Malayalam Lyrics

| | |

A A A

My Notes
M ധന്യമാണീ ജീവിതം
ഈ സന്ന്യാസമെന്നത്
F നന്മ മാത്രം ചെയ്‌തിടാന്‍
നന്മയെ പകര്‍ന്നിടാന്‍
M വിളിക്കുന്നു നിന്നെ, വിശുദ്ധി തന്‍ പാതയില്‍
ചരിച്ചീടുവാന്‍
F വിളിക്കുന്നു നിന്നെ, വിശുദ്ധി തന്‍ പാതയില്‍
ചരിച്ചീടുവാന്‍
A ധന്യമാണീ ജീവിതം
ഈ സന്ന്യാസമെന്നത്
A നന്മ മാത്രം ചെയ്‌തിടാന്‍
നന്മയെ പകര്‍ന്നിടാന്‍
—————————————–
M വിശ്വസ്‌തനാം, ചങ്ങാതി കൂട്ടിനുള്ളപ്പോള്‍
മുള്ളുകള്‍, നിറഞ്ഞ പാത, പുല്‍മെത്തയായിടും
F വിശ്വസ്‌തനാം, ചങ്ങാതി കൂട്ടിനുള്ളപ്പോള്‍
മുള്ളുകള്‍, നിറഞ്ഞ പാത, പുല്‍മെത്തയായിടും
M സങ്കടത്തിന്‍ വേരുകള്‍, ഓരോന്നായ് മാറ്റിടും
ക്രിസ്‌തു നല്‍കും ജീവിതം, ആനന്ദകരം
F ധന്യമാണീ ജീവിതം
ഈ സന്ന്യാസമെന്നത്
M നന്മ മാത്രം ചെയ്‌തിടാന്‍
നന്മയെ പകര്‍ന്നിടാന്‍
A വിളിക്കുന്നു നിന്നെ, വിശുദ്ധി തന്‍ പാതയില്‍
ചരിച്ചീടുവാന്‍
—————————————–
F നിന്റെ മുന്‍പില്‍ പ്രകാശമായി, ജ്വലിക്കും ദൈവം
പ്രകാശമായ്‌, നിന്നെയെന്നും പ്രതിഷ്‌ടിക്കുന്നു
M നിന്റെ മുന്‍പില്‍ പ്രകാശമായി, ജ്വലിക്കും ദൈവം
പ്രകാശമായ്‌, നിന്നെയെന്നും പ്രതിഷ്‌ടിക്കുന്നു
F അന്ധകാര ലോകത്തില്‍, ദീപമായെന്നും
ക്രിസ്‌തു നിന്റെ ജീവിതത്തെ മാറ്റിടുന്നു
M ധന്യമാണീ ജീവിതം
ഈ സന്ന്യാസമെന്നത്
F നന്മ മാത്രം ചെയ്‌തിടാന്‍
നന്മയെ പകര്‍ന്നിടാന്‍
M വിളിക്കുന്നു നിന്നെ, വിശുദ്ധി തന്‍ പാതയില്‍
ചരിച്ചീടുവാന്‍
F വിളിക്കുന്നു നിന്നെ, വിശുദ്ധി തന്‍ പാതയില്‍
ചരിച്ചീടുവാന്‍
A ധന്യമാണീ ജീവിതം
ഈ സന്ന്യാസമെന്നത്
A നന്മ മാത്രം ചെയ്‌തിടാന്‍
നന്മയെ പകര്‍ന്നിടാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhanyamanee Jeevitham Ee Sannyasamennathu | ധന്യമാണീ ജീവിതം ഈ സന്ന്യാസമെന്നത് നന്മ മാത്രം ചെയ്‌തിടാന്‍ Dhanyamanee Jeevitham Ee Sannyasamennathu Lyrics | Dhanyamanee Jeevitham Ee Sannyasamennathu Song Lyrics | Dhanyamanee Jeevitham Ee Sannyasamennathu Karaoke | Dhanyamanee Jeevitham Ee Sannyasamennathu Track | Dhanyamanee Jeevitham Ee Sannyasamennathu Malayalam Lyrics | Dhanyamanee Jeevitham Ee Sannyasamennathu Manglish Lyrics | Dhanyamanee Jeevitham Ee Sannyasamennathu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhanyamanee Jeevitham Ee Sannyasamennathu Christian Devotional Song Lyrics | Dhanyamanee Jeevitham Ee Sannyasamennathu Christian Devotional | Dhanyamanee Jeevitham Ee Sannyasamennathu Christian Song Lyrics | Dhanyamanee Jeevitham Ee Sannyasamennathu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhanyamaanee Jeevitham
Ee Sannyaasamennath
Nanma Maathram Cheythidaan
Nanmaye Pakarnnidaan

Vilikkunnu Ninne, Vishudhi Than Pathayil
Charicheeduvaan
Vilikkunnu Ninne, Vishudhi Than Pathayil
Charicheeduvaan

Dhanyamanee Jeevitham
Ee Sannyasamennath
Nanma Mathram Cheythidaan
Nanmaye Pakarnnidaan

-----

Vishwasthanaam, Changaathi Koottinullappol
Mullukal, Niranja Paatha, Pulmethayaayidum
Vishwasthanaam, Changaathi Koottinullappol
Mullukal, Niranja Paatha, Pulmethayaayidum

Sankadathin Verukal, Oronnaai Maattidum
Kristhu Nalkum Jeevitham, Aanandhakaram

Dhanyamanee Jeevitham
Ee Sannyasamennath
Nanma Mathram Cheythidaan
Nanmaye Pakarnnidaan
Vilikkunnu Ninne, Vishudhi Than Pathayil
Charicheeduvaan

-----

Ninte Munpil Prakaashamaayi, Jwalikkum Dhaivam
Prakaashamaai, Ninneyennum Prathishttikkunnu
Ninte Munpil Prakaashamaayi, Jwalikkum Dhaivam
Prakaashamaai, Ninneyennum Prathishttikkunnu

Andhakkaara Lokathil, Deepamaayennum
Kristhu Ninte Jeevithathe Maattidunnu

Dhanyamaanee Jeevitham
Ee Sannyaasamennath
Nanma Maathram Cheythidaan
Nanmaye Pakarnnidaan

Vilikkunnu Ninne, Vishudhi Than Pathayil
Charicheeduvaan
Vilikkunnu Ninne, Vishudhi Than Pathayil
Charicheeduvaan

Dhanyamanee Jeevitham
Ee Sannyasamennath
Nanma Mathram Cheythidaan
Nanmaye Pakarnnidaan

Dhanyamaani Jeevitham Dhanyamanee Dhanyamani Danyamanee Danyamani Jeevitham Sannyasamennathu Sanyasamennathu


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 430.  Song ID 11743


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.