Malayalam Lyrics

| | |

A A A

My Notes
M ദൂരെ ദൂരെ കിഴക്കുദിച്ചേ
പൊന്നൊളി വീശുന്ന വെണ്‍ താരകം
F ദൂരെ ദൂരെ കിഴക്കുദിച്ചേ
പൊന്നൊളി വീശുന്ന വെണ്‍ താരകം
M താഴെ താഴെ ഈ താഴ്‌വരയില്‍
താതന്റെ പൊന്നോമല്‍ ഭൂജാതനായ്
F രാരിരാരിരം പാടുവാനായി
രാവില്‍ മാലാഖമാര്‍ നിരന്നു
A രാരിരാരിരം പാടുവാനായി
രാവില്‍ മാലാഖമാര്‍ നിരന്നു
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ പാടുന്നു
സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍
പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചയേകുന്നു
വിദ്വാന്മാര്‍ മൂവരും
A വഴിയില്‍ വിളക്കൊരുക്കി വഴികാട്ടുന്നു
വേറിട്ട വിണ്‍താരകം
നല്‍വാര്‍ത്ത നല്‍കുന്നു നല്ലിടയര്‍ക്കായി
ദൈവത്തിന്‍ മാലാഖമാര്‍
M നറുമലര്‍ ഇതളുകള്‍ ഹിമകണമണിയും ഈ രാവ്
ഓഹോഹോ ഈ രാവ്
F നറുമലര്‍ ഇതളുകള്‍ ഹിമകണമണിയും ഈ രാവ്
ഓഹോഹോ ഈ രാവ്
A നറുമലര്‍ ഇതളുകള്‍ ഹിമകണമണിയും ഈ രാവ്
ഓഹോഹോ ഈ രാവ്
A നറുമലര്‍ ഇതളുകള്‍ ഹിമകണമണിയും ഈ രാവ്
ഓഹോഹോ ഈ രാവ്
—————————————–
M പ്രവാചകന്മാര്‍ അരുളിയ പ്രവചന
പൂര്‍ണ്ണത ഇന്നിവിടെ
കന്യക തന്‍ ഉദരെ ഉരുവായൊരു
സുവാര്‍ത്ത ഇന്നിവിടെ
F പ്രവാചകന്മാര്‍ അരുളിയ പ്രവചന
പൂര്‍ണ്ണത ഇന്നിവിടെ
കന്യക തന്‍ ഉദരെ ഉരുവായൊരു
സുവാര്‍ത്ത ഇന്നിവിടെ
A സകല ജനത്തിനു സന്തോഷത്തിന്‍
മുദമാം വാര്‍ത്തയിതാ
M ദൂരെ ദൂരെ കിഴക്കുദിച്ചേ
പൊന്നൊളി വീശുന്ന വെണ്‍ താരകം
F താഴെ താഴെ ഈ താഴ്‌വരയില്‍
താതന്റെ പൊന്നോമല്‍ ഭൂജാതനായ്
A രാരിരാരിരം പാടുവാനായി
രാവില്‍ മാലാഖമാര്‍ നിരന്നു
A രാരിരാരിരം പാടുവാനായി
രാവില്‍ മാലാഖമാര്‍ നിരന്നു
—————————————–
F അതിശയത്വത്തില്‍ ഇടയഗണങ്ങള്‍
ആദരവോടേകി
പ്രതീക്ഷയായി, പിറന്ന പൈതലിന്‍
ആരാധനയേകി
M അതിശയത്വത്തില്‍ ഇടയഗണങ്ങള്‍
ആദരവോടേകി
പ്രതീക്ഷയായി, പിറന്ന പൈതലിന്‍
ആരാധനയേകി
A ഹൃദയക്കുടിന്‍ ചൂടിലൊരുക്കാം
ഉണ്ണി തൊട്ടിലുകള്‍
F ദൂരെ ദൂരെ കിഴക്കുദിച്ചേ
പൊന്നൊളി വീശുന്ന വെണ്‍ താരകം
M താഴെ താഴെ ഈ താഴ്‌വരയില്‍
താതന്റെ പൊന്നോമല്‍ ഭൂജാതനായ്
A രാരിരാരിരം പാടുവാനായി
രാവില്‍ മാലാഖമാര്‍ നിരന്നു
A രാരിരാരിരം പാടുവാനായി
രാവില്‍ മാലാഖമാര്‍ നിരന്നു
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ പാടുന്നു
സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍
പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചയേകുന്നു
വിദ്വാന്മാര്‍ മൂവരും
A വഴിയില്‍ വിളക്കൊരുക്കി വഴികാട്ടുന്നു
വേറിട്ട വിണ്‍താരകം
നല്‍വാര്‍ത്ത നല്‍കുന്നു നല്ലിടയര്‍ക്കായി
ദൈവത്തിന്‍ മാലാഖമാര്‍
F നറുമലര്‍ ഇതളുകള്‍ ഹിമകണമണിയും ഈ രാവ്
ഓഹോഹോ ഈ രാവ്
M നറുമലര്‍ ഇതളുകള്‍ ഹിമകണമണിയും ഈ രാവ്
ഓഹോഹോ ഈ രാവ്
A നറുമലര്‍ ഇതളുകള്‍ ഹിമകണമണിയും ഈ രാവ്
ഓഹോഹോ ഈ രാവ്
A നറുമലര്‍ ഇതളുകള്‍ ഹിമകണമണിയും ഈ രാവ്
ഓഹോഹോ ഈ രാവ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൂരെ ദൂരെ കിഴക്കുദിച്ചേ പൊന്നൊളി വീശുന്ന വെണ്‍ താരകം Dhoore Dhoore Kizhakkudiche Lyrics | Dhoore Dhoore Kizhakkudiche Song Lyrics | Dhoore Dhoore Kizhakkudiche Karaoke | Dhoore Dhoore Kizhakkudiche Track | Dhoore Dhoore Kizhakkudiche Malayalam Lyrics | Dhoore Dhoore Kizhakkudiche Manglish Lyrics | Dhoore Dhoore Kizhakkudiche Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Dhoore Kizhakkudiche Christian Devotional Song Lyrics | Dhoore Dhoore Kizhakkudiche Christian Devotional | Dhoore Dhoore Kizhakkudiche Christian Song Lyrics | Dhoore Dhoore Kizhakkudiche MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhoore Dhoore Kizhakkudhiche
Ponnoli Veeshunna Venn Thaarakam
Dhoore Dhoore Kizhakkudhiche
Ponnoli Veeshunna Venn Thaarakam

Thaazhe Thaazhe Ee Thaazhvarayil
Thaathante Ponnomal Bhoojaathanaai

Raariraariram Paaduvaanaayi
Raavil Malakhamaar Nirannu
Raariraariram Paaduvaanaayi
Raavil Malakhamaar Nirannu

Gloriya Gloriya Gloriya Paadunnu
Swarggeeya Vrundhangal
Ponnu Meera Kunthirikkam Kaazhchayekunnu
Vidhvaanmaar Moovarum

Vazhiyil Vilakkorukki Vazhikaattunnu
Veritta Vinnthaarakam
Nalvaartha Nalkunnu Nallidayarkkaayi
Daivathin Malakhamaar

Narumalar Ithalukal Himakanamaniyum Ee Raavu
Ohoho Ee Raavu
Narumalar Ithalukal Himakanamaniyum Ee Raavu
Ohoho Ee Raavu

Narumalar Ithalukal Himakanamaniyum Ee Raavu
Ohoho Ee Raavu
Narumalar Ithalukal Himakanamaniyum Ee Raavu
Ohoho Ee Raavu

-----

Pravaachakanmaar Aruliya Pravachana
Poornnatha Innivide
Kanyaka Than Udhare Uruvaayoru
Suvaartha Innivide

Pravachakanmaar Aruliya Pravachana
Poornnatha Innivide
Kanyaka Than Udhare Uruvaayoru
Suvartha Innivide

Sakala Janathinu Santhoshathin
Mudhamaam Vaarthayithaa

Dhoore Dhoore Kizhakkudhiche
Ponnoli Veeshunna Venn Tharakam
Thazhe Thazhe Ee Thazhvarayil
Thathante Ponnomal Bhoojaathanaai

Raariraariram Paaduvaanaayi
Raavil Malakhamaar Nirannu
Raariraariram Paaduvaanaayi
Raavil Malakhamaar Nirannu

-----

Athishayathvathil Idayaganangal
Aadharavodeki
Pratheekshayaayi, Piranna Paithalin
Aaraadhanayeki

Athishayathvathil Idayaganangal
Aadharavodeki
Pratheekshayaayi, Piranna Paithalin
Aaraadhanayeki

Hrudhaya Kudin Choodilorukkaam
Unni Thottilukal

Dhoore Dhoore Kizhakkudhiche
Ponnoli Veeshunna Venn Thaarakam
Thaazhe Thaazhe Ee Thaazhvarayil
Thaathante Ponnomal Bhoojaathanaai

Raariraariram Paaduvaanaayi
Raavil Malakhamaar Nirannu
Raariraariram Paaduvaanaayi
Raavil Malakhamaar Nirannu

Gloriya Gloriya Gloriya Paadunnu
Swargeeya Vrindhangal
Ponnu Meera Kunthirikkam Kaazhchayekunnu
Vidhwaanmaar Moovarum

Vazhiyil Vilakkorukki Vazhi Kaattunnu
Veritta Vinntharakam
Nalvaartha Nalkunnu Nallidayarkkaayi
Daivathin Malakhamaar

Narumalar Ithalukal Himakanamaniyum Ee Raavu
Ohoho Ee Raavu
Narumalar Ithalukal Himakanamaniyum Ee Raavu
Ohoho Ee Raavu

Narumalar Ithalukal Himakanamaniyum Ee Raavu
Ohoho Ee Raavu
Narumalar Ithalukal Himakanamaniyum Ee Raavu
Ohoho Ee Raavu

Dhoore Dhoore Kizhakkudiche Dure Doore Doore Dure Kizhakku Udhiche Kizhakkudiche


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 575.  Song ID 12703


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.