Malayalam Lyrics
My Notes
M | ധീര രക്ത സാക്ഷിയാം, വിശുദ്ധ ഗീവര്‍ഗീസേ വരദാനങ്ങള്‍ ചൊരിയും പുണ്യവാനെ |
F | തിരുസവിധെ അണയുന്നൊരില്‍ കരുണാമൃതമേകിടണമേ |
M | മനമുരുകി പ്രാര്‍ത്ഥിപ്പോര്‍ക്കായ് തുണയായ് നീ വന്നീടണമേ |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
A | ധീര രക്ത സാക്ഷിയാം, വിശുദ്ധ ഗീവര്‍ഗീസേ വരദാനങ്ങള്‍ ചൊരിയും പുണ്യവാനെ |
—————————————– | |
M | ക്രിസ്‌തുവിനായ് ജീവനേകി സത്യ വേദ സാക്ഷിയാകാന്‍ രക്ഷകന്റെ ആലയത്തില്‍ നിത്യവും വസിച്ചീടാനായ് |
F | ക്രിസ്‌തുവിനായ് ജീവനേകി സത്യ വേദ സാക്ഷിയാകാന്‍ രക്ഷകന്റെ ആലയത്തില്‍ നിത്യവും വസിച്ചീടാനായ് |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
A | ധീര രക്ത സാക്ഷിയാം, വിശുദ്ധ ഗീവര്‍ഗീസേ വരദാനങ്ങള്‍ ചൊരിയും പുണ്യവാനെ |
A | ധീര രക്ത സാക്ഷിയാം, വിശുദ്ധ ഗീവര്‍ഗീസേ വരദാനങ്ങള്‍ ചൊരിയും പുണ്യവാനെ |
—————————————– | |
F | നന്മ ചെയ്‌തിടാന്‍ മണ്ണില്‍ വചന വിത്തുകള്‍ വിതയ്‌ക്കാന്‍ നാഥനോടു ചേര്‍ന്നു വളരാന്‍ നൂറു മേനി ഫലമേകീടാന്‍ |
M | നന്മ ചെയ്‌തിടാന്‍ മണ്ണില്‍ വചന വിത്തുകള്‍ വിതയ്‌ക്കാന്‍ നാഥനോടു ചേര്‍ന്നു വളരാന്‍ നൂറു മേനി ഫലമേകീടാന്‍ |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
F | ധീര രക്ത സാക്ഷിയാം, വിശുദ്ധ ഗീവര്‍ഗീസേ വരദാനങ്ങള്‍ ചൊരിയും പുണ്യവാനെ |
M | തിരുസവിധെ അണയുന്നൊരില്‍ കരുണാമൃതമേകിടണമേ |
F | മനമുരുകി പ്രാര്‍ത്ഥിപ്പോര്‍ക്കായ് തുണയായ് നീ വന്നീടണമേ |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
M | ധീര രക്ത സാക്ഷിയാം, വിശുദ്ധ ഗീവര്‍ഗീസേ വരദാനങ്ങള്‍ ചൊരിയും പുണ്യവാനെ |
F | തിരുസവിധെ അണയുന്നൊരില്‍ കരുണാമൃതമേകിടണമേ |
M | മനമുരുകി പ്രാര്‍ത്ഥിപ്പോര്‍ക്കായ് തുണയായ് നീ വന്നീടണമേ |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
A | പ്രാര്‍ത്ഥിച്ചീടണമേ, താതാ ഞങ്ങള്‍ക്കായെന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ധീര രക്ത സാക്ഷിയാം, വിശുദ്ധ ഗീവര്‍ഗീസേ വരദാനങ്ങള്‍ ചൊരിയും പുണ്യവാനെ Dheera Raktha Sakshiyam Vishudha Geevarghese Lyrics | Dheera Raktha Sakshiyam Vishudha Geevarghese Song Lyrics | Dheera Raktha Sakshiyam Vishudha Geevarghese Karaoke | Dheera Raktha Sakshiyam Vishudha Geevarghese Track | Dheera Raktha Sakshiyam Vishudha Geevarghese Malayalam Lyrics | Dheera Raktha Sakshiyam Vishudha Geevarghese Manglish Lyrics | Dheera Raktha Sakshiyam Vishudha Geevarghese Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dheera Raktha Sakshiyam Vishudha Geevarghese Christian Devotional Song Lyrics | Dheera Raktha Sakshiyam Vishudha Geevarghese Christian Devotional | Dheera Raktha Sakshiyam Vishudha Geevarghese Christian Song Lyrics | Dheera Raktha Sakshiyam Vishudha Geevarghese MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varadhaanangal Choriyum Punyavaane
Thirusavidhe Anayunnoril
Karunaamruthamekidaname
Manamuruki Praarthipporkkaai
Thunayaai Nee Vanneedaname
Praarthicheedaname, Thaathaa
Njangalkkaayennum
Praarthicheedaname, Thaathaa
Njangalkkaayennum
Dheera Raktha Sakshiyaam, Vishudha Geevargeese
Varadhanangal Choriyum Punyavane
-----
Kristhuvinaai Jeevaneki
Sathya Vedha Saakshiyaakaan
Rakshakante Aalayathil
Nithyavum Vasicheedaanaai
Kristhuvinaai Jeevaneki
Sathya Vedha Saakshiyaakaan
Rakshakante Aalayathil
Nithyavum Vasicheedaanaai
Praarthicheedaname, Thaathaa
Njangalkkaayennum
Praarthicheedaname, Thaathaa
Njangalkkaayennum
Dheera Raktha Saakshiyaam, Vishudha Geevargheese
Varadhaanangal Choriyum Punyavaane
Dheera Raktha Saakshiyaam, Vishudha Geevargheese
Varadhaanangal Choriyum Punyavaane
-----
Nanma Cheythidaan Mannil
Vachana Vithukal Vithaikkaan
Nadhanodu Chernnu Valaraan
Nooru Meni Phalamekeedaan
Nanma Cheythidaan Mannil
Vachana Vithukal Vithaikkaan
Nadhanodu Chernnu Valaraan
Nooru Meni Phalamekeedaan
Praarthicheedaname, Thathaa
Njangalkkayennum
Praarthicheedaname, Thathaa
Njangalkkayennum
Dheera Raktha Saakshiyaam, Vishudha Geevargeese
Varadanangal Choriyum Punyavaane
Thirusavidhe Anayunnoril
Karunamruthamekidaname
Manam Uruki Praarthipporkkaai
Thunayaai Nee Vanneedaname
Praarthicheedaname, Thaathaa
Njangalkkaayennum
Praarthicheedaname, Thaathaa
Njangalkkaayennum
Dheera Raktha Saakshiyaam, Vishudha Geevargeese
Varadanangal Choriyum Punyavaane
Thirusavidhe Anayunnoril
Karunamruthamekidaname
Manam Uruki Praarthipporkkaai
Thunayaai Nee Vanneedaname
Praarthicheedaname, Thaathaa
Njangalkkaayennum
Praarthicheedaname, Thaathaa
Njangalkkaayennum
Praarthicheedaname, Thaathaa
Njangalkkaayennum
Praarthicheedaname, Thaathaa
Njangalkkaayennum
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet