Malayalam Lyrics

| | |

A A A

My Notes
M ദൂരെ, ഒരു താരകം
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
F ദൂരെ, ഒരു താരകം
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
M ദേവേശന്‍… ജാതനായി…
ബേത്‌ലെഹേം… വഴിയരികില്‍…
F മന്നില്‍ സന്ദേശ ഗീതത്തിന്‍
അലകളും ഉയരുകയായ്
A ദൂരെ, ഒരു താരകം
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
—————————————–
A ഹാപ്പി ഹാപ്പി, ഹാപ്പി ഹാപ്പി
ഹാപ്പി ഹാപ്പി, ഹാപ്പി ക്രിസ്‌മസ്
🎵🎵🎵
M സ്വര്‍ഗ്ഗീയ തേജസായ് ഭൂവില്‍, അവതാരം ചെയ്‌തു
ആ നീല രാവില്‍, അന്നു സ്വരനദി ഒഴുകുകയായ്
F സ്വര്‍ഗ്ഗീയ തേജസായ് ഭൂവില്‍, അവതാരം ചെയ്‌തു
ആ നീല രാവില്‍, അന്നു സ്വരനദി ഒഴുകുകയായ്
M സ സ, പ പ പ,  മ മ രി രി രി
സ സ രി രി രി  സ രി സ നീ സ
F സ സ, പ പ പ,  മ മ രി രി രി
സ സ രി രി രി  സ രി സ നീ സ
M പ പ നീ നീ നീ,   പ പ സാ സാ സാ
നീ നീ രീ രീ രീ,   സ രി സ നീ സ
F പ പ നീ നീ നീ,   പ പ സാ സാ സാ
നീ നീ രീ രീ രീ,   സ രി സ നീ സ
M വിണ്ണില്‍.. കേള്‍പ്പൂ..
ദൂതര്‍.. ഗാന സങ്കിര്‍ത്തനം
F വിണ്ണില്‍.. കേള്‍പ്പൂ..
ദൂതര്‍.. ഗാന സങ്കിര്‍ത്തനം
M ആരും. കേള്‍ക്കാ.
ഗാനങ്ങളെ
F ആരും. കേള്‍ക്കാ.
ഗാനങ്ങളെ
M സര്‍വ്വ ലോകര്‍ക്കും പൂനിലാ തൂകും
സ്‌നേഹാരൂപിയായ് ജാതനായി
F സര്‍വ്വ ലോകര്‍ക്കും പൂനിലാ തൂകും
സ്‌നേഹാരൂപിയായ് ജാതനായി
A ദൂരെ, ഒരു താരകം
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
—————————————–
F ഭൂസീമയോളം, തവ സന്ദേശം പടരുകയായി
മാധുര്യമൂറും ഗാനം പോലെങ്ങുമേ
M ഭൂസീമയോളം, തവ സന്ദേശം പടരുകയായി
മാധുര്യമൂറും ഗാനം പോലെങ്ങുമേ
F സ സ, പ പ പ,  മ മ രി രി രി
സ സ രി രി രി  സ രി സ നീ സ
M സ സ, പ പ പ,  മ മ രി രി രി
സ സ രി രി രി  സ രി സ നീ സ
F പ പ നീ നീ നീ,   പ പ സാ സാ സാ
നീ നീ രീ രീ രീ,   സ രി സ നീ സ
M പ പ നീ നീ നീ,   പ പ സാ സാ സാ
നീ നീ രീ രീ രീ,   സ രി സ നീ സ
F നാഥന്‍.. പിറന്നു…
നമുക്കായ്, ഇന്നു ഗോശാലയില്‍
M നാഥന്‍.. പിറന്നു…
നമുക്കായ്, ഇന്നു ഗോശാലയില്‍
F ഗ്ലോറിയ. പാടിടാം.
നാമൊന്നായി
M ഗ്ലോറിയ. പാടിടാം.
നാമൊന്നായി
F തനയനായിതാ, മഹിതനായിതാ
താരകങ്ങള്‍ക്കു താരകമായ്
M തനയനായിതാ, മഹിതനായിതാ
താരകങ്ങള്‍ക്കു താരകമായ്
F ദൂരെ, ഒരു താരകം
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
M ദേവേശന്‍… ജാതനായി…
ബേത്‌ലെഹേം… വഴിയരികില്‍…
F മന്നില്‍ സന്ദേശ ഗീതത്തിന്‍
അലകളും ഉയരുകയായ്
A ദൂരെ, ഒരു താരകം
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍
നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhoore Oru Tharakam Nirakann Thurannu Chirithooki Ponnoli Vaanil | ദൂരെ, ഒരു താരകം നിറകണ്‍ തുറന്നു ചിരിതൂകി പൊന്നൊളി വാനില്‍ Dhoore Oru Tharakam Lyrics | Dhoore Oru Tharakam Song Lyrics | Dhoore Oru Tharakam Karaoke | Dhoore Oru Tharakam Track | Dhoore Oru Tharakam Malayalam Lyrics | Dhoore Oru Tharakam Manglish Lyrics | Dhoore Oru Tharakam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Oru Tharakam Christian Devotional Song Lyrics | Dhoore Oru Tharakam Christian Devotional | Dhoore Oru Tharakam Christian Song Lyrics | Dhoore Oru Tharakam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhoore, Oru Thaarakam
Nirakann Thurannu Chirithooki Ponnoli Vaanil
Nirakann Thurannu Chirithooki Ponnoli Vaanil

Dhoore, Oru Thaarakam
Nirakann Thurannu Chirithooki Ponnoli Vaanil
Nirakann Thurannu Chirithooki Ponnoli Vaanil

Dheveshan… Jaathanaayi…
Bethlehem… Vazhiyarikil…
Mannil Sandhesha Geethathin
Alakalum Uyarukayaai

Dhoore, Oru Thaarakam
Nirakann Thurannu Chirithooki Ponnoli Vaanil
Nirakann Thurannu Chirithooki Ponnoli Vaanil

-----

Happy Happy, Happy Happy
Happy Happy, Happy Christmas

🎵🎵🎵

Swarggeeya Thejasaai Bhoovil, Avathaaram Cheythu
Aa Neela Raavil, Annu Swaranadhi Ozhukukayaai
Swarggeeya Thejasaai Bhoovil, Avathaaram Cheythu
Aa Neela Raavil, Annu Swaranadhi Ozhukukayaai

Sa Sa, Pa Pa Pa, Ma Ma Ri Ri Ri
Sa Sa Ri Ri Ri Sa Ri Sa Nee Sa
Sa Sa, Pa Pa Pa, Ma Ma Ri Ri Ri
Sa Sa Ri Ri Ri Sa Ri Sa Nee Sa

Pa Pa Nee Nee Nee, Pa Pa Saa Saa Saa
Nee Nee Ree Ree Ree, Sa Ri Sa Nee Sa
Pa Pa Nee Nee Nee, Pa Pa Saa Saa Saa
Nee Nee Ree Ree Ree, Sa Ri Sa Nee Sa

Vinnil.. Kelppoo..
Dhoothar.. Gaana Sankirthanam
Vinnil.. Kelppoo..
Dhoothar.. Gaana Sankirthanam

Aarum. Kelkkaa.
Gaanangale
Aarum. Kelkkaa.
Gaanangale

Sarvva Lokarkkum Poonilaa Thookum
Snehaaroopiyaai Jaathanaayi
Sarvva Lokarkkum Poonilaa Thookum
Snehaaroopiyaai Jaathanaayi

Dhoore, Oru Thaarakam
Nirakann Thurannu Chiri Thooki Ponnoli Vaanil
Nirakann Thurannu Chiri Thooki Ponnoli Vaanil

-----

Bhooseemayolam, Thava Sandhesham Padarukayaayi
Maadhuryamoorum Gaanam Polengume
Bhooseemayolam, Thava Sandhesham Padarukayaayi
Maadhuryamoorum Gaanam Polengume

Sa Sa, Pa Pa Pa, Ma Ma Ri Ri Ri
Sa Sa Ri Ri Ri Sa Ri Sa Nee Sa
Sa Sa, Pa Pa Pa, Ma Ma Ri Ri Ri
Sa Sa Ri Ri Ri Sa Ri Sa Nee Sa
Pa Pa Nee Nee Nee, Pa Pa Saa Saa Saa
Nee Nee Ree Ree Ree, Sa Ri Sa Nee Sa
Pa Pa Nee Nee Nee, Pa Pa Saa Saa Saa
Nee Nee Ree Ree Ree, Sa Ri Sa Nee Sa

Nadhan.. Pirannu...
Namukkaai, Innu Goshaalayil
Nadhan.. Pirannu...
Namukkaai, Innu Goshaalayil

Gloriya. Paadidaam.
Naamonnaayi
Gloriya. Paadidaam.
Naamonnaayi

Thanayanaayithaa, Mahithanaayithaa
Thaarakangalkku Thaarakamaai
Thanayanaayithaa, Mahithanaayithaa
Thaarakangalkku Thaarakamaai

Dhoore, Oru Thaarakam
Nirakannu Thurannu Chirithooki Ponnoli Vaanil
Nirakannu Thurannu Chirithooki Ponnoli Vaanil

Deveshan… Jathanaayi…
Bethlehem… Vazhiyarikil…
Mannil Sandhesha Geethathin
Alakalum Uyarukayaai

Dhoore, Oru Thaarakam
Nirakann Thurannu Chirithooki Ponnoli Vaanil
Nirakann Thurannu Chirithooki Ponnoli Vaanil

Dhoore Doore Dooreyoru Oru Tharakam Thaarakam Dhooreyoru Dooreyoru Doore


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 764.  Song ID 11695


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.