadha
Kanivode Kaikkolloo Sneha Nadha

Deepam Koluthi Thirikal Thelinju
Altharayil Varnna Pookkal Niranju
Malakhamaar Vannu Madhuramaai Paadunnu
Aathmarppanathin Samayamaayi
Gagulthaa Malayile Yagarppanam

Deepam Koluthi Thirikal Thelinju
Altharayil Varnna Pookkal Niranju

Hallelooyya Hallelooyya Haaleluyya
Hallelooyya Hallelooyya
Hallelooyya Hallelooyya Haaleluyya
Hallelooyya Hallelooyya

Deepam Dheepam Koluthi Thirikal Thelinju Thirikalthelinju Altharayil


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 613.  Song ID 11424


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.