Malayalam Lyrics
My Notes
M | ദയാപരനായ കര്‍ത്താവേ… നിന്‍ നാമം… സ്‌തുതിക്കുന്നു… അഴലായിതെങ്ങും പൈതങ്ങള്‍… നിന്‍ ത്യാഗം… സ്‌മരിക്കുന്നു… |
🎵🎵🎵 | |
M | പിതാവേ നിന്‍ സ്‌നേഹം വിതുമ്പും നെഞ്ചിലെന്നും |
F | വിഭാതം പാടുമേതോ ഉയിര്‍പ്പിന്‍ ഗാനമായി |
M | ദയാവാനായിയെന്നും പ്രകാശം നീ പകര്‍ന്നു |
F | തമസ്സും പോയ് മറഞ്ഞു മനസ്സില്‍ ശാന്തിയായി |
M | പുതുജീവിതം നല്‍കി നീ…. |
A | പിതാവേ നിന്‍ സ്‌നേഹം വിതുമ്പും നെഞ്ചിലെന്നും |
A | വിഭാതം പാടുമേതോ ഉയിര്‍പ്പിന്‍ ഗാനമായി |
—————————————– | |
M | ആത്മാവില്‍ ആമോദ ദീപങ്ങളാലെ ഞങ്ങള്‍ ആനന്ദ രൂപാ നിന്നെ എന്നും സ്‌തുതിച്ചീടുന്നു |
F | ആകാശ താരകം പോല്‍ എന്നും തിളങ്ങിടുന്നു ശ്രീയേശു നാഥാ നിന്‍ മഹനീയ ത്യാഗമെല്ലാം |
M | ദയാപരനായ കര്‍ത്താവേ നീയേക രക്ഷകന്‍ |
F | ദയാപരനായ കര്‍ത്താവേ നീയേക രക്ഷകന്‍ |
A | പിതാവേ നിന്‍ സ്‌നേഹം വിതുമ്പും നെഞ്ചിലെന്നും |
A | വിഭാതം പാടുമേതോ ഉയിര്‍പ്പിന്‍ ഗാനമായി |
—————————————– | |
F | നീഹാര ബിന്ദുപോലെ താനെ തുളുമ്പി നില്‍ക്കും നീയെന്നൊരാനന്ദ ബാഷ്‌പം മനസിലെന്നും |
M | ഈ ജന്മ പാപമെല്ലാം മഞ്ഞാക്കി മാറ്റി നീ നോവിന്റെ മുള്‍ക്കിരീടം പൂപോലെ ചൂടിയില്ലേ |
F | ദയാപരനായ കര്‍ത്താവേ നീയേക രക്ഷകന്‍ |
M | ദയാപരനായ കര്‍ത്താവേ നീയേക രക്ഷകന്‍ |
F | പിതാവേ നിന്‍ സ്‌നേഹം വിതുമ്പും നെഞ്ചിലെന്നും |
M | വിഭാതം പാടുമേതോ ഉയിര്‍പ്പിന്‍ ഗാനമായി |
F | ദയാവാനായിയെന്നും പ്രകാശം നീ പകര്‍ന്നു |
M | തമസ്സും പോയ് മറഞ്ഞു മനസ്സില്‍ ശാന്തിയായി |
F | പുതുജീവിതം നല്‍കി നീ…. |
A | പിതാവേ നിന്‍ സ്‌നേഹം വിതുമ്പും നെഞ്ചിലെന്നും |
A | വിഭാതം പാടുമേതോ ഉയിര്‍പ്പിന്‍ ഗാനമായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പിതാവേ നിന്‍ സ്‌നേഹം വിതുമ്പും നെഞ്ചിലെന്നും (ദയാപരനായ കര്‍ത്താവേ നിന്‍ നാമം സ്‌തുതിക്കുന്നു) Dhayaparanaya Karthave (Pithave Nin Sneham) Lyrics | Dhayaparanaya Karthave (Pithave Nin Sneham) Song Lyrics | Dhayaparanaya Karthave (Pithave Nin Sneham) Karaoke | Dhayaparanaya Karthave (Pithave Nin Sneham) Track | Dhayaparanaya Karthave (Pithave Nin Sneham) Malayalam Lyrics | Dhayaparanaya Karthave (Pithave Nin Sneham) Manglish Lyrics | Dhayaparanaya Karthave (Pithave Nin Sneham) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhayaparanaya Karthave (Pithave Nin Sneham) Christian Devotional Song Lyrics | Dhayaparanaya Karthave (Pithave Nin Sneham) Christian Devotional | Dhayaparanaya Karthave (Pithave Nin Sneham) Christian Song Lyrics | Dhayaparanaya Karthave (Pithave Nin Sneham) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Naamam… Sthuthikkunnu…
Azhalaayi Thengum Paithangal…
Nin Thyaagam… Smarikkunnu…
🎵🎵🎵
Pithave Nin Sneham
Vithumbum Nenchilennum
Vibhaatham Paadumetho
Uyirppin Gaanamaayi
Dhayaavaanaayiyennum
Prakaasham Nee Pakarnnu
Thamassum Poi Maranju
Manassil Shaanthiyaayi
Puthujeevitham Nalki Nee….
Pithave Nin Sneham
Vithumbum Nenchil Ennum
Vibhatham Paadumetho
Uyirppin Ganamaayi
-----
Aathmaavil Aamodha
Deepangalaale Njangal
Aanandha Roopaa Ninne
Ennum Sthuthicheedunnu
Aakaasha Thaarakam Pol
Ennum Thilangidunnu
Shreeyeshu Nadha Nin
Mahaneeya Thyaagamellaam
Dhayaaparanaaya Karthave
Neeyeka Rakshakan
Dhayaaparanaaya Karthave
Neeyeka Rakshakan
Pithave Nin Sneham
Vithumbum Nenchil Ennum
Vibhatham Paadum Etho
Uyirppin Ganamaayi
-----
Neehaara Bindhupole
Thaane Thulumbi Nilkkum
Neeyennoraanandha
Baashpam Manasilennum
Ee Janma Paapamellaam
Manjaakki Maatti Nee
Novinte Mulkkireedam
Poopole Choodiyille
Dhayaaparanaya Karthave
Nee Eka Rekshakan
Dhayaaparanaya Karthave
Nee Eka Rekshakan
Pithave Nin Sneham
Vithumbum Nenchilennum
Vibhaatham Paadumetho
Uyirppin Gaanamaayi
Dhayaavaanaayi Ennum
Prakasham Nee Pakarnnu
Thamassum Poi Maranju
Manassil Shanthiyaayi
Puthu Jeevitham Nalki Nee….
Pithave Nin Sneham
Vithumbum Nenchil Ennum
Vibhatham Paadumetho
Uyirppin Ganamaayi
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet