Malayalam Lyrics

| | |

A A A

My Notes
M ദൂരെ ദൂരെ മുകിലിന്‍ മീതെ
തെളിയും കനലായ്, ഉദിച്ചൊരു താരം
F ദൂരെ ദൂരെ മുകിലിന്‍ മീതെ
തെളിയും കനലായ്, ഉദിച്ചൊരു താരം
M ബേത്‌ലഹേമിലെ, പുല്‍ക്കുടില്‍ മേലെ
നിറചിരിയോടെ, മൊഴിയുവതെന്തേ
F ബേത്‌ലഹേമിലെ, പുല്‍ക്കുടില്‍ മേലെ
നിറചിരിയോടെ, മൊഴിയുവതെന്തേ
A രക്ഷകന്‍, യേശുവിന്‍ വരവോ
കാല തികവിലെ പൊരുളോ
A തേടാം വേഗം, ഇടയര്‍ നമ്മള്‍
കനവിനായ് തീര്‍ത്തതാം ശബ്‌ദം
A തേടാം വേഗം, ഇടയര്‍ നമ്മള്‍
കനവിനായ് തീര്‍ത്തതാം ശബ്‌ദം
A ഗ്ലോറിയാ ഗ്ലോറിയാ
ഗ്ലോറിയാ ഗ്ലോറിയാ
—————————————–
M അകലെ അകലെ വാനില്‍, ഉയരും
ആഹ്‌ളാദത്തിന്‍, ആരവമെന്തെ
F അകലെ അകലെ വാനില്‍, ഉയരും
ആഹ്‌ളാദത്തിന്‍, ആരവമെന്തെ
M പതിയെ ഭൂവില്‍, ചിറകടിച്ചെത്തും
മാലാഖവൃന്ദം പാടുവതെന്തേ
F പതിയെ ഭൂവില്‍, ചിറകടിച്ചെത്തും
മാലാഖവൃന്ദം പാടുവതെന്തേ
A ഗ്ലോറിയാ.. ഗ്ലോറിയാ..
ഗ്ലോറിയാ.. ഗ്ലോറിയാ..
A ഗ്ലോറിയാ.. ഗ്ലോറിയാ..
ഗ്ലോറിയാ.. ഗ്ലോറിയാ..
—————————————–
F കുളിരു വീശും രാവില്‍, ഉതിരും
നീഹാരത്തിന്‍, ഉറവിടമെവിടെ
M കുളിരു വീശും രാവില്‍, ഉതിരും
നീഹാരത്തിന്‍, ഉറവിടമെവിടെ
F താരം നോക്കി, കാഴ്‌ച്ചയുമേന്തി
മന്നരിന്‍ സംഗം പോകുവതെവിടെ
M താരം നോക്കി, കാഴ്‌ച്ചയുമേന്തി
മന്നരിന്‍ സംഗം പോകുവതെവിടെ
A ലാലാലാ..  ലാലാലാ..
ലാലാലാ..  ലാലാലാ..
A ലാലാലാ..  ലാലാലാ..
ലാലാലാ..  ലാലാലാ..
F ദൂരെ ദൂരെ മുകിലിന്‍ മീതെ
തെളിയും കനലായ്, ഉദിച്ചൊരു താരം
M ദൂരെ ദൂരെ മുകിലിന്‍ മീതെ
തെളിയും കനലായ്, ഉദിച്ചൊരു താരം
F ബേത്‌ലഹേമിലെ, പുല്‍ക്കുടില്‍ മേലെ
നിറചിരിയോടെ, മൊഴിയുവതെന്തേ
M ബേത്‌ലഹേമിലെ, പുല്‍ക്കുടില്‍ മേലെ
നിറചിരിയോടെ, മൊഴിയുവതെന്തേ
A രക്ഷകന്‍, യേശുവിന്‍ വരവോ
കാല തികവിലെ പൊരുളോ
A തേടാം വേഗം, ഇടയര്‍ നമ്മള്‍
കനവിനായ് തീര്‍ത്തതാം ശബ്‌ദം
A തേടാം വേഗം, ഇടയര്‍ നമ്മള്‍
കനവിനായ് തീര്‍ത്തതാം ശബ്‌ദം
A ഗ്ലോറിയാ ഗ്ലോറിയാ
ഗ്ലോറിയാ ഗ്ലോറിയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൂരെ ദൂരെ മുകിലിന്‍ മീതെ തെളിയും കനലായ്, ഉദിച്ചൊരു താരം Dhoore Dhoore Mukilin Meethe Lyrics | Dhoore Dhoore Mukilin Meethe Song Lyrics | Dhoore Dhoore Mukilin Meethe Karaoke | Dhoore Dhoore Mukilin Meethe Track | Dhoore Dhoore Mukilin Meethe Malayalam Lyrics | Dhoore Dhoore Mukilin Meethe Manglish Lyrics | Dhoore Dhoore Mukilin Meethe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Dhoore Mukilin Meethe Christian Devotional Song Lyrics | Dhoore Dhoore Mukilin Meethe Christian Devotional | Dhoore Dhoore Mukilin Meethe Christian Song Lyrics | Dhoore Dhoore Mukilin Meethe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhoore Dhoore Mukilin Meethe
Theliyum Kanalaai, Udhichoru Thaaram
Dhoore Dhoore Mukilin Meethe
Theliyum Kanalaai, Udhichoru Thaaram

Bethlahemile, Pulkkudil Mele
Nirachiriyode, Mozhiyuvathenthe
Bethlahemile, Pulkkudil Mele
Nirachiriyode, Mozhiyuvathenthe

Rakshakan, Yeshuvin Varavo
Kaala Thikavile Porulo

Thedaam Vegam, Idayar Nammal
Kanavinaai Theerthathaam Shabdham
Thedaam Vegam, Idayar Nammal
Kanavinaai Theerthathaam Shabdham

Gloriyaa Gloriyaa
Gloriyaa Gloriyaa

-----

Akale Akale Vaanil, Uyarum
Aahlaadhathin, Aaravamenthe
Akale Akale Vaanil, Uyarum
Aahlaadhathin, Aaravamenthe

Pathiye Bhoovil, Chirakadichethum
Malakhavrundham Paaduvathenthe
Pathiye Bhoovil, Chirakadichethum
Malakhavrundham Paaduvathenthe

Gloriyaa.. Gloriyaa..
Gloriyaa.. Gloriyaa..
Gloriyaa.. Gloriyaa..
Gloriyaa.. Gloriyaa..

-----

Kuliru Veeshum Raavil, Uthirum
Neehaarathin, Uravidamevide
Kuliru Veeshum Raavil, Uthirum
Neehaarathin, Uravidamevide

Thaaram Nokki, Kaazhchayumenthi
Mannarin Samgam Pokuvathevide
Thaaram Nokki, Kaazhchayumenthi
Mannarin Samgam Pokuvathevide

Laalaalaa.. Laalaalaa..
Laalaalaa.. Laalaalaa..
Laalaalaa.. Laalaalaa..
Laalaalaa.. Laalaalaa..

Dhoore Dhoore Mukilin Meethe
Theliyum Kanalaai, Udhichoru Thaaram
Dhoore Dhoore Mukilin Meethe
Theliyum Kanalaai, Udhichoru Thaaram

Bethlahemile, Pulkkudil Mele
Nirachiriyode, Mozhiyuvathenthe
Bethlahemile, Pulkkudil Mele
Nirachiriyode, Mozhiyuvathenthe

Rekshakan, Yeshuvin Varavo
Kaalathikavile Porulo

Thedaam Vegam, Idayar Nammal
Kanavinaai Theerthathaam Shabdham
Thedaam Vegam, Idayar Nammal
Kanavinaai Theerthathaam Shabdham

Gloriyaa Gloriyaa
Gloriyaa Gloriyaa

Dhoore Dhoore Mukilin Meethe Doore Doore Mukhilin Mithe


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 179.  Song ID 12904


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.