Malayalam Lyrics

| | |

A A A

My Notes
M ദേവാലയ മണികള്‍ മുഴങ്ങി
തിരുപ്പിറവിക്കായ് ഞങ്ങളൊരുങ്ങി
ശാന്തമീ രാത്രിയില്‍, സാന്ദ്രമീ വേളയില്‍
പാടുന്നു ഞങ്ങളൊന്നായ് നിന്‍ സ്‌തുതി ഗീതം
ലോകൈക രക്ഷകന്, തിരു സ്‌തുതി ഗീതം
A ഗ്ലോറിയ, ഗ്ലോറിയ, ഗ്ലോറിയ…
ഗ്ലോറിയ, ഗ്ലോറിയ
ഇന്‍ എക്‌സല്‍സിസ് ദെയോ
A ഗ്ലോറിയ, ഗ്ലോറിയ, ഗ്ലോറിയ…
ഗ്ലോറിയ, ഗ്ലോറിയ
ഇന്‍ എക്‌സല്‍സിസ് ദെയോ
—————————————–
M മാലാഖമാര്‍ പാടിയ മംഗള ഗാനം
മാലോകരു വാഴ്‌ത്തും, മധുര ഗാനം
F ഇടയരെ ഉണര്‍ത്തിയ ദിവ്യ ഗാനം
ബേത്‌ലഹേമില്‍ മുഴങ്ങിയ സ്‌നേഹ ഗാനം
F അത്യുന്നതങ്ങളില്‍ ദൈവ മഹത്വം
ഭൂമിയില്‍, മനുഷ്യര്‍ക്ക് സമാധാനം
A ഗ്ലോറിയ, ഗ്ലോറിയ, ഗ്ലോറിയ…
ഗ്ലോറിയ, ഗ്ലോറിയ
ഇന്‍ എക്‌സല്‍സിസ് ദെയോ
A ഗ്ലോറിയ, ഗ്ലോറിയ, ഗ്ലോറിയ…
ഗ്ലോറിയ, ഗ്ലോറിയ
ഇന്‍ എക്‌സല്‍സിസ് ദെയോ
—————————————–
F തൂമഞ്ഞു പെയ്യുന്ന രാത്രിയില്‍
രാപ്പാടി പാടുന്ന യാമങ്ങളില്‍
M നക്ഷത്ര ദീപത്തിന്‍ നവ്യ പ്രഭയില്‍
പുല്‍ക്കൂട്ടില്‍ ഉണ്ണിയെ കണ്ടു വണങ്ങാന്‍
M ആഹ്‌ളാദ ചിത്തരായ് ആമോദരായ്
അനുഗ്രഹം, തേടി ഞങ്ങള്‍ വരുന്നിതാ
A ഗ്ലോറിയ, ഗ്ലോറിയ, ഗ്ലോറിയ…
ഗ്ലോറിയ, ഗ്ലോറിയ
ഇന്‍ എക്‌സല്‍സിസ് ദെയോ
A ഗ്ലോറിയ, ഗ്ലോറിയ, ഗ്ലോറിയ…
ഗ്ലോറിയ, ഗ്ലോറിയ
ഇന്‍ എക്‌സല്‍സിസ് ദെയോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദേവാലയ മണികള്‍ മുഴങ്ങി തിരുപ്പിറവിക്കായ് ഞങ്ങളൊരുങ്ങി ശാന്തമീ രാത്രിയില്‍, സാന്ദ്രമീ വേളയില്‍ പാടുന്നു Dhevalaya Manikal Muzhangi Lyrics | Dhevalaya Manikal Muzhangi Song Lyrics | Dhevalaya Manikal Muzhangi Karaoke | Dhevalaya Manikal Muzhangi Track | Dhevalaya Manikal Muzhangi Malayalam Lyrics | Dhevalaya Manikal Muzhangi Manglish Lyrics | Dhevalaya Manikal Muzhangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevalaya Manikal Muzhangi Christian Devotional Song Lyrics | Dhevalaya Manikal Muzhangi Christian Devotional | Dhevalaya Manikal Muzhangi Christian Song Lyrics | Dhevalaya Manikal Muzhangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhevaalaya Manikal Muzhangi
Thiruppiravikkaai Njangalorungi
Shanthamee Raathriyil, Saandhramee Velayil
Paadunnu Njangalonnaai Nin Sthuthi Geetham
Lokaika Rakshakan, Thiru Sthuthi Geetham

Gloriya, Gloriya, Gloriya...
Gloriya, Gloriya
In Excelsis Deo

Gloriya, Gloriya, Gloriya...
Gloriya, Gloriya
In Excelsis Deo

-----

Malakhamaar Paadiya Mangala Gaanam
Maalokaru Vaazhthum, Madhura Gaanam
Idayare Unarthiya Divya Gaanam
Bethlahemil Muzhangiya Sneha Ganam
Athyunnathangalil Daiva Mahathwam
Bhoomiyil, Manushyarkku Samaadhaanam

Gloriya, Gloriya, Gloriya...
Gloriya, Gloriya
In Excelsis Deo

Gloriya, Gloriya, Gloriya...
Gloriya, Gloriya
In Excelsis Deo

-----

Thoomanju Peyyunna Raathriyil
Raappaadi Paadunna Yaamangalil
Nakshathra Deepathin Navya Prabhayil
Pulkkoottil Unniye Kandu Vanangaan
Aahlaadha Chitharaai Aamodharaai
Anugraham, Thedi Njangal Varunnithaa

Gloriya, Gloriya, Gloriya...
Gloriya, Gloriya
In Excelsis Deo

Gloriya, Gloriya, Gloriya...
Gloriya, Gloriya
In Excelsis Deo

Devalaya Manikal Dhevalaya


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 497.  Song ID 12629


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.