Malayalam Lyrics
My Notes
M | ദേവാലയമേ ദേവാലയമേ ദൈവ സുതനുടെ ആലയമേ ബലിയേകാനായ്, അണയുമ്പോള്‍ സ്വര്‍ഗ്ഗം ഭൂവിലിറങ്ങും ഇടം |
F | ദേവാലയമേ ദേവാലയമേ ദൈവ സുതനുടെ ആലയമേ ബലിയേകാനായ്, അണയുമ്പോള്‍ സ്വര്‍ഗ്ഗം ഭൂവിലിറങ്ങും ഇടം |
A | വരൂ.. വരൂ.. വരൂ.. ദൈവ ജനമേ.. വരൂ.. സ്വര്‍ഗ്ഗ ബലിയില്‍ പങ്കുചേരാം.. |
A | വരൂ.. വരൂ.. വരൂ.. ദൈവ ജനമേ.. വരൂ.. സ്വര്‍ഗ്ഗ ബലിയില്‍ പങ്കുചേരാം.. |
—————————————– | |
M | ആദിമ ബലിയുടെ, ഓര്‍മ്മകള്‍ ഇവിടെ വീണ്ടും ബലിയായ് ഉണരുമ്പോള്‍ |
F | ആദിമ ബലിയുടെ, ഓര്‍മ്മകള്‍ ഇവിടെ വീണ്ടും ബലിയായ് ഉണരുമ്പോള്‍ |
M | ആത്മമൊരു നറു കാഴ്‌ച്ചയാക്കി ഇന്നീ ബലിയര്‍പ്പിച്ചീടാം |
F | ആത്മമൊരു നറു കാഴ്‌ച്ചയാക്കി ഇന്നീ ബലിയര്‍പ്പിച്ചീടാം |
A | വരൂ.. വരൂ.. വരൂ.. ദൈവ ജനമേ.. വരൂ.. സ്വര്‍ഗ്ഗ ബലിയില്‍ പങ്കുചേരാം.. |
A | വരൂ.. വരൂ.. വരൂ.. ദൈവ ജനമേ.. വരൂ.. സ്വര്‍ഗ്ഗ ബലിയില്‍ പങ്കുചേരാം.. |
—————————————– | |
F | ക്രൂശിലെ സ്‌നേഹം, നവമായ് ഇവിടെ ജീവന്‍ പകരും ബലിയാകും |
M | ക്രൂശിലെ സ്‌നേഹം, നവമായ് ഇവിടെ ജീവന്‍ പകരും ബലിയാകും |
F | ആത്മനൊമ്പരമേറ്റു വാങ്ങാന്‍ നാഥന്‍ ബലിയായ് തീര്‍ന്നീടും |
M | ആത്മനൊമ്പരമേറ്റു വാങ്ങാന്‍ നാഥന്‍ ബലിയായ് തീര്‍ന്നീടും |
F | ദേവാലയമേ ദേവാലയമേ ദൈവ സുതനുടെ ആലയമേ |
M | ബലിയേകാനായ്, അണയുമ്പോള്‍ സ്വര്‍ഗ്ഗം ഭൂവിലിറങ്ങും ഇടം |
A | വരൂ.. വരൂ.. വരൂ.. ദൈവ ജനമേ.. വരൂ.. സ്വര്‍ഗ്ഗ ബലിയില്‍ പങ്കുചേരാം.. |
A | വരൂ.. വരൂ.. വരൂ.. ദൈവ ജനമേ.. വരൂ.. സ്വര്‍ഗ്ഗ ബലിയില്‍ പങ്കുചേരാം.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദേവാലയമേ ദേവാലയമേ ദൈവ സുതനുടെ ആലയമേ Dhevalayame Dhevalayame Lyrics | Dhevalayame Dhevalayame Song Lyrics | Dhevalayame Dhevalayame Karaoke | Dhevalayame Dhevalayame Track | Dhevalayame Dhevalayame Malayalam Lyrics | Dhevalayame Dhevalayame Manglish Lyrics | Dhevalayame Dhevalayame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevalayame Dhevalayame Christian Devotional Song Lyrics | Dhevalayame Dhevalayame Christian Devotional | Dhevalayame Dhevalayame Christian Song Lyrics | Dhevalayame Dhevalayame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Suthanude Aalayame
Baliyekaanaai, Anayumbol
Swarggam Bhoovilirangum Idam
Dhevaalayame Dhevaalayame
Daiva Suthanude Aalayame
Baliyekaanaai, Anayumbol
Swarggam Bhoovilirangum Idam
Varoo.. Varoo.. Varoo..
Daiva Janame.. Varoo..
Swargga Baliyil Pankucheraam..
Varoo.. Varoo.. Varoo..
Daiva Janame.. Varoo..
Swargga Baliyil Pankucheraam..
-----
Aadhima Baliyude, Ormmakal Ivide
Veendum Baliyaai Unarumbol
Aadhima Baliyude, Ormmakal Ivide
Veendum Baliyaai Unarumbol
Aathmamoru Naru Kaazhchayaakki
Innee Baliyarppicheedaam
Aathmamoru Naru Kaazhchayaakki
Innee Baliyarppicheedaam
Varoo.. Varoo.. Varoo..
Daiva Janame.. Varoo..
Swargga Baliyil Panku Cheraam..
Varoo.. Varoo.. Varoo..
Daiva Janame.. Varoo..
Swargga Baliyil Panku Cheraam..
-----
Krooshile Sneham, Navamaai Ivide
Jeevan Pakarum Baliyaakum
Krooshile Sneham, Navamaai Ivide
Jeevan Pakarum Baliyaakum
Aathmanombaramettu Vaangaan
Nadhan Baliyaai Theernneedum
Aathmanombaramettu Vaangaan
Nadhan Baliyaai Theernneedum
Dhevalayame Dhevalayame
Daiva Suthanude Aalayame
Baliyekaanaai, Anayumbol
Swargam Bhoovilirangumidam
Varoo.. Varoo.. Varoo..
Daiva Janame.. Varoo..
Swargga Baliyil Pankucheraam..
Varoo.. Varoo.. Varoo..
Daiva Janame.. Varoo..
Swargga Baliyil Pankucheraam..
Media
If you found this Lyric useful, sharing & commenting below would be Impressive!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet