Malayalam Lyrics
My Notes
M | ദീപം… (വിശ്വദീപം..) രൂപം… (ആദിരൂപം..) ഏക ദൈവം… |
F | സ, പ മ പാ.. മ പ മ രീ.. സ പ മ പ മാ..രി സ.. നി രി സാ.. ഗ മ പാ, മ പ ധാ, പ ധ നീ, ധ നി സ രി സാ.. ഗ മ പ മ പ, മ പ ധ പ ധാ.. പ ധ നീ, ധ നി സ രി സാ.. ഗാ.. രീ.. സാ.. നി രീ സാ.. |
🎵🎵🎵 | |
M | ദീപം… (ദീപം..) രൂപം… (രൂപം..) ഏക ദൈവം… |
F | സ്‌നേഹ തണല്‍മരം, തീര്‍ക്കുവാനായി ദീപ സുമങ്ങള്‍, വിരിയുകയായ് |
M | സ്‌നേഹ തണല്‍മരം, തീര്‍ക്കുവാനായി ദീപ സുമങ്ങള്‍, വിരിയുകയായ് |
F | ഗുരുമുഖ ദര്‍ശനം എറ്റു വാങ്ങാന്‍ മാനസമുയരുകയായ് |
M | ഗുരുമുഖ ദര്‍ശനമേകുവാനായ്, മാനസമുണരുകയായ്.. |
🎵🎵🎵 | |
A | ഓം പരിപാവനം ഓം പരിപൂജിതം, പരിഹാര യാഗമീ, സവിധം |
A | ഓം പരിപാവനം ഓം പരിപൂജിതം, പരിഹാര യാഗമീ, സവിധം |
—————————————– | |
M | യുഗങ്ങള്‍ തോറും, ജ്വലിച്ച നാളമേ പരിപാവനാത്മനേ |
F | യുഗങ്ങള്‍ തോറും, ജ്വലിച്ച നാളമേ പരിപാവനാത്മനേ |
M | യുഗങ്ങള്‍ തോറും, ജപിച്ച നാമമേ പരിത്രാണ സ്‌നേഹമേ |
F | യുഗങ്ങള്‍ തോറും, ജപിച്ച നാമമേ പരിത്രാണ സ്‌നേഹമേ |
M | ഉരുകുമീ തിരിപോല്‍, ജ്വലിക്കുവാന്‍ ഉയരുമീ ധൂപംപോല്‍, സ്വര്‍ഗ്ഗം തേടാന്‍ |
A | നീ നിറയേണമേ, നീ തെളിയേണമേ സത്യ പ്രകാശ ധാരയായ് ധരയില്‍ |
A | നീ നിറയേണമേ, നീ തെളിയേണമേ സത്യ പ്രകാശ ധാരയായ് ധരയില്‍ |
A | ആ.. ആ… ആ.. ആ.. |
M | ഗ മ പാ, മ പ ധാ.. സാ നി രി, സാ നി രി രി ഗ രി സ നി ധ പാ.. നീ.. പാ മ ധാ.. പാ മ ധാ.. ധ നി ധ പ മ ഗ സാ ഗാ.. |
M | സരിഗരിസ, രിഗമഗരി, ഗമപമധാ, മപധനിസാ സാസ.. നീനി.. ധാധ.. പാപ.. മാഗ.. സ. രി. ഗ. മ. പാ. സനിധാ.. |
—————————————– | |
F | ദുഃഖിതര്‍ക്കാശ്വാസമേകുന്ന, ദൂതിനാല്‍ അധ്വാനിക്കുന്നോര്‍ക്ക് ആലംബവും |
M | ദുഃഖിതര്‍ക്കാശ്വാസമേകുന്ന, ദൂതിനാല്‍ അധ്വാനിക്കുന്നോര്‍ക്ക് ആലംബവും |
F | പാപികളേയും, സ്‌നേഹിക്കും നാഥന്‍ പാപ വിമോചകന്‍.. |
M | പാപികളേയും, സ്‌നേഹിക്കും നാഥന്‍ പാപ വിമോചകന്‍.. |
F | വിശ്വൈക ദീപമേ, അനന്ത സ്‌നേഹമേ പ്രണമിപ്പൂ സദാ, ജഗദീശ്വരാ |
A | നീ നിറവാകണേ, നിന്‍ അറിവേകണേ ജ്ഞാന സ്വരൂപനേ |
A | നീ നിറവാകണേ, നിന്‍ അറിവേകണേ ജ്ഞാന സ്വരൂപനേ |
⏳ | |
A | വചനം പ്രകാശം.. പ്രശോഭം.. വചനം പ്രശോഭം.. പ്രണാമം.. വചനം പ്രതീകം.. പ്രപഞ്ചം.. വചനം പ്രസാദം.. പ്രമോദം.. |
⏳ | |
A | അസതോമ, സദ്‌ഗമയാ തമസോമ, ജ്യോതിര്‍ഗ്ഗമയാ മൃത്യോര്‍മാ, അമൃതം ഗമയാ ഓം ശാന്തി.. ശാന്തി.. ശാന്തിഹീ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Deepam Vishwa Deepam | ദീപം... (വിശ്വദീപം..) രൂപം... (ആദിരൂപം..) ഏക ദൈവം... Deepam Vishwa Deepam Lyrics | Deepam Vishwa Deepam Song Lyrics | Deepam Vishwa Deepam Karaoke | Deepam Vishwa Deepam Track | Deepam Vishwa Deepam Malayalam Lyrics | Deepam Vishwa Deepam Manglish Lyrics | Deepam Vishwa Deepam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Deepam Vishwa Deepam Christian Devotional Song Lyrics | Deepam Vishwa Deepam Christian Devotional | Deepam Vishwa Deepam Christian Song Lyrics | Deepam Vishwa Deepam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Roopam... (Aadhiroopam..)
Eka Daivam...
Sa, Pa Ma Paa.. Ma Pa Ma Ree..
Sa Pa Ma Pa Maa..ri Sa.. Ni Ri Saa..
Ga Ma Paa, Ma Pa Dhaa, Pa Dha Nee, Dha Ni Sa Ri Saa..
Ga Ma Pa Ma Pa, Ma Pa Dha Pa Dhaa..
Pa Dha Nee, Dha Ni Sa Ri Saa..
Gaa.. Ree.. Saa.. Ni Ree Saa..
🎵🎵🎵
Deepam... (Deepam..)
Roopam... (Roopam..)
Eka Dhaivam...
Sneha Thanalmaram, Theerkkuvaanaayi
Deepa Sumangal, Viriyukayaai
Sneha Thanalmaram, Theerkkuvaanaayi
Deepa Sumangal, Viriyukayaai
Gurumukha Dharshanam Ettu Vaangaan
Maanasamuyarukayaai
Gurumukha Dharshanamekuvaanaay,
Maanasamunarukayaai..
🎵🎵🎵
Om Paripaavanam
Om Paripoojitham,
Parihaara Yaagamee, Savidham
Om Paripaavanam
Om Paripoojitham,
Parihaara Yaagamee, Savidham
-----
Yugangal Thorum, Jwalicha Naalame
Paripaavanaathmane
Yugangal Thorum, Jwalicha Naalame
Paripaavanaathmane
Yugangal Thorum, Japicha Naamame
Parithraana Snehame
Yugangal Thorum, Japicha Naamame
Parithraana Snehame
Urukumee Thiripol, Jwalikkuvaan
Uyarumee Dhoopampol, Swarggam Thedaan
Nee Nirayename, Nee Theliyename
Sathya Prakaasha Dhaarayaai Dharayil
Nee Nirayename, Nee Theliyename
Sathya Prakaasha Dhaarayaai Dharayil
Aa.. Aa... Aa.. Aa..
Ga Ma Paa, Ma Pa Dhaa..
Saa Ni Ri, Saa Ni Ri
Ri Ga Ri Sa Ni Dha Paa.. Nee..
Paa Ma Dhaa.. Paa Ma Dhaa.. Dha Ni Dha Pa Ma Ga Saa Gaa..
Sarigarisa, Rigamagari, Gamapamadhaa, Mapadhanisaa
Saasa.. Neeni.. Dhaadha.. Paapa.. Maaga..
Sa. Ri. Ga. Ma. Paa. Sanidhaa..
-----
Dhukhitharkkaashwaasamekunna, Dhoothinaal
Adhvaanikkunnorkk Aalambavum
Dhukhitharkkaashwaasamekunna, Dhoothinaal
Adhvaanikkunnorkk Aalambavum
Paapikaleyum, Snehikkum Nadhan
Paapa Vimochakan..
Paapikaleyum, Snehikkum Nadhan
Paapa Vimochakan..
Vishwaika Deepame, Anantha Snehame
Pranamippoo Sadhaa, Jagadheeshvaraa
Nee Niravaakane, Nin Arivekane
Njana Swaroopane
Nee Niravaakane, Nin Arivekane
Njana Swaroopane
⏳
Vachanam Prakaasham.. Prashobham..
Vachanam Prashobham.. Pranaamam..
Vachanam Pratheekam.. Prapancham..
Vachanam Prasaadham.. Pramodham..
⏳
Asathoma, Sadhgamayaa
Thamasoma, Jyothir Gamayaa
Mruthyormaa, Amrutham Gamayaa
Om Shaanthi.. Shaanthi.. Shaanthihee..
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet