Malayalam Lyrics
My Notes
M | ദൂരെയാ കാല്‍വരി തേങ്ങിയോ മൂകമായ് മൗനമായ് രോദനം പെയ്തുവോ മേരിയില്‍ |
F | ദൂരെയാ കാല്‍വരി തേങ്ങിയോ മൂകമായ് മൗനമായ് രോദനം പെയ്തുവോ മേരിയില്‍ |
A | പിതാവേ… പിതാവേ… പിടഞ്ഞോ.. നിന് മനം.. |
A | പിതാവേ… പിതാവേ… പിടഞ്ഞോ.. നിന് മനം.. |
—————————————– | |
M | നോവുമേറെ ഭാരവും ഇരുളു മൂടിയ മാര്‍ഗ്ഗവും |
F | സങ്കടത്താല്‍ നീറിടും കനലു മൂടിയ ജീവിതം |
M | നിന്റെ ചങ്കിലെ നോവുകള്‍ ഞാന്‍ തറച്ചോരാണികള് |
F | ഹൃത്തിലാഴ്ന്നൊരാ ചവളമോ ഞാന്‍ ചൊരിഞ്ഞ നിന്ദകള്‍ |
A | പിതാവേ… പിതാവേ… പിടഞ്ഞോ.. നിന് മനം.. |
A | പിതാവേ… പിതാവേ… പിടഞ്ഞോ.. നിന് മനം.. |
—————————————– | |
F | സഹന വഴിയില്‍ ശൂന്യനായ് നൊന്തു നീറി വീഴവേ |
M | കദനമേറും വേളയില്‍ ഏകനായി മൗനിയായ് |
F | നിന് ശിരസ്സിലെ മുള്‍മുടി എണ്ണമറ്റയെന് പാപമോ |
M | നീ കുടിച്ചോരാ കൈപ്പുനീര് എന്റെ ആത്മ ദുരാശയോ |
F | ദൂരെയാ കാല്‍വരി തേങ്ങിയോ മൂകമായ് മൗനമായ് രോദനം പെയ്തുവോ മേരിയില്‍ |
M | മോറിയ മാമലേ അബ്രഹാം നിന്ന പോല്‍ അമ്മ തന് നെഞ്ചിലോ ആഴ്ന്നൊരാ വാള്‍മുന |
A | പിതാവേ… പിതാവേ… പിടഞ്ഞോ.. നിന് മനം.. |
A | പിതാവേ… പിതാവേ… പിടഞ്ഞോ.. നിന് മനം.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൂരെയാ കാല്‍വരി തേങ്ങിയോ മൂകമായ് മൗനമായ് രോദനം Dhooreya Kalvari Thengiyo Mookamayi Lyrics | Dhooreya Kalvari Thengiyo Mookamayi Song Lyrics | Dhooreya Kalvari Thengiyo Mookamayi Karaoke | Dhooreya Kalvari Thengiyo Mookamayi Track | Dhooreya Kalvari Thengiyo Mookamayi Malayalam Lyrics | Dhooreya Kalvari Thengiyo Mookamayi Manglish Lyrics | Dhooreya Kalvari Thengiyo Mookamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhooreya Kalvari Thengiyo Mookamayi Christian Devotional Song Lyrics | Dhooreya Kalvari Thengiyo Mookamayi Christian Devotional | Dhooreya Kalvari Thengiyo Mookamayi Christian Song Lyrics | Dhooreya Kalvari Thengiyo Mookamayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thengiyo Mookamaai
Maunamaai Rodhanam
Peythuvo Meriyil
Dhooreyaa Kalvari
Thengiyo Mookamaai
Maunamaai Rodhanam
Peythuvo Meriyil
Pithave... Pithave...
Pidanjo.. Nin Manam..
Pithave... Pithave...
Pidanjo.. Nin Manam..
-----
Novumere Bhaaravum
Irulu Moodiya Margavum
Sankadathaal Neeridum
Kanalu Moodiya Jeevitham
Ninte Chankile Novukal
Njan Tharachoraanikal
Hruthilaazhnnoraa Chavalamo
Njan Chorinja Nindhakal
Pithave... Pithave...
Pidanjo.. Nin Manam..
Pithave... Pithave...
Pidanjo.. Nin Manam..
-----
Sahana Vazhiyil Shoonyanaai
Nonthu Neeri Veezhave
Kadhanamerum Velayil
Ekanaayi Mauniyaai
Nin Shirassile Mulmudi
Ennamattayen Paapamo
Nee Kudichoraa Kaippuneer
Ente Aathma Dhuraashayo
Dhooreyaa Kalvari
Thengiyo Mookamaai
Maunamaai Rodhanam
Peythuvo Meriyil
Moriya Maamale
Abrahaam Ninna Pol
Amma Than Nenchilo
Aazhnnoraa Vaalmuna
Pithave... Pithave...
Pidanjo.. Nin Manam..
Pithave... Pithave...
Pidanjo.. Nin Manam..
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet