Malayalam Lyrics
My Notes
M | ദൂരെയെങ്ങോ, പോയ് മറഞ്ഞ സ്‌നേഹ താരമേ |
F | ദൂരെയെങ്ങോ, പോയ് മറഞ്ഞ സ്‌നേഹ താരമേ |
M | നിറയും കണ്ണില്‍ കവിയും ദുഃഖം |
F | നിറയും കണ്ണില്‍ കവിയും ദുഃഖം |
A | നിന്നെ തേടുന്നു |
A | ദൂരെയെങ്ങോ, പോയ് മറഞ്ഞ സ്‌നേഹ താരമേ |
—————————————– | |
M | എന്നും കേട്ടിടും നിന്റെ ശബ്‌ദവും ഓര്‍മ്മകളായല്ലോ |
F | നിന്നെ കാണില്ല എന്ന സത്യവും ഓര്‍ക്കുവാന്‍ വയ്യല്ലോ |
M | മരണം നിന്നെ കവര്‍ന്നെടുത്താലും |
F | മരണം നിന്നെ കവര്‍ന്നെടുത്താലും |
A | ജീവിക്കയാണു നീ മനസ്സില്‍ എന്നും, ജീവിക്കയാണു നീ മനസ്സില്‍ |
A | ദൂരെയെങ്ങോ, പോയ് മറഞ്ഞ സ്‌നേഹ താരമേ |
—————————————– | |
F | സ്വന്ത ബന്ധങ്ങള്‍ വേര്‍പിരിഞ്ഞു നീ ഏകനായ് പോയപ്പോള്‍ |
M | തന്ന ദുഃഖങ്ങള്‍ പകര്‍ന്നോരാ കണ്ണുനീര്‍ ധാരയായ് തീര്‍ന്നല്ലോ |
F | മരണം നിന്നെ കവര്‍ന്നെടുത്താലും |
M | മരണം നിന്നെ കവര്‍ന്നെടുത്താലും |
A | ജീവിക്കയാണു നീ മനസ്സില്‍ എന്നും, ജീവിക്കയാണു നീ മനസ്സില്‍ |
F | ദൂരെയെങ്ങോ, പോയ് മറഞ്ഞ സ്‌നേഹ താരമേ |
M | ദൂരെയെങ്ങോ, പോയ് മറഞ്ഞ സ്‌നേഹ താരമേ |
F | നിറയും കണ്ണില്‍ കവിയും ദുഃഖം |
M | നിറയും കണ്ണില്‍ കവിയും ദുഃഖം |
A | നിന്നെ തേടുന്നു |
A | ദൂരെയെങ്ങോ, പോയ് മറഞ്ഞ സ്‌നേഹ താരമേ |
A | സ്‌നേഹ താരമേ |
A | സ്‌നേഹ താരമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhoore Engo Poyi Maranja | ദൂരെയെങ്ങോ, പോയ് മറഞ്ഞ സ്‌നേഹ താരമേ Dhoore Engo Poyi Maranja Lyrics | Dhoore Engo Poyi Maranja Song Lyrics | Dhoore Engo Poyi Maranja Karaoke | Dhoore Engo Poyi Maranja Track | Dhoore Engo Poyi Maranja Malayalam Lyrics | Dhoore Engo Poyi Maranja Manglish Lyrics | Dhoore Engo Poyi Maranja Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Engo Poyi Maranja Christian Devotional Song Lyrics | Dhoore Engo Poyi Maranja Christian Devotional | Dhoore Engo Poyi Maranja Christian Song Lyrics | Dhoore Engo Poyi Maranja MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneha Thaarame
Dhooreyengo, Poi Maranja
Sneha Thaarame
Nirayum Kannil
Kaviyum Dhukham
Nirayum Kannil
Kaviyum Dhukham
Ninne Thedunnu
Dhooreyengo, Poi Maranja
Sneha Tharame
-----
Ennum Kettidum Ninte Shabdhavum
Ormmakalaayallo
Ninne Kaanilla Enna Sathyavum
Orkkuvaan Vayyallo
Maranam Ninne Kavarnneduthaalum
Maranam Ninne Kavarnneduthaalum
Jeevikkayaanu Nee Manassil
Ennum, Jeevikkayaanu Nee Manassil
Dhooreyengo, Poi Maranja
Sneha Tharame
-----
Swantha Bandhangal Verpirinju Nee
Ekanaai Poyappol
Thanna Dhukhangal Pakarnnoraa Kannuneer
Dhaarayaai Theernnallo
Maranam Ninne Kavarnneduthaalum
Maranam Ninne Kavarnneduthaalum
Jeevikkayaanu Nee Manassil
Ennum, Jeevikkayaanu Nee Manassil
Dhooreyengo, Poi Maranja
Sneha Thaarame
Dhooreyengo, Poi Maranja
Sneha Thaarame
Nirayum Kannil
Kaviyum Dhukham
Nirayum Kannil
Kaviyum Dhukham
Ninne Thedunnu
Dhooreyengo, Poi Maranja
Sneha Tharame
Sneha Tharame
Sneha Tharame
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet