Malayalam Lyrics

| | |

A A A

My Notes
M ദേവേശാ യേശുപരാ
ജീവനെനിക്കായ്‌ വെടിഞ്ഞോ?
ജീവനറ്റ പാപികള്‍ക്കു
നിത്യജീവന്‍ കൊടുപ്പാനായ്‌ നീ മരി​ച്ചു
നിത്യജീവന്‍ കൊടുപ്പാനായ്‌ നീ മരി​ച്ചു
F ​ഗദ​സമന പൂവനത്തില്‍
അധികഭാരം വഹിച്ചതിനാല്‍
അതിവ്യഥയില്‍ ആയിട്ടും
താതനി​ഷ്‌ടം നടപ്പതിനനുസരി​ച്ചു
താതനി​ഷ്‌ടം നടപ്പതിനനുസരി​ച്ചു
—————————————–
F ​അന്നാസ്സിന്‍ അരമനയില്‍
മന്ന​വാ നീ വിധിക്കപ്പെ​ട്ടു
കന്നങ്ങളില്‍ കരങ്ങള്‍ കൊ​ണ്ടു
മന്നാ നിന്നെ അടിച്ചവര്‍ പരിഹസി​ച്ചു
മന്നാ നിന്നെ അടിച്ചവര്‍ പരിഹസി​ച്ചു
M ​പീലാത്തോ​സ്‌​ എന്നവനും
വിലമതിച്ചു കുരിശേല്‍പ്പിച്ചു
തലയില്‍ മുള്ളാല്‍ മുടിയും വച്ചു
പലര്‍ പല ​പാടുകള്‍ ​ചെയ്‌തു നിന്നെ
പലര്‍ പല ​പാടുകള്‍ ​ചെയ്‌തു നിന്നെ
—————————————–
M ​ബലഹീനനായ ​നിന്മേല്‍
വലിയ ​കുലമരം ചുമത്തി
തലയോടിട മലമുകളില്‍
അലിവില്ലാതയ്യോ യൂദര്‍ നടത്തി നിന്നെ
അലിവില്ലാതയ്യോ യൂദര്‍ നടത്തി നിന്നെ
F ​തിരുക്കരങ്ങള്‍ ആണികൊണ്ട്
മരത്തോടു ചേര്‍ത്തടിച്ചു
ഇരുവശത്തും കുരിശുകളില്‍
ഇരുകള്ളര്‍ നടുവില്‍ നീ​ ​മരിച്ചോ ​പരാ
ഇരുകള്ളര്‍ നടുവില്‍ നീ​ ​മരിച്ചോ ​പരാ
—————————————–
F കഠിനദാഹം ​പിടിച്ചതിനാല്‍
കാടി വാങ്ങാന്‍ ഇടയായോ
ഉടുപ്പുംകൂടി ചിട്ടിയിട്ടു
ഉടമ്പും കുത്തിത്തുറന്നു രുധിരം ചിന്തി
ഉടമ്പും കുത്തിത്തുറന്നു രുധിരം ചിന്തി
A ​നിന്‍ മരണം ​കൊണ്ടെന്റെ
വന്‍ നരകം നീയകറ്റി
നിന്‍ മഹത്വം തേടിയിനി
​എന്‍​ കാലം കഴിപ്പാ​ന്‍ കൃപ ചെയ്യണമേ
​എന്‍​ കാലം കഴിപ്പാ​ന്‍ കൃപ ചെയ്യണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Devesha Yeshu Para Jeevanenikkaai Vedinjo | ദേവേശാ യേശുപരാ ജീവനെനിക്കായ്‌ വെടിഞ്ഞോ? Devesha Yeshu Para Lyrics | Devesha Yeshu Para Song Lyrics | Devesha Yeshu Para Karaoke | Devesha Yeshu Para Track | Devesha Yeshu Para Malayalam Lyrics | Devesha Yeshu Para Manglish Lyrics | Devesha Yeshu Para Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Devesha Yeshu Para Christian Devotional Song Lyrics | Devesha Yeshu Para Christian Devotional | Devesha Yeshu Para Christian Song Lyrics | Devesha Yeshu Para MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Devesha Yeshu Para
Jeevanenikkaai Vedinjo
Jeevanatta Paapikalkku
Nithyajeevan Koduppanaai Nee Marichu
Nithyajeevan Koduppanaai Nee Marichu

Gadasamana Poovanathil
Athika Bhaaram Vahichathinal
Athivyathayil Aayittum
Thathanishtam Nadappathin Anusarichu
Thathanishtam Nadappathin Anusarichu

-----

Annasin Aramanayil
Mannavaa Nee Vidhikkapettu
Kannangalil Karangalkondu
Manna Ninne Adichavar Parihasichu
Manna Ninne Adichavar Parihasichu

Peelathos Ennavanum
Vilamathichu Kurishelpichu
Thalayil Mullaal Mudiyum Vechu
Palar Pala Paadukal Cheithu Ninne
Palar Pala Paadukal Cheithu Ninne

-----

Balaheenanaya Ninmel
Valiya Kulamaram Chumathi
Thalayodida Malamukalil
Alivillathayyo Yudhar Nadathi Ninne
Alivillathayyo Yudhar Nadathi Ninne

Thirukarangal Aanikondu
Marathodu Cherthadichu
Iruvasathum Kurishukalil
Irukallar Naduvil Nee Maricho Para
Irukallar Naduvil Nee Maricho Para

-----

Kadinadhaaham Pidichathinal
Kadi Vangaan Idayayo
Uduppum Koodi Chettiyittu
Udambum Kuthi Thurannu Rudhiram Chinthi
Udambum Kuthi Thurannu Rudhiram Chinthi

Nin Maranam Kondente
Van Narakam Nee Akatti
Nin Mahathwam Thediyini
En Kaalam Kazhippaan Kripa Cheyaname
En Kaalam Kazhippaan Kripa Cheyaname

devesha dhevesha daivesha dhaivesha dheivesha deivesha yeshu para yeshupara yeshuppara jeevan enikkayi yeshupara yesupara jeevan enikkayi enikkaayi enikkai enikkaai


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1840.  Song ID 7278


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.