Malayalam Lyrics

| | |

A A A

My Notes
M മണി നാദം ഉയരുന്നിതാ
ബലിവേദിയില്‍ ഉണരുന്നിതാ
🎵🎵🎵
M ദീപം… തെളിഞ്ഞു…
ബലിപീഠം ഒരുങ്ങി
F ധൂപം… ഉയര്‍ന്നു…
അള്‍ത്താരയുമൊരുങ്ങി
M ദൈവദൂതര്‍ നിരനിരയായി
മാനം വിട്ടു മന്നില്‍ വന്നിടുന്നു
F ദൈവദൂതര്‍ നിരനിരയായി
മാനം വിട്ടു മന്നില്‍ വന്നിടുന്നു
A ബലിയില്‍… ചേരാന്‍…
ഇരുകൈകള്‍ കൂപ്പി നിരന്നു
A ബലിയില്‍… ചേരാന്‍…
ഇരുകൈകള്‍ കൂപ്പി നിരന്നു
A ദീപം… തെളിഞ്ഞു…
ബലിപീഠം ഒരുങ്ങി
ധൂപം… ഉയര്‍ന്നു…
അള്‍ത്താരയുമൊരുങ്ങി
—————————————–
M മനസ്സിനുള്ളില്‍ വെറുപ്പുണ്ടോ?
അതു നീ മാറ്റിടേണം
ക്ഷമിച്ചിടേണം പ്രാര്‍ത്ഥിക്കേണം
അകം ശുദ്ധമാക്കിടേണം
F മനസ്സിനുള്ളില്‍ വെറുപ്പുണ്ടോ?
അതു നീ മാറ്റിടേണം
ക്ഷമിച്ചിടേണം പ്രാര്‍ത്ഥിക്കേണം
അകം ശുദ്ധമാക്കിടേണം
A ഇതാ ഇതാണാ നിമിഷം
വരം തരുന്നൊരു നിമിഷം
A ഇതാ ഇതാണാ നിമിഷം
വരം തരുന്നൊരു നിമിഷം
A അതു നേടാന്‍, യോഗ്യത നീ,
അനുദിനം നേടീടേണം
A ദീപം… തെളിഞ്ഞു…
ബലിപീഠം ഒരുങ്ങി
ധൂപം… ഉയര്‍ന്നു…
അള്‍ത്താരയുമൊരുങ്ങി
—————————————–
F പരിശുദ്ധമീ, പാഥേയം
ഒരുങ്ങാതുള്‍ക്കൊണ്ടാല്‍
അതു നിന്റെ, നാശമതായ്
തീര്‍ന്നിടുമെന്നോര്‍ക്കൂ
M പരിശുദ്ധമീ, പാഥേയം
ഒരുങ്ങാതുള്‍ക്കൊണ്ടാല്‍
അതു നിന്റെ, നാശമതായ്
തീര്‍ന്നിടുമെന്നോര്‍ക്കൂ
A ഇതാ ഇതാണാ നിമിഷം
വരം തരുന്നൊരു നിമിഷം
A ഇതാ ഇതാണാ നിമിഷം
വരം തരുന്നൊരു നിമിഷം
A അതു നേടാന്‍, യോഗ്യത നീ,
അനുദിനം നേടീടേണം
A ദീപം… തെളിഞ്ഞു…
ബലിപീഠം ഒരുങ്ങി
ധൂപം… ഉയര്‍ന്നു…
അള്‍ത്താരയുമൊരുങ്ങി
F ദൈവദൂതര്‍ നിരനിരയായി
മാനം വിട്ടു മന്നില്‍ വന്നിടുന്നു
M ദൈവദൂതര്‍ നിരനിരയായി
മാനം വിട്ടു മന്നില്‍ വന്നിടുന്നു
A ബലിയില്‍… ചേരാന്‍…
ഇരുകൈകള്‍ കൂപ്പി നിരന്നു
A ബലിയില്‍… ചേരാന്‍…
ഇരുകൈകള്‍ കൂപ്പി നിരന്നു
A ദീപം… തെളിഞ്ഞു…
ബലിപീഠം ഒരുങ്ങി
ധൂപം… ഉയര്‍ന്നു…
അള്‍ത്താരയുമൊരുങ്ങി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Deepam Thelinju Balipeedam Orungi Dhoopam Uyarnnu Altharayumorungi | ദീപം തെളിഞ്ഞു ബലിപീഠം ഒരുങ്ങി Deepam Thelinju Balipeedam Orungi Lyrics | Deepam Thelinju Balipeedam Orungi Song Lyrics | Deepam Thelinju Balipeedam Orungi Karaoke | Deepam Thelinju Balipeedam Orungi Track | Deepam Thelinju Balipeedam Orungi Malayalam Lyrics | Deepam Thelinju Balipeedam Orungi Manglish Lyrics | Deepam Thelinju Balipeedam Orungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Deepam Thelinju Balipeedam Orungi Christian Devotional Song Lyrics | Deepam Thelinju Balipeedam Orungi Christian Devotional | Deepam Thelinju Balipeedam Orungi Christian Song Lyrics | Deepam Thelinju Balipeedam Orungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mani Naadham Uyarunnithaa
Balivedhiyil Unarunnithaa

🎵🎵🎵

Deepam... Thelinju...
Balipeedam Orungi
Dhoopam... Uyarnnu...
Altharayumorungi

Daiva Dhoothar Nira Nirayayi
Maanam Vittu Mannil Vannidunnu
Daiva Dhoothar Nira Nirayayi
Maanam Vittu Mannil Vannidunnu

Baliyil... Cheraan...
Iru Kaikal Kooppi Nirannu
Baliyil... Cheraan...
Iru Kaikal Kooppi Nirannu

Deepam... Thelinju...
Balipeedam Orungi
Dhoopam... Uyarnnu...
Altharayumorungi

-----

Manassinullil Veruppundo?
Athu Nee Maattidennam
Kshamichidennam, Praarthikkennam
Akam Shudhamaakidenam

Manassinullil Veruppundo?
Athu Nee Maattidennam
Kshamichidennam, Praarthikkennam
Akam Shudhamaakidenam

Itha Ithanna Nimisham
Varam Tharunnoru Nimisham
Itha Ithanna Nimisham
Varam Tharunnoru Nimisham
Athu Nedan, Yogyatha Nee,
Anudhinam Nedeedenam

Deepam... Thelinju...
Balipeedam Orungi
Dhoopam... Uyarnnu...
Altharayumorungi

-----

Parishudhamee Paatheyam
Orungathulkkondal
Athu Ninte Naashamathai
Theernnidum Ennorkku

Parishudhamee Paatheyam
Orungathulkkondal
Athu Ninte Naashamathai
Theernnidum Ennorkku

Itha Ithanna Nimisham
Varam Tharunnoru Nimisham
Itha Ithanna Nimisham
Varam Tharunnoru Nimisham
Athu Nedan, Yogyatha Nee,
Anudhinam Nedeedenam

Deepam... Thelinju...
Balipeedam Orungi
Dhoopam... Uyarnnu...
Altharayumorungi

Daiva Dhoothar Nira Nirayayi
Maanam Vittu Mannil Vannidunnu
Daiva Dhoothar Nira Nirayayi
Maanam Vittu Mannil Vannidunnu

Baliyil... Cheraan...
Iru Kaikal Kooppi Nirannu
Baliyil... Cheraan...
Iru Kaikal Kooppi Nirannu

Deepam... Thelinju...
Balipeedam Orungi
Dhoopam... Uyarnnu...
Altharayumorungi

balipeedam balipidam belipeedam belipidam deepam dheepam doopam altharayum orungi maninadham maninadam maninaadham maninaadam mani nadham nadam naadham naadam balipeedamorungi


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 7361.  Song ID 4016


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.