Malayalam Lyrics
My Notes
M | ദേവാലയത്തിന്‍ മിഴികള്‍ തുറന്നു മാലാഖവൃന്ദങ്ങള്‍ വരവായ് ആനന്ദ മിഴികള്‍, കണ്‍ചിമ്മി നിന്നു നിന്നൊളി വിരിയുന്ന വഴിയില്‍ |
F | ദേവാലയത്തിന്‍ മിഴികള്‍ തുറന്നു മാലാഖവൃന്ദങ്ങള്‍ വരവായ് ആനന്ദ മിഴികള്‍, കണ്‍ചിമ്മി നിന്നു നിന്നൊളി വിരിയുന്ന വഴിയില്‍ |
A | തിരിതെളിക്കാം, എന്‍ മനമുയര്‍ത്താം ജീവിത യാഗത്തിന്‍ ബലിയില്‍ ഒന്നായിടാം, ഇന്നൊരുങ്ങീടുക സ്‌നേഹത്തിന്‍ അള്‍ത്താരയാകാം |
A | തിരിതെളിക്കാം, എന്‍ മനമുയര്‍ത്താം ജീവിത യാഗത്തിന്‍ ബലിയില്‍ ഒന്നായിടാം, ഇന്നൊരുങ്ങീടുക സ്‌നേഹത്തിന്‍ അള്‍ത്താരയാകാം |
—————————————– | |
M | ദേവാലയം, ഒരുങ്ങീടുമ്പോള്‍ |
F | ആരാധകര്‍, നിരന്നീടുമ്പോള്‍ |
M | നീ തന്നെ ബലിയായ് തീര്‍ന്നിടുവാന്‍ |
F | നിന്നുള്ളം ബലിവേദിയായിടുമോ |
M | ഉള്ളിലേ പൂക്കളും |
F | നിറയുമീ, മിഴികളും |
M | നിന്നാഥനായ് ഏകിടാം |
F | തിരുമുമ്പിലായ് ഏകിടാം |
A | തിരിതെളിക്കാം, എന്‍ മനമുയര്‍ത്താം ജീവിത യാഗത്തിന്‍ ബലിയില്‍ ഒന്നായിടാം, ഇന്നൊരുങ്ങീടുക സ്‌നേഹത്തിന്‍ അള്‍ത്താരയാകാം |
A | തിരിതെളിക്കാം, എന്‍ മനമുയര്‍ത്താം ജീവിത യാഗത്തിന്‍ ബലിയില്‍ ഒന്നായിടാം, ഇന്നൊരുങ്ങീടുക സ്‌നേഹത്തിന്‍ അള്‍ത്താരയാകാം |
—————————————– | |
F | ഉള്ളങ്ങളെ കാണുന്നവന്‍ |
M | ഇല്ലായ്‌മകള്‍ അറിയുന്നവന്‍ |
F | ജീവന്റെ മധുവായ് തീരുന്നു നീ |
M | സ്‌നേഹത്തിന്‍ മലരായ് മാറുന്നു നീ |
F | എരിയുമീ, ഹൃദയവും |
M | ഉയരുമെന്‍, സ്‌തുതികളും |
F | നിന്‍ നാഥനായ് ഏകിടാം |
M | നിന്നുള്ളിലായ് ഏകിടാം |
F | ദേവാലയത്തിന്‍ മിഴികള്‍ തുറന്നു മാലാഖവൃന്ദങ്ങള്‍ വരവായ് ആനന്ദ മിഴികള്‍, കണ്‍ചിമ്മി നിന്നു നിന്നൊളി വിരിയുന്ന വഴിയില്‍ |
A | തിരിതെളിക്കാം, എന്‍ മനമുയര്‍ത്താം ജീവിത യാഗത്തിന്‍ ബലിയില്‍ ഒന്നായിടാം, ഇന്നൊരുങ്ങീടുക സ്‌നേഹത്തിന്‍ അള്‍ത്താരയാകാം |
A | തിരിതെളിക്കാം, എന്‍ മനമുയര്‍ത്താം ജീവിത യാഗത്തിന്‍ ബലിയില്‍ ഒന്നായിടാം, ഇന്നൊരുങ്ങീടുക സ്‌നേഹത്തിന്‍ അള്‍ത്താരയാകാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevalayathin Mizhikal Thurannu Malakhavrindhangal Varavaai | ദേവാലയത്തിന്‍ മിഴികള്‍ തുറന്നു മാലാഖവൃന്ദങ്ങള്‍ വരവായ് Dhevalayathin Mizhikal Thurannu Lyrics | Dhevalayathin Mizhikal Thurannu Song Lyrics | Dhevalayathin Mizhikal Thurannu Karaoke | Dhevalayathin Mizhikal Thurannu Track | Dhevalayathin Mizhikal Thurannu Malayalam Lyrics | Dhevalayathin Mizhikal Thurannu Manglish Lyrics | Dhevalayathin Mizhikal Thurannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevalayathin Mizhikal Thurannu Christian Devotional Song Lyrics | Dhevalayathin Mizhikal Thurannu Christian Devotional | Dhevalayathin Mizhikal Thurannu Christian Song Lyrics | Dhevalayathin Mizhikal Thurannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Malakhavrindhangal Varavaai
Aanandha Mizhikal, Kannchimmi Ninnu
Ninnoli Viriyunna Vazhiyil
Dhevalayathin Mizhikal Thurannu
Malakhavrindhangal Varavaai
Aanandha Mizhikal, Kannchimmi Ninnu
Ninnoli Viriyunna Vazhiyil
Thiri Thelikkaam, En Manam Uyarthaam
Jeevitha Yaagathin Baliyil
Onnaayidaam, Innorungeeduka
Snehathin Altharayaakaam
Thiri Thelikkaam, En Manam Uyarthaam
Jeevitha Yaagathin Baliyil
Onnaayidaam, Innorungeeduka
Snehathin Altharayaakaam
-----
Dhevalayam, Orungeedumbol
Aaradhakar Niranneedumbol
Nee Thanne Baliyaai Theerniduvaan
Ninnullam Balivedhiyaayidumo
Ullile, Pookkalum
Nirayumee, Mizhikalum
Ninnaadhanaai Ekidaam
Thirumunbilaai Ekidaam
Thiri Thelikkam, En Manam Uyartham
Jeevitha Yaagathin Baliyil
Onnaayidaam, Innorungeeduka
Snehathin Altharayaakaam
Thiri Thelikkam, En Manam Uyartham
Jeevitha Yaagathin Baliyil
Onnaayidaam, Innorungeeduka
Snehathin Altharayaakaam
-----
Ullangale Kanunnavan
Illaimakal Ariyunnavan
Jeevante Madhuvaai Theerunnu Nee
Snehathin Malaraai Maarunnu Nee
Eriyumee, Hrudhayavum
Uyarumen, Sthuthikalum
Nin Naadhanaai Ekidaam
Ninnullilaai Ekidaam
Dhevalayathin Mizhikal Thurannu
Malakhavrindhangal Varavaai
Aanandha Mizhikal, Kannchimmi Ninnu
Ninnoli Viriyunna Vazhiyil
Thiri Thelikkaam, En Manam Uyarthaam
Jeevitha Yaagathin Baliyil
Onnaayidaam, Innorungeeduka
Snehathin Altharayaakaam
Thiri Thelikkaam, En Manam Uyarthaam
Jeevitha Yaagathin Baliyil
Onnaayidaam, Innorungeeduka
Snehathin Altharayaakaam
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet