Malayalam Lyrics

| | |

A A A

My Notes
M ധീരനാം സൈന്യാധിപനേ
വീരമൃത്യു വരിച്ചവനേ
യേശുവിന്‍ അത്ഭുത സാക്ഷ്യമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F ധീരനാം സൈന്യാധിപനേ
വീരമൃത്യു വരിച്ചവനേ
യേശുവിന്‍ അത്ഭുത സാക്ഷ്യമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
A നിന്നെ വണങ്ങുന്നു ഞങ്ങള്‍
ദൈവപിതാവിന്‍ പ്രിയ മക്കള്‍
രോഗം ദുരിതം സര്‍വ്വം നീങ്ങാന്‍
പ്രാര്‍ത്ഥിക്കേണേ സെബസ്‌ത്യാനെ
A നിന്നെ വണങ്ങുന്നു ഞങ്ങള്‍
ദൈവപിതാവിന്‍ പ്രിയ മക്കള്‍
രോഗം ദുരിതം സര്‍വ്വം നീങ്ങാന്‍
പ്രാര്‍ത്ഥിക്കേണേ സെബസ്‌ത്യാനെ
—————————————–
M യേശുവിനോടുള്ള, നിന്‍ സ്‌നേഹാധിക്യത്താല്‍
പീഢകള്‍ സകലതുമേ, സ്വയമേറ്റു വാങ്ങി നീ
🎵🎵🎵
F യേശുവിനോടുള്ള, നിന്‍ സ്‌നേഹാധിക്യത്താല്‍
പീഢകള്‍ സകലതുമേ, സ്വയമേറ്റു വാങ്ങി നീ
M കാല്‍വരി മലയില്‍ യേശു നാഥന്‍
സഹിച്ച പീഢകളോട് ചേര്‍ത്തു
ക്രിസ്‌തുവിനായി ജീവന്‍ നല്‍കി
രക്തസാക്ഷിയായവനെ
F കാല്‍വരി മലയില്‍ യേശു നാഥന്‍
സഹിച്ച പീഢകളോട് ചേര്‍ത്തു
ക്രിസ്‌തുവിനായി ജീവന്‍ നല്‍കി
രക്തസാക്ഷിയായവനെ
A നിന്നെ വണങ്ങുന്നു ഞങ്ങള്‍
ദൈവപിതാവിന്‍ പ്രിയ മക്കള്‍
രോഗം ദുരിതം സര്‍വ്വം നീങ്ങാന്‍
പ്രാര്‍ത്ഥിക്കേണേ സെബസ്‌ത്യാനെ
A നിന്നെ വണങ്ങുന്നു ഞങ്ങള്‍
ദൈവപിതാവിന്‍ പ്രിയ മക്കള്‍
രോഗം ദുരിതം സര്‍വ്വം നീങ്ങാന്‍
പ്രാര്‍ത്ഥിക്കേണേ സെബസ്‌ത്യാനെ
—————————————–
F മരിക്കുവോളം നീ, കൈവിട്ടില്ലേശുവിനെ
ഹൃദയം മുഴുവനുമേ, നീ യേശുവിനായ് നല്‍കി
🎵🎵🎵
M മരിക്കുവോളം നീ, കൈവിട്ടില്ലേശുവിനെ
ഹൃദയം മുഴുവനുമേ, നീ യേശുവിനായ് നല്‍കി
F അടിയറവാകരുതേ
നമ്മുടെ വിശ്വാസ സത്യം
കൂരമ്പുകളേറ്റാലും
തള്ളിപ്പറയരുതേശുവിനെ
M അടിയറവാകരുതേ
നമ്മുടെ വിശ്വാസ സത്യം
കൂരമ്പുകളേറ്റാലും
തള്ളിപ്പറയരുതേശുവിനെ
A നിന്നെ വണങ്ങുന്നു ഞങ്ങള്‍
ദൈവപിതാവിന്‍ പ്രിയ മക്കള്‍
രോഗം ദുരിതം സര്‍വ്വം നീങ്ങാന്‍
പ്രാര്‍ത്ഥിക്കേണേ സെബസ്‌ത്യാനെ
A നിന്നെ വണങ്ങുന്നു ഞങ്ങള്‍
ദൈവപിതാവിന്‍ പ്രിയ മക്കള്‍
രോഗം ദുരിതം സര്‍വ്വം നീങ്ങാന്‍
പ്രാര്‍ത്ഥിക്കേണേ സെബസ്‌ത്യാനെ
F ധീരനാം സൈന്യാധിപനേ
വീരമൃത്യു വരിച്ചവനേ
യേശുവിന്‍ അത്ഭുത സാക്ഷ്യമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M ധീരനാം സൈന്യാധിപനേ
വീരമൃത്യു വരിച്ചവനേ
യേശുവിന്‍ അത്ഭുത സാക്ഷ്യമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
A നിന്നെ വണങ്ങുന്നു ഞങ്ങള്‍
ദൈവപിതാവിന്‍ പ്രിയ മക്കള്‍
രോഗം ദുരിതം സര്‍വ്വം നീങ്ങാന്‍
പ്രാര്‍ത്ഥിക്കേണേ സെബസ്‌ത്യാനെ
A നിന്നെ വണങ്ങുന്നു ഞങ്ങള്‍
ദൈവപിതാവിന്‍ പ്രിയ മക്കള്‍
രോഗം ദുരിതം സര്‍വ്വം നീങ്ങാന്‍
പ്രാര്‍ത്ഥിക്കേണേ സെബസ്‌ത്യാനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dheeranam Sainyadhipane Veera Mruthyu Varichavane | ധീരനാം സൈന്യാധിപനേ വീരമൃത്യു വരിച്ചവനേ Dheeranam Sainyadhipane Lyrics | Dheeranam Sainyadhipane Song Lyrics | Dheeranam Sainyadhipane Karaoke | Dheeranam Sainyadhipane Track | Dheeranam Sainyadhipane Malayalam Lyrics | Dheeranam Sainyadhipane Manglish Lyrics | Dheeranam Sainyadhipane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dheeranam Sainyadhipane Christian Devotional Song Lyrics | Dheeranam Sainyadhipane Christian Devotional | Dheeranam Sainyadhipane Christian Song Lyrics | Dheeranam Sainyadhipane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dheeranaam Sainyaadhipane
Veera Mruthyu Varichavane
Yeshuvin Albhutha Saakshyame
Praarthikkaname Njangalkkaai

Dheeranaam Sainyaadhipane
Veera Mruthyu Varichavane
Yeshuvin Albhutha Saakshyame
Praarthikkaname Njangalkkaai

Ninne Vanangunnu Njangal
Dhaiva Pithavin Priya Makkal
Rogam Dhuritham Sarvvam Neengaan
Praarthikkene Sebasthyaane

Ninne Vanangunnu Njangal
Dhaiva Pithavin Priya Makkal
Rogam Dhuritham Sarvvam Neengaan
Praarthikkene Sebasthyaane

-----

Yeshuvinodulla, Nin Snehaadhikyathaal
Peedakal Sakalathume, Swayamettu Vaangi Nee

🎵🎵🎵

Yeshuvinodulla, Nin Snehaadhikyathaal
Peedakal Sakalathume, Swayamettu Vaangi Nee

Kalvari Malayil Yeshu Nadhan
Sahicha Peedakalodu Cherthu
Kristhuvinaayi Jeevan Nalki
Rakthasaakshiyaayavane

Kalvari Malayil Yeshu Nadhan
Sahicha Peedakalodu Cherthu
Kristhuvinaayi Jeevan Nalki
Rakthasaakshiyaayavane

Ninne Vanangunnu Njangal
Daiva Pithavin Priya Makkal
Rogam Dhuritham Sarvam Neengaan
Prarthikkene Sebasthyaane

Ninne Vanangunnu Njangal
Daiva Pithavin Priya Makkal
Rogam Dhuritham Sarvam Neengaan
Prarthikkene Sebasthyaane

-----

Marikkuvolam Nee, Kaivittilleshuvine
Hrudhayam Muzhuvanume, Nee Yeshuvinaai Nalki

🎵🎵🎵

Marikkuvolam Nee, Kaivittilleshuvine
Hrudhayam Muzhuvanume, Nee Yeshuvinaai Nalki

Adiyaravaakaruthe
Nammude Vishwaasa Sathyam
Koorambukalettaalum
Thalli Parayarutheshuvine

Adiyaravaakaruthe
Nammude Vishwaasa Sathyam
Koorambukalettaalum
Thalli Parayarutheshuvine

Ninne Vanangunnu Njangal
Daiva Pithavin Priya Makkal
Rogam Dhuritham Sarvam Neengaan
Praarthikkane Sebasthyaane

Ninne Vanangunnu Njangal
Daiva Pithavin Priya Makkal
Rogam Dhuritham Sarvam Neengaan
Prarthikkane Sebasthyaane

Dheeranaam Sainyaadhipane
Veera Mruthyu Varichavane
Yeshuvin Albhutha Saakshyame
Praarthikkaname Njangalkkaai

Dheeranaam Sainyaadhipane
Veera Mruthyu Varichavane
Yeshuvin Albhutha Saakshyame
Praarthikkaname Njangalkkaai

Ninne Vanangunnu Njangal
Dhaiva Pithavin Priya Makkal
Rogam Dhuritham Sarvvam Neengaan
Praarthikkene Sebasthyaane

Ninne Vanangunnu Njangal
Dhaiva Pithavin Priya Makkal
Rogam Dhuritham Sarvvam Neengaan
Praarthikkene Sebasthyaane

Dheeranam Deeranam Dheeranaam Deeranaam Dhiranam Dhiranaam Sainyathipane Sainyadhipane Sainyadipane Vira Mrithyu Mruthyu Viramrithyu Viramruthyu Veera Veeramruthyu Veeramrithyu Sebastyane


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 458.  Song ID 10612


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.