Malayalam Lyrics

| | |

A A A

My Notes
M ദിനം ദിനം ദിനം നീ വാഴ്‌ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്‌ത്തുക
F യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്‌ത്തുക
A ദിനം ദിനം ദിനം നീ വാഴ്‌ത്തുക
—————————————–
M കാല്‍വരി രക്തമേ
യേശുവിന്‍ രക്തമേ
F കാല്‍വരി രക്തമേ
യേശുവിന്‍ രക്തമേ
M കാല്‍വരിയില്‍ യേശു താന്‍
സ്വന്തരക്തം ചിന്തി നിന്‍
F കാല്‍വരിയില്‍ യേശു താന്‍
സ്വന്തരക്തം ചിന്തി നിന്‍
M പാപത്തെ ശാപത്തെ
നീക്കി തന്റെ രക്തത്താല്‍
F പാപത്തെ ശാപത്തെ
നീക്കി തന്റെ രക്തത്താല്‍
A ദിനം ദിനം ദിനം നീ വാഴ്‌ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്‌ത്തുക
—————————————–
F രോഗം ശിലിച്ചവന്‍
പാപം വഹിച്ചവന്‍
M രോഗം ശിലിച്ചവന്‍
പാപം വഹിച്ചവന്‍
F കാല്‍വരി മലമുകള്‍
കൈകാല്‍കള്‍ വിരിച്ചവന്‍
M കാല്‍വരി മലമുകള്‍
കൈകാല്‍കള്‍ വിരിച്ചവന്‍
F രക്ഷിക്കും യേശുവിന്‍
പാദത്തില്‍ സമര്‍പ്പിക്ക
M രക്ഷിക്കും യേശുവിന്‍
പാദത്തില്‍ സമര്‍പ്പിക്ക
A ദിനം ദിനം ദിനം നീ വാഴ്‌ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്‌ത്തുക
—————————————–
M എന്നേശു സന്നിധി
എനിക്കെത്രയാശ്വാസം
F എന്നേശു സന്നിധി
എനിക്കെത്രയാശ്വാസം
M ക്ലേശമെല്ലാം മാറ്റിടും
രോഗമെല്ലാം നീക്കിടും
F ക്ലേശമെല്ലാം മാറ്റിടും
രോഗമെല്ലാം നീക്കിടും
M വിശ്വാസത്താല്‍ നിന്നെ
യേശുവില്‍ സമര്‍പ്പിക്ക
F വിശ്വാസത്താല്‍ നിന്നെ
യേശുവില്‍ സമര്‍പ്പിക്ക
A ദിനം ദിനം ദിനം നീ വാഴ്‌ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്‌ത്തുക
—————————————–
F ഞാന്‍ നിത്യം ചാരിടും
എന്നേശു മാര്‍വ്വതില്‍
M ഞാന്‍ നിത്യം ചാരിടും
എന്നേശു മാര്‍വ്വതില്‍
F നല്ലവന്‍ വല്ലഭന്‍
എന്നേശു എത്ര നല്ലവന്‍
M നല്ലവന്‍ വല്ലഭന്‍
എന്നേശു എത്ര നല്ലവന്‍
F എന്നേശു പൊന്നേശു
എനിക്കെത്ര നല്ലവന്‍
M എന്നേശു പൊന്നേശു
എനിക്കെത്ര നല്ലവന്‍
A ദിനം ദിനം ദിനം നീ വാഴ്‌ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്‌ത്തുക
—————————————–
M ആത്മാവിന്‍ ജീവിതം
ആനന്ദ ജീവിതം
F ആത്മാവിന്‍ ജീവിതം
ആനന്ദ ജീവിതം
M ആത്മാവില്‍ നിറയുക
ആനന്ദ നദിയിതു
F ആത്മാവില്‍ നിറയുക
ആനന്ദ നദിയിതു
M പാനം ചെയ്‌തിടുക
യേശു വേഗം വന്നിടും
F പാനം ചെയ്‌തിടുക
യേശു വേഗം വന്നിടും
M ദിനം ദിനം ദിനം നീ വാഴ്‌ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്‌ത്തുക
F യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്‌ത്തുക
A ദിനം ദിനം ദിനം നീ വാഴ്‌ത്തുക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിനം ദിനം ദിനം നീ വാഴ്‌ത്തുക യേശുവിന്‍ പൈതലേ നീ അനുദിനവും പാടി വാഴ്‌ത്തുക Dhinam Dhinam Dhinam Nee Vazhthuka Lyrics | Dhinam Dhinam Dhinam Nee Vazhthuka Song Lyrics | Dhinam Dhinam Dhinam Nee Vazhthuka Karaoke | Dhinam Dhinam Dhinam Nee Vazhthuka Track | Dhinam Dhinam Dhinam Nee Vazhthuka Malayalam Lyrics | Dhinam Dhinam Dhinam Nee Vazhthuka Manglish Lyrics | Dhinam Dhinam Dhinam Nee Vazhthuka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhinam Dhinam Dhinam Nee Vazhthuka Christian Devotional Song Lyrics | Dhinam Dhinam Dhinam Nee Vazhthuka Christian Devotional | Dhinam Dhinam Dhinam Nee Vazhthuka Christian Song Lyrics | Dhinam Dhinam Dhinam Nee Vazhthuka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhinam Dhinam Dhinam Nee Vaazhthuka
Yeshuvin Paithale Nee
Anudhinavum Paadi Vaazhthuka
Yeshuvin Paithale Nee
Anudhinavum Paadi Vaazhthuka

Dhinam Dhinam Dhinam Nee Vaazhthuka

-----

Kalvari Rakthame
Yeshuvin Rakthame
Kalvari Rakthame
Yeshuvin Rakthame

Kalvariyil Yeshu Thaan
Swantharaktham Chinthi Nin
Kalvariyil Yeshu Thaan
Swantharaktham Chinthi Nin

Paapathe Shaapathe
Neekki Thante Rakthathaal
Paapathe Shaapathe
Neekki Thante Rakthathaal

Dhinam Dhinam Dhinam Nee Vazhthuka
Yeshuvin Paithale Nee
Anudhinavum Padi Vaazhthuka

-----

Rogam Shilichavan
Paapam Vahichavan
Rogam Shilichavan
Paapam Vahichavan

Kalvari Malamukal
Kaikaalkal Virichavan
Kalvari Malamukal
Kaikaalkal Virichavan

Rakshikkum Yeshuvin
Paadhathil Samarppikka
Rakshikkum Yeshuvin
Paadhathil Samarppikka

Dhinam Dhinam Dhinam Nee Vaazhthuka
Yeshuvin Paithale Nee
Anudhinavum Paadi Vaazhthuka

-----

Enneshu Sannidhi
Enikkethrayaashwaasam
Enneshu Sannidhi
Enikkethrayaashwaasam

Kleshamellaam Maattidum
Rogamellaam Neekkidum
Kleshamellaam Maattidum
Rogamellaam Neekkidum

Vishwaasathaal Ninne
Yeshuvil Samarppikka
Vishwaasathaal Ninne
Yeshuvil Samarppikka

Dhinam Dhinam Dhinam Nee Vaazhthuka
Yeshuvin Paithale Nee
Anudhinavum Paadi Vaazhthuka

-----

Njan Nithyam Chaaridum
Enneshu Maarvvathil
Njan Nithyam Chaaridum
Enneshu Maarvvathil

Nallavan Vallabhan
Enneshu Ethra Nallavan
Nallavan Vallabhan
Enneshu Ethra Nallavan

Enneshu Ponneshu
Enikkethra Nallavan
Enneshu Ponneshu
Enikkethra Nallavan

Dhinam Dhinam Dhinam Nee Vaazhthuka
Yeshuvin Paithale Nee
Anudhinavum Paadi Vaazhthuka

-----

Aathmaavin Jeevitham
Aanandha Jeevitham
Aathmaavin Jeevitham
Aanandha Jeevitham

Aathmaavil Nirayuka
Aanandha Nadhiyithu
Aathmaavil Nirayuka
Aanandha Nadhiyithu

Paanam Cheythiduka
Yeshu Vegam Vannidum
Paanam Cheythiduka
Yeshu Vegam Vannidum

Dhinam Dhinam Dhinam Nee Vaazhthuka
Yeshuvin Paithale Nee
Anudhinavum Paadi Vaazhthuka
Yeshuvin Paithale Nee
Anudhinavum Paadi Vaazhthuka

Dhinam Dhinam Dhinam Nee Vaazhthuka

Dhinam Dhinam Dhinam Nee Vazhthuka Dinam Dinam Dinam Vaazhthuka


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 418.  Song ID 11796


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.