Malayalam Lyrics

| | |

A A A

My Notes
M നിസ നിസ ഗാസ
നിനിസ നിസ ഗഗസ
ലാല ലാല ലാലാ
ല ലാലാ ലാല ലലല
M ദേവദൂതര്‍ പാടി, സ്‌നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍, ചൂടിയാടും നിലാവില്‍
F ദേവദൂതര്‍ പാടി, സ്‌നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍, ചൂടിയാടും നിലാവില്‍
—————————————–
F ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
M നിസ നിസ ഗാസ
നിനിസ നിസ ഗഗസ
M നിസ നിസ ഗാസ
നിനിസ നിസ ഗഗസ
F ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
M ആടു മേയ്‌ക്കാന്‍ കൂടെ വരാം, പയ്‌ക്കളുമായ് പാടിവരാം
കാതിലാരോ ചൊല്ലി
A ദേവദൂതര്‍ പാടി, സ്‌നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍, ചൂടിയാടും നിലാവില്‍
—————————————–
M ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ
അഴകാര്‍ന്നൊരാടകള്‍ നെയ്‌തു തന്നു
F ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ
അഴകാര്‍ന്നൊരാടകള്‍ നെയ്‌തു തന്നു
M ആമാടപ്പെട്ടി തുറന്നു തന്നു
ആകാശം പൂത്തു
🎵🎵🎵
A ഭൂമിയില്‍ കല്യാണം
സ്വര്‍ഗ്ഗത്തും കല്യാണം
A ഭൂമിയില്‍ കല്യാണം
സ്വര്‍ഗ്ഗത്തും കല്യാണം
A ഭൂമിയില്‍ കല്യാണം
സ്വര്‍ഗ്ഗത്തും കല്യാണം
—————————————–
M പൊന്നും നൂലില്‍ പൂത്താലിയും കോര്‍ത്തു തന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തി തന്നു
F പൊന്നും നൂലില്‍ പൂത്താലിയും കോര്‍ത്തു തന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തി തന്നു
M കല്യാണപ്പൂപ്പന്തല്‍ സ്വര്‍ഗ്ഗത്തേതോ പൂമുറ്റത്തോ?
F കാറ്റില്‍ കുരുത്തോല കലപിലപാടും താഴത്തോ?
🎵🎵🎵
A ഭൂമിയില്‍ കല്യാണം
സ്വര്‍ഗ്ഗത്തും കല്യാണം
A ഭൂമിയില്‍ കല്യാണം
സ്വര്‍ഗ്ഗത്തും കല്യാണം
A ഭൂമിയില്‍ കല്യാണം
സ്വര്‍ഗ്ഗത്തും കല്യാണം
A ദേവദൂതര്‍ പാടി, സ്‌നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍, ചൂടിയാടും നിലാവില്‍
A ദേവദൂതര്‍ പാടി, സ്‌നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍, ചൂടിയാടും നിലാവില്‍
F ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
M നിസ നിസ ഗാസ
നിനിസ നിസ ഗഗസ
M നിസ നിസ ഗാസ
നിനിസ നിസ ഗഗസ
F ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
M ആടു മേയ്‌ക്കാന്‍ കൂടെ വരാം, പയ്‌ക്കളുമായ് പാടിവരാം
കാതിലാരോ ചൊല്ലി
A ദേവദൂതര്‍ പാടി, സ്‌നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍, ചൂടിയാടും നിലാവില്‍
A ദേവദൂതര്‍ പാടി, സ്‌നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍, ചൂടിയാടും നിലാവില്‍
A ദേവദൂതര്‍ പാടി, സ്‌നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍, ചൂടിയാടും നിലാവില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevadhoothar Padi Snehadhoothar Padi | ദേവദൂതര്‍ പാടി, സ്‌നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍, ചൂടിയാടും നിലാവില്‍ Dhevadhoothar Padi Snehadhoothar Padi Lyrics | Dhevadhoothar Padi Snehadhoothar Padi Song Lyrics | Dhevadhoothar Padi Snehadhoothar Padi Karaoke | Dhevadhoothar Padi Snehadhoothar Padi Track | Dhevadhoothar Padi Snehadhoothar Padi Malayalam Lyrics | Dhevadhoothar Padi Snehadhoothar Padi Manglish Lyrics | Dhevadhoothar Padi Snehadhoothar Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevadhoothar Padi Snehadhoothar Padi Christian Devotional Song Lyrics | Dhevadhoothar Padi Snehadhoothar Padi Christian Devotional | Dhevadhoothar Padi Snehadhoothar Padi Christian Song Lyrics | Dhevadhoothar Padi Snehadhoothar Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ni Sa Ni Sa Ga Sa
Ni Ni Sa Ni Sa Ga Ga Sa
Laa La Laa La Laa La
La Laa Laa Laa La La La La

Deva Doothar Paadi, Sneha Doothar Paadi
Ee Olivin Pookkal, Choodiyaadum Nilavil
Deva Doothar Paadi, Sneha Doothar Paadi
Ee Olivin Pookkal, Choodiyaadum Nilavil

-----

Innu Ninte Paattu Thedi Koottu Thediyaaro
Annu Ninte Veenayil Nin Paanikalil Thottu

Ni Sa Ni Sa Ga Sa
Ni Ni Sa Ni Sa Ga Ga Sa
Ni Sa Ni Sa Ga Sa
Ni Ni Sa Ni Sa Ga Ga Sa

Innu Ninte Paattu Thedi Koottu Thediyaaro
Annu Ninte Veenayil Nin Paanikalil Thottu

Aadu Meikkaan Koode Varaam, Paikkalumaai Paadi Varaam
Kaathilaaro Cholli

Deva Doothar Paadi, Sneha Doothar Paadi
Ee Olivin Pookkal, Choodiyaadum Nilavil

-----

Aayiram Varnangal Koode Vannu
Azhakarnnoraadakal Neithu Thannu
Aayiram Varnangal Koode Vannu
Azhakarnnoraadakal Neithu Thannu

Aamaada Petti Thurannu Thannu
Aakasham Poothu

🎵🎵🎵

Bhoomiyil Kalyanam
Swargathum Kalyanam
Bhoomiyil Kalyanam
Swargathum Kalyanam
Bhoomiyil Kalyanam
Swargathum Kalyanam

-----

Ponnum Noolil Poothaaliyum Korthu Thannu
Kannipattil Manithongalum Chaarthi Thannu
Ponnum Noolil Poothaaliyum Korthu Thannu
Kannipattil Manithongalum Chaarthi Thannu

Kalyana Poopanthal Swargathetho Poomuttatho?
Kaattil Kuruthola Kala Pila Paadum Thaazhatho?

🎵🎵🎵

Bhoomiyil Kalyanam
Swargathum Kalyanam
Bhoomiyil Kalyanam
Swargathum Kalyanam
Bhoomiyil Kalyanam
Swargathum Kalyanam

Deva Doothar Paadi, Sneha Doothar Paadi
Ee Olivin Pookkal, Choodiyaadum Nilavil
Deva Doothar Paadi, Sneha Doothar Paadi
Ee Olivin Pookkal, Choodiyaadum Nilavil

Innu Ninte Paattu Thedi Koottu Thediyaaro
Annu Ninte Veenayil Nin Paanikalil Thottu

Ni Sa Ni Sa Ga Sa
Ni Ni Sa Ni Sa Ga Ga Sa
Ni Sa Ni Sa Ga Sa
Ni Ni Sa Ni Sa Ga Ga Sa

Innu Ninte Paattu Thedi Koottu Thediyaaro
Annu Ninte Veenayil Nin Paanikalil Thottu

Aadu Meikkaan Koode Varaam, Paikkalumaai Paadi Varaam
Kaathilaaro Cholli

Deva Doothar Paadi, Sneha Doothar Paadi
Ee Olivin Pookkal, Choodiyaadum Nilavil
Deva Doothar Paadi, Sneha Doothar Paadi
Ee Olivin Pookkal, Choodiyaadum Nilavil
Deva Doothar Paadi, Sneha Doothar Paadi
Ee Olivin Pookkal, Choodiyaadum Nilavil

Devadhoothar Dhevadhoothar devadoothar dhevadoothar Padi Paadi Snehadhoothar Sneha Doothar snehadoothar


Media

If you found this Lyric useful, sharing & commenting below would be Extraordinary!
  1. Augustine

    December 26, 2022 at 11:15 AM

    Is this a christian song???

    • MADELY Admin

      December 26, 2022 at 12:20 PM

      From a lot of going back and forth, it looked like the lyrics was a Christmas-sy Christian song. That song was on debate for a long time, but we saw a couple of instances where that song was sung during Christmas caroling. Plus if you look at the Movie scene where that song was performed, it’s during the Christmas Celebrations, with priests and nuns too performing in it; so ultimately decided to add it into the lyrics database. This is not like a hard-stone written decision though 🙂

Your email address will not be published. Required fields are marked *





Views 1802.  Song ID 9264


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.