Malayalam Lyrics

| | |

A A A

My Notes
M ദേവാലയത്തിന്റെ വാതില്‍ തുറന്നു
ബലിവേദി മുന്നില്‍ തിരിതെളിഞ്ഞു
ബലിയര്‍പ്പണത്തിനായ് വൈദികനൊപ്പം
അള്‍ത്താര ബാലകര്‍ അണിനിരന്നു
F ദേവാലയത്തിന്റെ വാതില്‍ തുറന്നു
ബലിവേദി മുന്നില്‍ തിരിതെളിഞ്ഞു
ബലിയര്‍പ്പണത്തിനായ് വൈദികനൊപ്പം
അള്‍ത്താര ബാലകര്‍ അണിനിരന്നു
A ദേവാലയത്തിന്റെ വാതില്‍ തുറന്നു
—————————————–
M അനുരഞ്‌ജനത്തിന്റെ കൂദാശയില്‍
ഒരുമനമോടെ അണിചേര്‍ന്നീടാം
F അനുരഞ്‌ജനത്തിന്റെ കൂദാശയില്‍
ഒരുമനമോടെ അണിചേര്‍ന്നീടാം
M അപ്പവും വീഞ്ഞും, അര്‍പ്പണം ചെയ്യുമീ
ദിവ്യവിരുന്നില്‍ പങ്കുചേരാം
F അപ്പവും വീഞ്ഞും, അര്‍പ്പണം ചെയ്യുമീ
ദിവ്യവിരുന്നില്‍ പങ്കുചേരാം
A ദേവാലയത്തിന്റെ വാതില്‍ തുറന്നു
ബലിവേദി മുന്നില്‍ തിരിതെളിഞ്ഞു
ബലിയര്‍പ്പണത്തിനായ് വൈദികനൊപ്പം
അള്‍ത്താര ബാലകര്‍ അണിനിരന്നു
A ദേവാലയത്തിന്റെ വാതില്‍ തുറന്നു
—————————————–
F കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകളില്‍
കാണിക്കയായ് എല്ലാം കാഴ്‌ച്ചവയ്‌ക്കാം
M കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകളില്‍
കാണിക്കയായ് എല്ലാം കാഴ്‌ച്ചവയ്‌ക്കാം
F കാരുണ്യ രൂപനാം, കര്‍ത്താവിന്‍ ചാരെ
അനുതാപമോടെ, നമുക്കണയാം
M കാരുണ്യ രൂപനാം, കര്‍ത്താവിന്‍ ചാരെ
അനുതാപമോടെ, നമുക്കണയാം
F ദേവാലയത്തിന്റെ വാതില്‍ തുറന്നു
ബലിവേദി മുന്നില്‍ തിരിതെളിഞ്ഞു
M ബലിയര്‍പ്പണത്തിനായ് വൈദികനൊപ്പം
അള്‍ത്താര ബാലകര്‍ അണിനിരന്നു
F ബലിയര്‍പ്പണത്തിനായ് വൈദികനൊപ്പം
അള്‍ത്താര ബാലകര്‍ അണിനിരന്നു
A ദേവാലയത്തിന്റെ വാതില്‍ തുറന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevalayathinte Vathil Thurannu | ദേവാലയത്തിന്റെ വാതില്‍ തുറന്നു ബലിവേദി മുന്നില്‍ തിരിതെളിഞ്ഞു Dhevalayathinte Vathil Thurannu Lyrics | Dhevalayathinte Vathil Thurannu Song Lyrics | Dhevalayathinte Vathil Thurannu Karaoke | Dhevalayathinte Vathil Thurannu Track | Dhevalayathinte Vathil Thurannu Malayalam Lyrics | Dhevalayathinte Vathil Thurannu Manglish Lyrics | Dhevalayathinte Vathil Thurannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevalayathinte Vathil Thurannu Christian Devotional Song Lyrics | Dhevalayathinte Vathil Thurannu Christian Devotional | Dhevalayathinte Vathil Thurannu Christian Song Lyrics | Dhevalayathinte Vathil Thurannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhevalayathinte Vathil Thurannu
Balivedhi Munnil Thiri Thelinju
Baliyarppanathinaai Vaidhikanoppam
Althara Balakar Aninirannu

Dhevalayathinte Vathil Thurannu
Balivedhi Munnil Thiri Thelinju
Baliyarppanathinaai Vaidhikanoppam
Althara Balakar Aninirannu

Dhevalayathinte Vaathil Thurannu

-----

Anuranjanathinte Koodashayil
Oru Manamode Anicherneedaam
Anuranjanathinte Koodashayil
Oru Manamode Anicherneedaam

Appavum Veenjum, Arppanam Cheyyumee
Divya Virunnil Pankucheraam
Appavum Veenjum, Arppanam Cheyyumee
Divya Virunnil Pankucheraam

Dhevalayathinte Vathil Thurannu
Balivedhi Munnil Thiri Thelinju
Baliyarppanathinaai Vaidhikanoppam
Althara Bhalakar Aninirannu

Dhevalayathinte Vaathil Thurannu

-----

Kalvari Yagathin Ormakalil
Kanikkaayaai Ellam Kazhcha Vekkam
Kalvari Yagathin Ormakalil
Kanikkaayaai Ellam Kazhcha Vekkam

Karunya Roopanaam, Karthavin Chaare
Anuthapamode, Namukkanayaam
Karunya Roopanaam, Karthavin Chaare
Anuthapamode, Namukkanayaam

Devalayathinte Vathil Thurannu
Balivedhi Munnil Thiri Thelinju
Baliyarppanathinaai Vaidhikanoppam
Althara Balakar Aninirannu
Baliyarppanathinaai Vaidhikanoppam
Althara Balakar Aninirannu

Devalayathinte Vaathil Thurannu

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 657.  Song ID 8048


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.