Malayalam Lyrics
My Notes
A | ദയാപരനായ കര്‍ത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ |
M | മണ്ണിനോട് യാത്ര പറഞ്ഞു മക്കളെ വിട്ടു പിരിഞ്ഞു മാനത്തുയര്ന്ന മാടപ്പിറാവിനി മടങ്ങിയെത്തുകയില്ല മടങ്ങിയെത്തുകയില്ല |
F | മണ്ണിനോട് യാത്ര പറഞ്ഞു മക്കളെ വിട്ടു പിരിഞ്ഞു മാനത്തുയര്ന്ന മാടപ്പിറാവിനി മടങ്ങിയെത്തുകയില്ല മടങ്ങിയെത്തുകയില്ല |
A | ദയാപരനായ കര്‍ത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ |
—————————————– | |
M | ത്യാഗത്തിന് ബലിപീഠത്തില്‍ തകര്‍ന്നു വീണൊരു ജീവിതം |
F | ത്യാഗത്തിന് ബലിപീഠത്തില്‍ തകര്‍ന്നു വീണൊരു ജീവിതം |
M | മിന്നും മാലയും കെട്ടിയ കൈകള്‍ തല്ലിയുടച്ചൊരു ജീവിതം |
F | മിന്നും മാലയും കെട്ടിയ കൈകള്‍ തല്ലിയുടച്ചൊരു ജീവിതം |
A | ദയാപരനായ കര്‍ത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ |
—————————————– | |
F | മാലാഖമാര്‍ കയറിച്ചെല്ലാന്‍ മടികാണിക്കും ഇടങ്ങളില്‍ |
F | പാപത്തിന്റെ മുഖം മൂടിയുമായ് പാഞ്ഞു വരുന്നു ചെകുത്താന്മാര് |
A | ദയാപരനായ കര്‍ത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ |
—————————————– | |
M | താലോലിച്ചു വളര്ത്തിയെടുത്തൊരീ തങ്ക കുടങ്ങള്ക്കാരുണ്ട് |
F | താലോലിച്ചു വളര്ത്തിയെടുത്തൊരീ തങ്ക കുടങ്ങള്ക്കാരുണ്ട് |
M | അവരുടെ അന്തിമ ചുമ്പനമല്ലേ അമ്മേ കണ്ണു തുറക്കൂല്ലേ |
F | അവരുടെ അന്തിമ ചുമ്പനമല്ലേ അമ്മേ കണ്ണു തുറക്കൂല്ലേ |
A | ദയാപരനായ കര്‍ത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മണ്ണിനോട് യാത്ര പറഞ്ഞു മക്കളെ വിട്ടു പിരിഞ്ഞു (ദയാപരനായ കര്‍ത്താവേ ഈ ആത്മാവിനു) Dhayaparanaya Karthave (Manninodu Yathra Paranju) Lyrics | Dhayaparanaya Karthave (Manninodu Yathra Paranju) Song Lyrics | Dhayaparanaya Karthave (Manninodu Yathra Paranju) Karaoke | Dhayaparanaya Karthave (Manninodu Yathra Paranju) Track | Dhayaparanaya Karthave (Manninodu Yathra Paranju) Malayalam Lyrics | Dhayaparanaya Karthave (Manninodu Yathra Paranju) Manglish Lyrics | Dhayaparanaya Karthave (Manninodu Yathra Paranju) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhayaparanaya Karthave (Manninodu Yathra Paranju) Christian Devotional Song Lyrics | Dhayaparanaya Karthave (Manninodu Yathra Paranju) Christian Devotional | Dhayaparanaya Karthave (Manninodu Yathra Paranju) Christian Song Lyrics | Dhayaparanaya Karthave (Manninodu Yathra Paranju) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Aathmaavinu Koottaayirikkaname
Manninodu Yaathra Paranju
Makkale Vittu Pirinju
Maanathuyarnna Maadappiraavini
Madangiyethukayilla
Madangiyethukayilla
Manninodu Yaathra Paranju
Makkale Vittu Pirinju
Maanathuyarnna Maadappiraavini
Madangiyethukayilla
Madangiyethukayilla
Dhayaaparanaaya Karthave
Ee Aathmaavinu Koottaayirikkaname
-----
Thyaagathin Balipeedathil
Thakarnnu Veenoru Jeevitham
Thyaagathin Balipeedathil
Thakarnnu Veenoru Jeevitham
Minnum Maalayum Kettiya Kaikal
Thalliyudachoru Jeevitham
Minnum Maalayum Kettiya Kaikal
Thalliyudachoru Jeevitham
Dhayaparanaaya Karthave
Ee Aathmaavinu Koottaayirikkaname
-----
Malakhamaar Kayarichellaan
Madikaanikkum Idangalil
Paapathinte Mukham Moodiyumaai
Paanju Varunnu Chekuthaanmaar
Dhayaaparanaya Karthave
Ee Aathmaavinu Koottaayirikkaname
-----
Thaalolichu Valarthiyeduthoree
Thanka Kudangalkkaarund
Thaalolichu Valarthiyeduthoree
Thanka Kudangalkkaarund
Avarude Anthima Chumbanamalle
Amme Kannu Thurakkoolle
Avarude Anthima Chumbanamalle
Amme Kannu Thurakkoolle
Dhayaaparanaaya Karthave
Ee Aathmavinu Koottayirikkaname
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet