Malayalam Lyrics

| | |

A A A

My Notes
M ധനുമാസ മഞ്ഞു പെയ്യും
തിരുരാവില്‍, ബേത്‌ലഹേമില്‍
ഒരു ഗാനമായ്, സ്‌നേഹ ദൂതായ്
എന്‍ ഇടയന്‍ ജാതനായ്
F ധനുമാസ മഞ്ഞു പെയ്യും
തിരുരാവില്‍, ബേത്‌ലഹേമില്‍
ഒരു ഗാനമായ്, സ്‌നേഹ ദൂതായ്
എന്‍ ഇടയന്‍ ജാതനായ്
A സ്‌തുതിയേകാം, വചന നിറവേ
പദതാരില്‍, മനസ്സു നിറയേ
A വാനവും ഈ ഭൂമിയും
നിന്‍ നാമം വാഴ്‌ത്തിടുന്നു
മാനസ്സം നിന്‍ മേടയില്‍
പുതു മലരായ് മാറിടുന്നു
A ദൂരെ ദൂരെ ആകാശത്തു മാലാഖമാര്‍
മോദം മിട്ടിടുന്നു കിന്നരം
A അങ്ങു ദൂരെ ദൂരെ ആകാശത്തു മാലാഖമാര്‍
മോദം മിട്ടിടുന്നു കിന്നരം
—————————————–
A ആ ആ ആ…
ഹല്ലേലുയ്യ ഹല്ലേലുയ്യ….. ഗ്ലോറിയ
ഹല്ലേലുയ്യ ഹല്ലേലുയ്യ….. ഗ്ലോറിയ
—————————————–
M പൂനിലാവു പോല്‍
സ്‌നേഹം തൂകുന്നു നീ
F പൊന്‍ സൂര്യ നാളമായ്
ആശയേകുന്നു നീ
M പാരില്‍ ദേവദേവന്‍ പിറക്കുന്ന
രാത്രി, സ്‌നേഹ രാത്രി
F പാടാം, നാളമേളങ്ങളോടൊത്തു
കൂടാം കൂട്ടമായ്
M സ്‌തുതിയേകാം, വചന നിറവേ
പദതാരില്‍ മനസ്സു നിറയേ
F പദതാരില്‍ മനസ്സു നിറയേ
A വാനവും ഈ ഭൂമിയും
നിന്‍ നാമം വാഴ്‌ത്തിടുന്നു
മാനസ്സം നിന്‍ മേടയില്‍
പുതു മലരായ് മാറിടുന്നു
A ദൂരെ ദൂരെ ആകാശത്തു മാലാഖമാര്‍
മോദം മിട്ടിടുന്നു കിന്നരം
A അങ്ങു ദൂരെ ദൂരെ ആകാശത്തു മാലാഖമാര്‍
മോദം മിട്ടിടുന്നു കിന്നരം
—————————————–
F ഭൂമിയില്‍ ജാതനായി
സ്‌നേഹമേന്തുന്ന പൊന്‍ ദീപമായ്
M കാത്തിരിക്കുന്നു കാലം
താലമേന്തുന്നു നിന്‍ വീഥിയില്‍
F ആശംസകള്‍, നേരുന്നിതാ
രാജാധിരാജന്റെ മുന്‍പില്‍
M സമ്മാനങ്ങള്‍ കൈമാറിടാം
ഈ രാവിലാനന്ദമോടെ
A സ്‌തുതിയേകാം, വചന നിറവേ
പദതാരില്‍ മനസ്സു നിറയേ
F ധനുമാസ മഞ്ഞു പെയ്യും
തിരുരാവില്‍, ബേത്‌ലഹേമില്‍
ഒരു ഗാനമായ്, സ്‌നേഹ ദൂതായ്
എന്‍ ഇടയന്‍ ജാതനായ്
M ധനുമാസ മഞ്ഞു പെയ്യും
തിരുരാവില്‍, ബേത്‌ലഹേമില്‍
ഒരു ഗാനമായ്, സ്‌നേഹ ദൂതായ്
എന്‍ ഇടയന്‍ ജാതനായ്
A സ്‌തുതിയേകാം, വചന നിറവേ
പദതാരില്‍, മനസ്സു നിറയേ
A വാനവും ഈ ഭൂമിയും
നിന്‍ നാമം വാഴ്‌ത്തിടുന്നു
മാനസ്സം നിന്‍ മേടയില്‍
പുതു മലരായ് മാറിടുന്നു
A ദൂരെ ദൂരെ ആകാശത്തു മാലാഖമാര്‍
മോദം മിട്ടിടുന്നു കിന്നരം
A അങ്ങു ദൂരെ ദൂരെ ആകാശത്തു മാലാഖമാര്‍
മോദം മിട്ടിടുന്നു കിന്നരം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ധനുമാസ മഞ്ഞു പെയ്യും തിരുരാവില്‍, ബേത്‌ലഹേമില്‍ ഒരു ഗാനമായ്, സ്‌നേഹ ദൂതായ് Dhanumasa Manju Peyyum Thiruravil Lyrics | Dhanumasa Manju Peyyum Thiruravil Song Lyrics | Dhanumasa Manju Peyyum Thiruravil Karaoke | Dhanumasa Manju Peyyum Thiruravil Track | Dhanumasa Manju Peyyum Thiruravil Malayalam Lyrics | Dhanumasa Manju Peyyum Thiruravil Manglish Lyrics | Dhanumasa Manju Peyyum Thiruravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhanumasa Manju Peyyum Thiruravil Christian Devotional Song Lyrics | Dhanumasa Manju Peyyum Thiruravil Christian Devotional | Dhanumasa Manju Peyyum Thiruravil Christian Song Lyrics | Dhanumasa Manju Peyyum Thiruravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhanumaasa Manju Peyyum
Thiruraavil, Bethlahemil
Oru Gaanamaai, Sneha Dhoothaai
En Idayan Jaathanaai

Dhanumaasa Manju Peyyum
Thiruraavil, Bethlahemil
Oru Gaanamaai, Sneha Dhoothaai
En Idayan Jaathanaai

Sthuthiyekaam, Vachana Nirave
Padhathaaril, Manassu Niraye

Vaanavum Ee Bhoomiyum
Nin Naamam Vaazhthidunnu
Maanassam Nin Medayil
Puthu Malaraai Maaridunnu

Dhoore Dhoore Aakaashathu Malakhamaar
Modham Mittidunnu Kinnaram
Angu Dhoore Dhoore Aakaashathu Malakhamaar
Modham Mittidunnu Kinnaram

-----

Aa Aa Aa...
Halleluyya Halleluyya..... Gloriya
Halleluyya Halleluyya..... Gloriya

-----

Poonilaavu Pol
Sneham Thookunnu Nee
Pon Soorya Naalamaai
Aashayekunnu Nee

Paaril Dhevadhevan Pirakkunna
Raathri, Sneha Raathri
Paadaam, Naalamelangalodothu
Koodaam Koottamaai

Sthuthiyekaam, Vachana Nirave
Padhathaaril Manassu Niraye
Padhathaaril Manassu Niraye

Vaanavum Ee Bhoomiyum
Nin Naamam Vaazhthidunnu
Maanassam Nin Medayil
Puthu Malaraai Maridunnu

Dhoore Dhoore Aakashathu Malakhamaar
Modham Mittidunnu Kinnaram
Angu Dhoore Dhoore Aakashathu Malakhamaar
Modham Mittidunnu Kinnaram

-----

Bhoomiyil Jaathanaayi
Snehamenthunna Pon Deepamaai
Kaathirikkunnu Kaalam
Thaalamenthunnu Nin Veedhiyil

Aashamsakal, Nerunnithaa
Rajadhirajante Munpil
Sammanangal Kaimaaridaam
Ee Raavil Aanandhamode

Sthuthiyekaam, Vachana Nirave
Padhatharil, Manassu Niraye

Dhanumaasa Manju Peyyum
Thiruravil, Bethlahemil
Oru Ganamaai, Sneha Dhoothaai
En Idayan Jathanaai

Dhanumaasa Manju Peyyum
Thiruravil, Bethlahemil
Oru Ganamaai, Sneha Dhoothaai
En Idayan Jathanaai

Sthuthiyekaam, Vachana Nirave
Padhatharil, Manasu Niraye

Vaanavum Ee Bhoomiyum
Nin Naamam Vaazhthidunnu
Maanassam Nin Medayil
Puthu Malaraai Maaridunnu

Dhoore Dhoore Aakaashathu Malakhamaar
Modham Mittidunnu Kinnaram
Angu Dhoore Dhoore Aakaashathu Malakhamaar
Modham Mittidunnu Kinnaram

Dhanumasa Dhanumaasa Dhanu Danu Masa Maasa Peyum Thiru Ravil Raavil Thiruraavil Manju Peyyum Thiruravil Vanavum Manasam Manassam


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 131.  Song ID 12949


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.