Malayalam Lyrics

| | |

A A A

My Notes
M ദൂരെ കാല്‍വരിയില്‍ കണ്ടു ഞാന്‍
വലതു തോളില്‍, മുഖം താങ്ങി നാഥനെ
F ദൂരെ കാല്‍വരിയില്‍ കണ്ടു ഞാന്‍
വലതു തോളില്‍, മുഖം താങ്ങി നാഥനെ
M നെഞ്ചുരുകും വേദനയില്‍, നിന്റെ അമ്മയെ
താങ്ങായ്, തളരാതെ, സ്‌നേഹിതനെയും
F നെഞ്ചുരുകും വേദനയില്‍, നിന്റെ അമ്മയെ
താങ്ങായ്, തളരാതെ, സ്‌നേഹിതനെയും
A സ്‌നേഹ നാഥാ ഈശോയെ
നിന്റെ മുന്‍പില്‍ കുമ്പിടും
പതിതനാമെന്‍ ഹൃദയത്തില്‍
നീ വസിക്കണമേ
A സ്‌നേഹ നാഥാ ഈശോയെ
നിന്റെ മുന്‍പില്‍ കുമ്പിടും
പതിതനാമെന്‍ ഹൃദയത്തില്‍
നീ വസിക്കണമേ
—————————————–
M നാഥാ… നാഥാ…
എന്റെ പാപം, പോക്കുവാനായ്
നീ സഹിച്ചൊരു പീഢകള്‍
F നന്ദിയോടെ ഓര്‍ക്കുവാന്‍
എന്നുമെന്നും പാടുവാന്‍
സ്‌നേഹമേകും വചസുകള്‍
ഹൃദയത്തില്‍ ചേര്‍ത്തിടാം
A സ്‌നേഹ നാഥാ ഈശോയെ
നിന്റെ മുന്‍പില്‍ കുമ്പിടും
പതിതനാമെന്‍ ഹൃദയത്തില്‍
നീ വസിക്കണമേ
A സ്‌നേഹ നാഥാ ഈശോയെ
നിന്റെ മുന്‍പില്‍ കുമ്പിടും
പതിതനാമെന്‍ ഹൃദയത്തില്‍
നീ വസിക്കണമേ
M ദൂരെ കാല്‍വരിയില്‍ കണ്ടു ഞാന്‍
വലതു തോളില്‍, മുഖം താങ്ങി നാഥനെ
—————————————–
F ഈശോ… നീയെന്‍…
ജീവിതത്തിന്‍ പാതയില്‍
കനിവാര്‍ന്നു നല്‍കിയ
M നൂറു നൂറു നന്മകള്‍
ക്രൂശിതാ നിന്‍ ത്യാഗവും
ലോകമെങ്ങും പാടുവാന്‍
ശക്തിയേകി നയിക്കു നീ
A സ്‌നേഹ നാഥാ ഈശോയെ
നിന്റെ മുന്‍പില്‍ കുമ്പിടും
പതിതനാമെന്‍ ഹൃദയത്തില്‍
നീ വസിക്കണമേ
A സ്‌നേഹ നാഥാ ഈശോയെ
നിന്റെ മുന്‍പില്‍ കുമ്പിടും
പതിതനാമെന്‍ ഹൃദയത്തില്‍
നീ വസിക്കണമേ
F ദൂരെ കാല്‍വരിയില്‍ കണ്ടു ഞാന്‍
വലതു തോളില്‍, മുഖം താങ്ങി നാഥനെ
M നെഞ്ചുരുകും വേദനയില്‍, നിന്റെ അമ്മയെ
താങ്ങായ്, തളരാതെ, സ്‌നേഹിതനെയും
A നെഞ്ചുരുകും വേദനയില്‍, നിന്റെ അമ്മയെ
താങ്ങായ്, തളരാതെ, സ്‌നേഹിതനെയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhoore Kalvariyil Kandu Njan | ദൂരെ കാല്‍വരിയില്‍ കണ്ടു ഞാന്‍ വലതു തോളില്‍, മുഖം താങ്ങി നാഥനെ Dhoore Kalvariyil Kandu Njan Lyrics | Dhoore Kalvariyil Kandu Njan Song Lyrics | Dhoore Kalvariyil Kandu Njan Karaoke | Dhoore Kalvariyil Kandu Njan Track | Dhoore Kalvariyil Kandu Njan Malayalam Lyrics | Dhoore Kalvariyil Kandu Njan Manglish Lyrics | Dhoore Kalvariyil Kandu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Kalvariyil Kandu Njan Christian Devotional Song Lyrics | Dhoore Kalvariyil Kandu Njan Christian Devotional | Dhoore Kalvariyil Kandu Njan Christian Song Lyrics | Dhoore Kalvariyil Kandu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhoore Kaalvariyil Kandu Njaan
Valathu Tholil, Mukham Thaangi Nadhane
Dhoore Kaalvariyil Kandu Njaan
Valathu Tholil, Mukham Thaangi Nadhane

Nenchurukum Vedhanayil, Ninte Ammaye
Thaangaai, Thalaraathe, Snehithaneyum
Nenchurukum Vedhanayil, Ninte Ammaye
Thaangaai, Thalaraathe, Snehithaneyum

Sneha Nadha Eeshoye
Ninte Munpil Kumbidum
Pathithanaamen Hrudhayathil
Nee Vasikkaname

Sneha Nadha Eeshoye
Ninte Munpil Kumbidum
Pathithanaamen Hrudhayathil
Nee Vasikkaname

-----

Nadha... Nadha...
Ente Paapam, Pokkuvaanaai
Nee Sahichoru Peedakal

Nandhiyode Orkkuvaan
Ennumennum Paaduvaan
Snehamekum Vachasukal
Hrudhayathil Cherthidaam

Sneha Nadha Eeshoye
Ninte Munpil Kumbidum
Pathithanaamen Hrudhayathil
Nee Vasikkaname

Sneha Nadha Eeshoye
Ninte Munpil Kumbidum
Pathithanaamen Hrudhayathil
Nee Vasikkaname

Dhoore Kalvariyil Kandu Njan
Valathu Tholil, Mukham Thangi Nadhane

-----

Eesho... Neeyen...
Jeevithathin Paathayil
Kanivaarnnu Nalkiya

Nooru Nooru Nanmakal
Krooshithaa Nin Thyaagavum
Lokamengum Paaduvaan
Shakthiyeki Nayikku Nee

Sneha Nadha Eeshoye
Ninte Mumbil Kumbidum
Pathithanaamen Hridhayathil
Nee Vasikkaname

Sneha Nadha Eeshoye
Ninte Mumbil Kumbidum
Pathithanaamen Hridhayathil
Nee Vasikkaname

Dhoore Kaalvariyil Kandu Njaan
Valathu Tholil, Mukham Thaangi Nadhane
Nenchurukum Vedhanayil, Ninte Ammaye
Thaangaai, Thalaraathe, Snehithaneyum
Nenchurukum Vedhanayil, Ninte Ammaye
Thaangaai, Thalaraathe, Snehithaneyum

Dhoore Doore Kalvariyil Kandu Njan Njaan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 426.  Song ID 10302


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.