Malayalam Lyrics
My Notes
M | ധീരനാം രക്തസാക്ഷി ഗീവര്‍ഗ്ഗീസ്സേ നിത്യവും ഞങ്ങളെ കാത്തിടേണേ ഞങ്ങള്‍ തന്‍ നൊമ്പരങ്ങള്‍, സര്‍വ്വതും ഏറ്റുവാങ്ങി ക്രിസ്‌തുവിന്റെ സന്നിധാനെ അര്‍പ്പിച്ചിടണേ |
F | ധീരനാം രക്തസാക്ഷി ഗീവര്‍ഗ്ഗീസ്സേ നിത്യവും ഞങ്ങളെ കാത്തിടേണേ ഞങ്ങള്‍ തന്‍ നൊമ്പരങ്ങള്‍, സര്‍വ്വതും ഏറ്റുവാങ്ങി ക്രിസ്‌തുവിന്റെ സന്നിധാനെ അര്‍പ്പിച്ചിടണേ |
A | പുണ്യവാനെ ഗീവര്‍ഗ്ഗീസ്സേ ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കേണേ |
A | പുണ്യവാനെ ഗീവര്‍ഗ്ഗീസ്സേ ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കേണേ |
—————————————– | |
M | നിന്‍ മുഖ ദര്‍ശനം ഞങ്ങള്‍ക്കു ശാന്തി നിന്‍ തിരുമാധ്യസ്ഥം ഏവര്‍ക്കും ശക്തി |
🎵🎵🎵 | |
F | നിന്‍ മുഖ ദര്‍ശനം ഞങ്ങള്‍ക്കു ശാന്തി നിന്‍ തിരുമാധ്യസ്ഥം ഏവര്‍ക്കും ശക്തി |
M | കേഴുന്ന ദാസരില്‍, കാരുണ്യം തൂകിടു ആശ്വാസമേകുവാന്‍ കൃപയേകിടു |
F | കേഴുന്ന ദാസരില്‍, കാരുണ്യം തൂകിടു ആശ്വാസമേകുവാന്‍ കൃപയേകിടു |
A | പുണ്യവാനെ ഗീവര്‍ഗ്ഗീസ്സേ ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കേണേ |
A | പുണ്യവാനെ ഗീവര്‍ഗ്ഗീസ്സേ ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കേണേ |
—————————————– | |
F | സേനാനിയായ നിന്‍ വിശ്വാസ ധീരത സാദരം പകര്‍ന്നിടു ഞങ്ങള്‍ക്കായ് നിത്യവും |
🎵🎵🎵 | |
M | സേനാനിയായ നിന്‍ വിശ്വാസ ധീരത സാദരം പകര്‍ന്നിടു ഞങ്ങള്‍ക്കായ് നിത്യവും |
F | ത്യാഗങ്ങളാല്‍ ലോക മോഹം വെടിഞ്ഞു നീ സത്യ സാക്ഷ്യമേകുവാന്‍ രക്തസാക്ഷിയായ് |
M | ത്യാഗങ്ങളാല്‍ ലോക മോഹം വെടിഞ്ഞു നീ സത്യ സാക്ഷ്യമേകുവാന്‍ രക്തസാക്ഷിയായ് |
F | ധീരനാം രക്തസാക്ഷി ഗീവര്‍ഗ്ഗീസ്സേ നിത്യവും ഞങ്ങളെ കാത്തിടേണേ |
M | ഞങ്ങള്‍ തന്‍ നൊമ്പരങ്ങള്‍, സര്‍വ്വതും ഏറ്റുവാങ്ങി ക്രിസ്‌തുവിന്റെ സന്നിധാനെ അര്‍പ്പിച്ചിടണേ |
A | പുണ്യവാനെ ഗീവര്‍ഗ്ഗീസ്സേ ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കേണേ |
A | പുണ്യവാനെ ഗീവര്‍ഗ്ഗീസ്സേ ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കേണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dheeranam Rakthasakshi Geevarghese | ധീരനാം രക്തസാക്ഷി ഗീവര്‍ഗ്ഗീസ്സേ നിത്യവും ഞങ്ങളെ കാത്തിടേണേ Dheeranam Rakthasakshi Geevarghese Lyrics | Dheeranam Rakthasakshi Geevarghese Song Lyrics | Dheeranam Rakthasakshi Geevarghese Karaoke | Dheeranam Rakthasakshi Geevarghese Track | Dheeranam Rakthasakshi Geevarghese Malayalam Lyrics | Dheeranam Rakthasakshi Geevarghese Manglish Lyrics | Dheeranam Rakthasakshi Geevarghese Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dheeranam Rakthasakshi Geevarghese Christian Devotional Song Lyrics | Dheeranam Rakthasakshi Geevarghese Christian Devotional | Dheeranam Rakthasakshi Geevarghese Christian Song Lyrics | Dheeranam Rakthasakshi Geevarghese MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyavum Njangale Kaathidene
Njangal Than Nombarangal, Sarvvathum Ettu Vaangi
Kristhuvinte Sannidhaane Arppichidane
Dheeranaam Rakthasaakshi Geevargheesse
Nithyavum Njangale Kaathidene
Njangal Than Nombarangal, Sarvvathum Ettu Vaangi
Kristhuvinte Sannidhaane Arppichidane
Punyavaane Geevargheesse
Njangalkkaai Nithyavum Praarthikkene
Punyavaane Geevargheesse
Njangalkkaai Nithyavum Praarthikkene
-----
Nin Mukha Dharshanam Njangalkku Shaanthi
Nin Thiru Maadhyastham Evarkkum Shakthi
🎵🎵🎵
Nin Mukha Dharshanam Njangalkku Shaanthi
Nin Thiru Maadhyastham Evarkkum Shakthi
Kezhunna Dhaasaril, Kaarunyam Thookidu
Aashwaasamekuvaan Krupayekidu
Kezhunna Dhaasaril, Kaarunyam Thookidu
Aashwaasamekuvaan Krupayekidu
Punyavane Geevargheese
Njangalkkaai Nithyavum Praarthikkene
Punyavane Geevargheese
Njangalkkaai Nithyavum Praarthikkene
-----
Senaaniyaaya Nin Vishwasa Dheeratha
Saadharam Pakarnnidu Njangalkkaai Nithyavum
🎵🎵🎵
Senaaniyaaya Nin Vishwasa Dheeratha
Saadharam Pakarnnidu Njangalkkaai Nithyavum
Thyaagangalaal Loka Moham Vedinju Nee
Sathya Saakshyamekuvaan Rakthasaakshiyaai
Thyaagangalaal Loka Moham Vedinju Nee
Sathya Saakshyamekuvaan Rakthasaakshiyaai
Dheeranaam Rakthasaakshi Geevargheesse
Nithyavum Njangale Kaathidene
Njangal Than Nombarangal, Sarvvathum Ettu Vaangi
Kristhuvinte Sannidhaane Arppichidane
Punyavaane Geevargheesse
Njangalkkaai Nithyavum Praarthikkene
Punyavaane Geevargheesse
Njangalkkaai Nithyavum Praarthikkene
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet