Malayalam Lyrics

| | |

A A A

My Notes
M ദൂരെ ദൂരെ, ദൂരെ ദൂരെ സ്വര്‍ഗ്ഗരാജ്യം
സ്വര്‍ഗ്ഗത്തിലാണെന്റെ പൗരത്വം
അവിടെയാണെന്റെ സ്വന്ത വീട്
ആ വീട്ടില്‍ ചെന്നു പാര്‍ക്കാന്‍
ആശയോടെന്നും ഞാന്‍ കാത്തിരിപ്പൂ
ആശയോടെന്നും ഞാന്‍ കാത്തിരിപ്പൂ
F ദൂരെ ദൂരെ, ദൂരെ ദൂരെ സ്വര്‍ഗ്ഗരാജ്യം
സ്വര്‍ഗ്ഗത്തിലാണെന്റെ പൗരത്വം
അവിടെയാണെന്റെ സ്വന്ത വീട്
ആ വീട്ടില്‍ ചെന്നു പാര്‍ക്കാന്‍
ആശയോടെന്നും ഞാന്‍ കാത്തിരിപ്പൂ
ആശയോടെന്നും ഞാന്‍ കാത്തിരിപ്പൂ
—————————————–
M സ്വര്‍ഗ്ഗരാജ്യം ലക്ഷ്യം വയ്‌ക്കാം
ഈശോയോടൊത്തെന്നും ജീവിച്ചിടാം
F സ്വര്‍ഗ്ഗരാജ്യം ലക്ഷ്യം വയ്‌ക്കാം
ഈശോയോടൊത്തെന്നും ജീവിച്ചിടാം
M ഈശോയോടൊത്തെന്നും ജീവിച്ചെന്നാല്‍
സ്വര്‍ഗ്ഗ രാജ്യത്തില്‍ എത്തിച്ചേരാം
F ഈശോയോടൊത്തെന്നും ജീവിച്ചെന്നാല്‍
സ്വര്‍ഗ്ഗ രാജ്യത്തില്‍ എത്തിച്ചേരാം
M സ്വര്‍ഗ്ഗ രാജ്യത്തില്‍ എത്തിച്ചേരാം
F സ്വര്‍ഗ്ഗ രാജ്യത്തില്‍ എത്തിച്ചേരാം
A ദൂരെ ദൂരെ, ദൂരെ ദൂരെ സ്വര്‍ഗ്ഗരാജ്യം
സ്വര്‍ഗ്ഗത്തിലാണെന്റെ പൗരത്വം
അവിടെയാണെന്റെ സ്വന്ത വീട്
ആ വീട്ടില്‍ ചെന്നു പാര്‍ക്കാന്‍
ആശയോടെന്നും ഞാന്‍ കാത്തിരിപ്പൂ
ആശയോടെന്നും ഞാന്‍ കാത്തിരിപ്പൂ
—————————————–
F ഈ ലോക ജീവിതം ക്ഷണികമല്ലേ
പുല്‍ക്കൊടിക്കു തുല്യമല്ലെ
M ഈ ലോക ജീവിതം ക്ഷണികമല്ലേ
പുല്‍ക്കൊടിക്കു തുല്യമല്ലെ
F വെയിലേറ്റാലതു വാടി പോകും
പൂവിതള്‍ പോലതു കൊഴിഞ്ഞു പോകും
M വെയിലേറ്റാലതു വാടി പോകും
പൂവിതള്‍ പോലതു കൊഴിഞ്ഞു പോകും
F പൂവിതള്‍ പോലതു കൊഴിഞ്ഞു പോകും
M പൂവിതള്‍ പോലതു കൊഴിഞ്ഞു പോകും
🎵🎵🎵
A ദൂരെ ദൂരെ, ദൂരെ ദൂരെ സ്വര്‍ഗ്ഗരാജ്യം
സ്വര്‍ഗ്ഗത്തിലാണെന്റെ പൗരത്വം
അവിടെയാണെന്റെ സ്വന്ത വീട്
ആ വീട്ടില്‍ ചെന്നു പാര്‍ക്കാന്‍
ആശയോടെന്നും ഞാന്‍ കാത്തിരിപ്പൂ
ആശയോടെന്നും ഞാന്‍ കാത്തിരിപ്പൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhoore Dhoore Dhoore Dhoore Swarga Rajyam | ദൂരെ ദൂരെ, ദൂരെ ദൂരെ സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗത്തിലാണെന്റെ പൗരത്വം Dhoore Dhoore Dhoore Dhoore Swarga Rajyam Lyrics | Dhoore Dhoore Dhoore Dhoore Swarga Rajyam Song Lyrics | Dhoore Dhoore Dhoore Dhoore Swarga Rajyam Karaoke | Dhoore Dhoore Dhoore Dhoore Swarga Rajyam Track | Dhoore Dhoore Dhoore Dhoore Swarga Rajyam Malayalam Lyrics | Dhoore Dhoore Dhoore Dhoore Swarga Rajyam Manglish Lyrics | Dhoore Dhoore Dhoore Dhoore Swarga Rajyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Dhoore Dhoore Dhoore Swarga Rajyam Christian Devotional Song Lyrics | Dhoore Dhoore Dhoore Dhoore Swarga Rajyam Christian Devotional | Dhoore Dhoore Dhoore Dhoore Swarga Rajyam Christian Song Lyrics | Dhoore Dhoore Dhoore Dhoore Swarga Rajyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhoore Dhoore, Dhoore Dhoore Swargga Raajyam
Swarggathilaanente Paurathvam
Avideyaanente Swantha Veedu
Aa Veettil Chennu Paarkkaan
Aashayodennum Njan Kaathirippoo
Aashayodennum Njan Kaathirippoo

Dhoore Dhoore, Dhoore Dhoore Swargga Raajyam
Swarggathilaanente Paurathvam
Avideyaanente Swantha Veedu
Aa Veettil Chennu Paarkkaan
Aashayodennum Njan Kaathirippoo
Aashayodennum Njan Kaathirippoo

-----

Swarggaraajyam Lakshyam Vaikkaam
Eeshoyodothennum Jeevichidaam
Swarggaraajyam Lakshyam Vaikkaam
Eeshoyodothennum Jeevichidaam

Eeshoyodothennum Jeevichennaal
Swargga Raajyathil Ethicheraam
Eeshoyodothennum Jeevichennaal
Swargga Raajyathil Ethicheraam

Swargga Raajyathil Ethicheraam
Swargga Raajyathil Ethicheraam

Dhoore Dhoore, Dhoore Dhoore Swargga Raajyam
Swarggathilanente Paurathwam
Avideyanente Swantha Veedu
Aa Veettil Chennu Paarkkaan
Aashayodennum Njan Kathirippoo
Aashayodennum Njan Kathirippoo

-----

Ee Loka Jeevitham Kshanikamalle
Pulkkodikku Thulyamalle
Ee Loka Jeevitham Kshanikamalle
Pulkkodikku Thulyamalle

Veyilittaalathu Vaadi Pokum
Poovithal Polathu Kozhinju Pokum
Veyilittaalathu Vaadi Pokum
Poovithal Polathu Kozhinju Pokum

Poovithal Polathu Kozhinju Pokum
Poovithal Polathu Kozhinju Pokum

Dhoore Dhoore, Dhoore Dhoore Swargga Raajyam
Swargathilanente Paurathwam
Avideyanente Swantha Veedu
Aa Veettil Chennu Parkkaan
Aashayodennum Njan Kathirippoo
Aashayodennum Njan Kathirippoo

Doore Doore Swarga Swargga Rajyam Swargarajyam Swarggarajyam Swargathilaanente


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 367.  Song ID 10609


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.