Malayalam Lyrics
My Notes
M | ദൂരത്തു നിന്നു ഞാന്‍, കാണുവാനാശിച്ചു ചാരത്തു നീ വന്നു നാഥാ ചേലയിലൊന്നു, തൊടുന്നതിനാശിച്ചു ചേലില് നീ വന്നെന്റെ നാവില്‍ അകതാരിലാനന്ദം, ചിറപൊട്ടി ഒഴുകുന്നു അഖിലേശ നിന്, സ്നേഹമോര്ക്കില് |
F | ദൂരത്തു നിന്നു ഞാന്‍, കാണുവാനാശിച്ചു ചാരത്തു നീ വന്നു നാഥാ ചേലയിലൊന്നു, തൊടുന്നതിനാശിച്ചു ചേലില് നീ വന്നെന്റെ നാവില്‍ അകതാരിലാനന്ദം, ചിറപൊട്ടി ഒഴുകുന്നു അഖിലേശ നിന്, സ്നേഹമോര്ക്കില് |
—————————————– | |
M | മാലാഖമാരുടെ, ഭോജ്യമായ് നീ വന്നു മനസ്സിന്റെ വാതില്‍, തുറക്കുന്നു ഞാന്‍ |
F | മാലാഖമാരുടെ, ഭോജ്യമായ് നീ വന്നു മനസ്സിന്റെ വാതില്‍, തുറക്കുന്നു ഞാന്‍ |
M | നിറപറയാകട്ടെ, മമ ഹൃദയം നാഥാ നിരനിരയായ് നീ, വരം ചൊരിയൂ |
F | നിറപറയാകട്ടെ, മമ ഹൃദയം നാഥാ നിരനിരയായ് നീ, വരം ചൊരിയൂ |
A | ദൂരത്തു നിന്നു ഞാന്‍, കാണുവാനാശിച്ചു ചാരത്തു നീ വന്നു നാഥാ ചേലയിലൊന്നു, തൊടുന്നതിനാശിച്ചു ചേലില് നീ വന്നെന്റെ നാവില്‍ അകതാരിലാനന്ദം, ചിറപൊട്ടി ഒഴുകുന്നു അഖിലേശ നിന്, സ്നേഹമോര്ക്കില് |
—————————————– | |
F | തീരാത്ത ദുഃഖങ്ങള്‍, തീ മഴ പെയ്താലും സാഗരം കോരും, ഇരമ്പിയാലും |
M | തീരാത്ത ദുഃഖങ്ങള്‍, തീ മഴ പെയ്താലും സാഗരം കോരും, ഇരമ്പിയാലും |
F | സുരലോക നായക, നീയുള്ളില്‍ വാഴുകില്‍ നിര്‍വൃതി നീരവം, നേടിടും ഞാന്‍ |
M | സുരലോക നായക, നീയുള്ളില്‍ വാഴുകില്‍ നിര്‍വൃതി നീരവം, നേടിടും ഞാന്‍ |
A | ദൂരത്തു നിന്നു ഞാന്‍, കാണുവാനാശിച്ചു ചാരത്തു നീ വന്നു നാഥാ ചേലയിലൊന്നു, തൊടുന്നതിനാശിച്ചു ചേലില് നീ വന്നെന്റെ നാവില്‍ അകതാരിലാനന്ദം, ചിറപൊട്ടി ഒഴുകുന്നു അഖിലേശ നിന്, സ്നേഹമോര്ക്കില് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൂരത്തു നിന്നു ഞാന്‍, കാണുവാനാശിച്ചു ചാരത്തു നീ വന്നു നാഥാ ചേലയിലൊന്നു, തൊടുന്നതിനാശിച്ചു Dhoorathu Ninnu Njan Kanuvan Aashichu Lyrics | Dhoorathu Ninnu Njan Kanuvan Aashichu Song Lyrics | Dhoorathu Ninnu Njan Kanuvan Aashichu Karaoke | Dhoorathu Ninnu Njan Kanuvan Aashichu Track | Dhoorathu Ninnu Njan Kanuvan Aashichu Malayalam Lyrics | Dhoorathu Ninnu Njan Kanuvan Aashichu Manglish Lyrics | Dhoorathu Ninnu Njan Kanuvan Aashichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoorathu Ninnu Njan Kanuvan Aashichu Christian Devotional Song Lyrics | Dhoorathu Ninnu Njan Kanuvan Aashichu Christian Devotional | Dhoorathu Ninnu Njan Kanuvan Aashichu Christian Song Lyrics | Dhoorathu Ninnu Njan Kanuvan Aashichu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chaarathu Nee Vannu Nadha
Chelayilonnu, Thodunnathinaashichu
Chelil Nee Vannente Naavil
Akatharilaanandham, Chirapotti Ozhukunnu
Akhilesha Nin, Snehamorkkil
Dhoorathu Ninnu Njan, Kaanuvaannaashichu
Chaarathu Nee Vannu Nadha
Chelayilonnu, Thodunnathinaashichu
Chelil Nee Vannente Naavil
Akathaarilaanandham, Chirapotti Ozhukunnu
Akhilesha Nin, Snehamorkkil
-----
Malakhamarude, Bhojyamaai Nee Vannu
Manassinte Vaathil, Thurakkunnu Njan
Malakhamarude, Bhojyamaai Nee Vannu
Manassinte Vaathil, Thurakkunnu Njan
Niraparayaakatte, Mama Hrudhayam Nadha
Niranirayaai Nee, Varam Choriyoo
Niraparayakatte, Mama Hrudhayam Nadha
Niranirayaai Nee, Varam Choriyoo
Dhoorathu Ninnu Njan, Kanuvaanaashichu
Chaarathu Nee Vannu Nadha
Chelayil Onnu, Thodunnathinnaashichu
Chelil Nee Vannente Navil
Akathaaril Aanandham, Chirapotti Ozhukunnu
Akhilesha Nin, Snehamorkkil
-----
Theeratha Dhukhangal, Thee Mazha Peythalum
Saagaram Korum, Irambiyalum
Theeratha Dhukhangal, Thee Mazha Peythalum
Sagaram Korum, Irambiyaalum
Suraloka Nayaka, Neeyullil Vaazhukil
Nirvruthi Neeravam, Nedidum Njan
Suraloka Nayaka, Neeyullil Vaazhukil
Nirvruthi Neeravam, Nedidum Njan
Dhoorathu Ninnu Njan, Kanuvannaashichu
Chaarathu Nee Vannu Nadha
Chelayil Onnu, Thodunnathinnaashichu
Chelil Nee Vannente Navil
Akatharil Aanandham, Chirapotti Ozhukunnu
Akhilesha Nin, Snehamorkkil
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet