Malayalam Lyrics

| | |

A A A

My Notes
M ധന്യേ മാതാവേ!
നിന്നോടുള്ളന്‍പാല്‍
പാപത്തിന്‍ ഭാരം
നാഥന്‍ നീക്കട്ടെ
F ന്യായത്തീര്‍പ്പിങ്കല്‍
പായിക്കാതമ്മേ
പ്രാര്‍ത്ഥിക്കേണം നീ
നിന്‍ പുത്രന്‍ മുമ്പില്‍
A ആം ഹാല്ലേലുയ്യാ
ഉ ഹാല്ലേലുയ്യാ
നിന്‍ യാചിപ്പെന്നും
ഞങ്ങള്‍ക്കാലംബം
A ആം ഹാല്ലേലുയ്യാ
ഉ ഹാല്ലേലുയ്യാ
നിന്‍ യാചിപ്പെന്നും
ഞങ്ങള്‍ക്കാലംബം
—————————————–
F സീനായ്  ശൈലത്തില്‍
മൂശാ ദര്‍ശിച്ച
മുള്‍ക്കൂട്ടം കന്യേ
നിന്‍ ചിത്രം തന്നെ
M മാതാവേ! മുള്ളായ്
കണ്ടാന്‍ നിന്‍ ദേഹം
തീ തീണ്ടാത്തോരാ-
പ്പത്രം കന്യാത്വം
A ആം ഹാല്ലേലുയ്യാ
ഉ ഹാല്ലേലുയ്യാ
അന്തര്‍ഭാഗാഗ്നി
ഗര്‍ഭസ്ഥന്‍ ദൈവം
A ആം ഹാല്ലേലുയ്യാ
ഉ ഹാല്ലേലുയ്യാ
അന്തര്‍ഭാഗാഗ്നി
ഗര്‍ഭസ്ഥന്‍ ദൈവം
—————————————–
M കന്യാമേഘം ഭൂ-
ലോകേശന്‍ തന്നെ
എവ്വണ്ണം പൂണ്ടെന്ന്
എന്നോടോതണമേ
F മാലാഖാമുമ്പന്‍
ഗബ്രീയേല്‍ ചൊന്നാന്‍
ലോകേശന്‍ നാഥന്‍
വാഴ്‌വൂ നിന്നുള്ളില്‍
A ആം ഹാല്ലേലുയ്യാ
ഉ ഹാല്ലേലുയ്യാ
താന്‍ തന്നെ സത്യം
വിശ്വത്തെ വീണ്ടോന്‍
A ആം ഹാല്ലേലുയ്യാ
ഉ ഹാല്ലേലുയ്യാ
താന്‍ തന്നെ സത്യം
വിശ്വത്തെ വീണ്ടോന്‍
—————————————–
F വാഴ്‌വിന്നാകട്ടെ
മാതാവിന്നോര്‍മ്മ
മാദ്ധ്യസ്ഥം നമ്മള്‍-
ക്കെന്നാളും കോട്ട
M തന്നില്‍ നിന്നല്ലോ
ശ്ലീഹന്മാര്‍ നാഥന്‍
ലോകം രക്ഷിപ്പാന്‍
സംജാതം ചെയ്‌തു
A ആം ഹാല്ലേലുയ്യാ
ഉ ഹാല്ലേലുയ്യാ
താന്‍ തന്നെ സത്യം
വിശ്വത്തെ വീണ്ടോന്‍
A ആം ഹാല്ലേലുയ്യാ
ഉ ഹാല്ലേലുയ്യാ
താന്‍ തന്നെ സത്യം
വിശ്വത്തെ വീണ്ടോന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ധന്യേ മാതാവേ! നിന്നോടുള്ളന്‍പാല്‍ പാപത്തിന്‍ ഭാരം നാഥന്‍ നീക്കട്ടെ Dhanye Mathave Ninnodullanpal Lyrics | Dhanye Mathave Ninnodullanpal Song Lyrics | Dhanye Mathave Ninnodullanpal Karaoke | Dhanye Mathave Ninnodullanpal Track | Dhanye Mathave Ninnodullanpal Malayalam Lyrics | Dhanye Mathave Ninnodullanpal Manglish Lyrics | Dhanye Mathave Ninnodullanpal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhanye Mathave Ninnodullanpal Christian Devotional Song Lyrics | Dhanye Mathave Ninnodullanpal Christian Devotional | Dhanye Mathave Ninnodullanpal Christian Song Lyrics | Dhanye Mathave Ninnodullanpal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhanye Maathaave!
Ninnodullanpaal
Paapathin Bhaaram
Nadhan Neekkatte

Nyaaya theerppinkal
Paayikkaathamme
Praarthikkenam Nee
Nin Puthran Mumbil

Am Haalleluyyaa
U Haalleluyyaa
Nin Yaachippennum
Njangalkkaalambam

Am Haalleluyyaa
U Haalleluyyaa
Nin Yaachippennum
Njangalkkaalambam

-----

Seenaai Shailathil
Mooshaa Dharshicha
Mulkkoottam Kanye
Nin Chithram Thanne

Maathaave! Mullaai
Kandaan Nin Dheham
Thee Theendaathoraa-
Pathram Kanyaathwam

Aaam Haalleluyyaa
U Haalleluyyaa
Antharbhaagaagni
Garbhasthan Daivam

Aaam Haalleluyyaa
U Haalleluyyaa
Antharbhaagaagni
Garbhasthan Daivam

-----

Kanyaa mekham Bhoo-
Lokeshan Thanne
Evvannam Poondennu
Ennodothaname

Malakhaa munban
Gabriyel Chonnaan
Lokeshan Nadhan
Vaazhvoo Ninnullil

Aaam Haalleluyyaa
U Haalleluyyaa
Thaan Thanne Sathyam
Vishwathe Veendon

Aaam Haalleluyyaa
U Haalleluyyaa
Thaan Thanne Sathyam
Vishwathe Veendon

-----

Vaazhvinnaakatte
Maathaavinnormma
Maadhyastham Nammal-
kkennaalum Kotta

Thannil Ninnallo
Shleehanmaar Nadhan
Lokam Rakshippaan
Samjaatham Cheythu

Aaam Haalleluyyaa
U Haalleluyyaa
Thaan Thanne Sathyam
Vishwathe Veendon

Aaam Haalleluyyaa
U Haalleluyyaa
Thaan Thanne Sathyam
Vishwathe Veendon

Dhanye danye maathave Mathave Ninnodullanpal Ninnodullanpaal ninnodulla anpaal anpal papathin bharam


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 537.  Song ID 12220


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.