Malayalam Lyrics
My Notes
M | ദൂരെ ദൂരെ വാനിലെ, പൂക്കും താരക പൂന്തോപ്പില്‍ നിന്നും ഈശോ നിത്യ ജീവന്‍ നല്‍കിടാനെത്തി |
F | ഏറെ നാളായ് ഈശോയെ, കാണാന്‍ ഞാനെന്റെ മാനസ വാതിലിന്‍ മുന്‍പില്‍ നിറ ദീപമായ് വന്നു നില്‍പ്പൂ |
M | ഈശോ നാഥാ… സ്‌നേഹ താതാ… |
F | സ്‌നേഹാ രൂപാ… ജീവ നാഥാ… |
A | ദൂരെ ദൂരെ വാനിലെ, പൂക്കും താരക പൂന്തോപ്പില്‍ നിന്നും ഈശോ നിത്യ ജീവന്‍ നല്‍കിടാനെത്തി |
—————————————– | |
M | പണ്ടു മുതലെ, കഥകള്‍ കേട്ടു ഈശോ നല്ലൊരു കൂട്ടായി |
F | അമ്മ പോലും, മറന്നാലും മറക്കില്ലെന്‍ ഈശോ |
M | ഒരു അരുമ സമരിയനായ് വരും മുറിവില്‍ അമൃതേകാന്‍ |
F | ഈശോ….. |
A | ദൂരെ ദൂരെ വാനിലെ, പൂക്കും താരക പൂന്തോപ്പില്‍ നിന്നും ഈശോ നിത്യ ജീവന്‍ നല്‍കിടാനെത്തി |
—————————————– | |
F | അകലെ നിന്നും, അരികിലായി ചേര്‍ത്തു നിര്‍ത്തും സ്‌നേഹം |
M | അരുവി പോലെ, പുതിയ ജീവന്‍ ഒഴുകിയെത്തും എന്നില്‍ |
F | നല്ലൊരിടയന്‍ ആടുകളെ ജീവനേകി സ്‌നേഹിച്ചു |
M | ഈശോ….. |
A | ദൂരെ ദൂരെ വാനിലെ, പൂക്കും താരക പൂന്തോപ്പില്‍ നിന്നും ഈശോ നിത്യ ജീവന്‍ നല്‍കിടാനെത്തി |
A | ഏറെ നാളായ് ഈശോയെ, കാണാന്‍ ഞാനെന്റെ മാനസ വാതിലിന്‍ മുന്‍പില്‍ നിറ ദീപമായ് വന്നു നില്‍പ്പൂ |
A | ഈശോ നാഥാ… സ്‌നേഹ താതാ… സ്‌നേഹാ രൂപാ… ജീവ നാഥാ… |
A | ഈശോ നാഥാ… സ്‌നേഹ താതാ… സ്‌നേഹാ രൂപാ… ജീവ നാഥാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൂരെ ദൂരെ വാനിലെ, പൂക്കും താരക പൂന്തോപ്പില്‍ നിന്നും ഈശോ നിത്യ ജീവന്‍ നല്‍കിടാനെത്തി Dhoore Dhoore Vanile Pookkum Tharaka Lyrics | Dhoore Dhoore Vanile Pookkum Tharaka Song Lyrics | Dhoore Dhoore Vanile Pookkum Tharaka Karaoke | Dhoore Dhoore Vanile Pookkum Tharaka Track | Dhoore Dhoore Vanile Pookkum Tharaka Malayalam Lyrics | Dhoore Dhoore Vanile Pookkum Tharaka Manglish Lyrics | Dhoore Dhoore Vanile Pookkum Tharaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Dhoore Vanile Pookkum Tharaka Christian Devotional Song Lyrics | Dhoore Dhoore Vanile Pookkum Tharaka Christian Devotional | Dhoore Dhoore Vanile Pookkum Tharaka Christian Song Lyrics | Dhoore Dhoore Vanile Pookkum Tharaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poonthoppil Ninnum Eesho
Nithya Jeevan Nalkidaanethi
Ere Naalaai Eeshoye, Kaanaan Njanente
Maanasa Vaathilin Munpil
Nira Deepamaai Vannu Nilppoo
Eesho Nadha... Sneha Thaathaa...
Snehaa Roopaa... Jeeva Nadha...
Dhoore Dhoore Vaanile, Pookkum Thaaraka
Poonthoppil Ninnum Eesho
Nithya Jeevan Nalkidanethi
-----
Pandu Muthale, Kadhakal Kettu
Eesho Nalloru Koottaayi
Amma Polum, Marannaalum
Marakkillen Eesho
Oru Aruma Samariyanaai
Varum Murivil Amruthekaan
Eesho.....
Dhoore Dhoore Vaanile, Pookkum Thaaraka
Poonthoppil Ninnum Eesho
Nithya Jeevan Nalkidaannethi
-----
Akale Ninnum, Arikilaayi
Cherthu Nirthum Sneham
Aruvi Pole, Puthiya Jeevan
Ozhukiyethum Ennil
Nalloridayan Aadukale
Jeevaneki Snehichu
Eesho.....
Dhoore Dhoore Vaanile, Pookkum Thaaraka
Poonthoppil Ninnum Eesho
Nithya Jeevan Nalkidaanethi
Ere Naalaai Eeshoye, Kaanaan Njanente
Manasa Vathilin Munpil
Nira Deepamaai Vannu Nilppu
Eesho Nadha... Sneha Thatha...
Snehaa Roopaa... Jeeva Nadha...
Eesho Nadha... Sneha Thatha...
Snehaa Roopaa... Jeeva Nadha...
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet