Malayalam Lyrics

| | |

A A A

My Notes
M ധന്യമാം അള്‍ത്താരയില്‍
ധന്യനായ് ഞാന്‍ ഉയരുവാന്‍
നവ്യമായൊരു മനവുമായ്
ഭവ്യമായ് തവസന്നിധേ
F നവ്യമായൊരു മനവുമായ്
ഭവ്യമായ് തവസന്നിധേ
M ആര്‍ദ്രമാം.. തൃക്കൈകളില്‍
അനന്യമായ്.. ദിവ്യദ്രവ്യമായ്
F നിത്യത തൂകും നിത്യനേ
നിത്യവും നിന്നില്‍ ലീനയായ്
M നിത്യത തൂകും നിത്യനേ
നിത്യവും നിന്നില്‍ ലീനയായ്
A നൈര്‍മ്മല്യമായ്, നൈവേദ്യമായ്
തൃക്കാഴ്‌ച്ചയായ് ഈ കാസയില്‍
പൂജ്യനായ്, സംപൂജ്യനായ്
കൈവല്യ നാഥാ എന്നെ, മാറ്റണേ
A നൈര്‍മ്മല്യമായ്, നൈവേദ്യമായ്
തൃക്കാഴ്‌ച്ചയായ് ഈ കാസയില്‍
പൂജ്യനായ്, സംപൂജ്യനായ്
കൈവല്യ നാഥാ എന്നെ, മാറ്റണേ
—————————————–
M ധാന്യവും… നിണകണങ്ങളും…
അത്യുന്നതാ നിന്നിലുയരുമ്പോള്‍..
F ശൂന്യമാം ഈ ദേഹവും,
ശൂന്യയാം ഈ ദേഹിയും,
ദിവ്യ കാന്തിയില്‍ ജ്വലിക്കുവാന്‍..
A നവ്യധാരയായ് എന്നെ, മാറ്റണേ
A നൈര്‍മ്മല്യമായ്, നൈവേദ്യമായ്
തൃക്കാഴ്‌ച്ചയായ് ഈ കാസയില്‍
പൂജ്യനായ്, സംപൂജ്യനായ്
കൈവല്യ നാഥാ എന്നെ, മാറ്റണേ
—————————————–
F വൈരവും… ക്രോധമോഹവും…
രമ്യമായെന്നും തെളിയുവാന്‍…
M വന്ദ്യമാം നിന്‍ മിഴികളും,
ഹൃദ്യമാം നിന്‍ മൊഴികളും,
നവ്യനാദമായ് ഭവിക്കുവാന്‍…
A നിത്യതാളമായ് എന്നെ, മാറ്റണേ
A നൈര്‍മ്മല്യമായ്, നൈവേദ്യമായ്
തൃക്കാഴ്‌ച്ചയായ് ഈ കാസയില്‍
പൂജ്യനായ്, സംപൂജ്യനായ്
കൈവല്യ നാഥാ എന്നെ, മാറ്റണേ
A നൈര്‍മ്മല്യമായ്, നൈവേദ്യമായ്
തൃക്കാഴ്‌ച്ചയായ് ഈ കാസയില്‍
പൂജ്യനായ്, സംപൂജ്യനായ്
കൈവല്യ നാഥാ എന്നെ, മാറ്റണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhanyamam Altharayil | ധന്യമാം അള്‍ത്താരയില്‍ ധന്യനായ് ഞാന്‍ ഉയരുവാന്‍ Dhanyamam Altharayil Lyrics | Dhanyamam Altharayil Song Lyrics | Dhanyamam Altharayil Karaoke | Dhanyamam Altharayil Track | Dhanyamam Altharayil Malayalam Lyrics | Dhanyamam Altharayil Manglish Lyrics | Dhanyamam Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhanyamam Altharayil Christian Devotional Song Lyrics | Dhanyamam Altharayil Christian Devotional | Dhanyamam Altharayil Christian Song Lyrics | Dhanyamam Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhanyamam Altharayil
Dhanyanaai Njan Uyaruvan
Navyamayoru Manavumaai
Bhavyamaai Thava Sannidhe
Navyamayoru Manavumaai
Bhavyamaai Thava Sannidhe

Aardhramaam.. Thrukkaikalil
Ananyamaai.. Divya Dhruvyamaai
Nithyatha Thookum Nithyane
Nithyavum Ninnil Leenayaai
Nithyatha Thookum Nithyane
Nithyavum Ninnil Leenayaai

Nairmalyamaai, Naivedhyamaai
Thrukkaazhchayaai Ee Kaasayil
Poojyanaai, Sampoojyanaai
Kaivalya Nadha Enne, Mattane

Nairmalyamaai, Naivedhyamaai
Thrukkaazhchayaai Ee Kaasayil
Poojyanaai, Sampoojyanaai
Kaivalya Nadha Enne, Mattane

-----

Dhaanyavum... Nina Kanangalum...
Athyunnatha Ninnil Uyarumbol...

Shoonyamaam Ee Dhehavum
Shoonyayaam Ee Dhehiyum
Divya Kanthiyil Jwalikkuvaan...
Navya Dharayaai Enne, Mattane

Nairmalyamaai, Naivedhyamaai
Thrukkaazhchayaai Ee Kaasayil
Poojyanaai, Sampoojyanaai
Kaivalya Nadha Enne, Mattane

-----

Vairavum... Krodha Mohavum...
Ramyamaayennum Theliyuvaan...

Vandhyamaam Nin Mizhikalum
Hrudhyamaam Nin Mozhikalum
Navya Nadhamaai Bhavikkuvaan
Nithya Thaalamaai Enne, Mattane

Nairmalyamaai, Naivedhyamaai
Thrukkaazhchayaai Ee Kaasayil
Poojyanaai, Sampoojyanaai
Kaivalya Nadha Enne, Mattane

Nairmalyamaai, Naivedhyamaai
Thrukkaazhchayaai Ee Kaasayil
Poojyanaai, Sampoojyanaai
Kaivalya Nadha Enne, Mattane

Nayirmalyamayi Nairmalyamai Nairmalyamayi


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 968.  Song ID 8988


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.