Malayalam Lyrics

| | |

A A A

My Notes
M ദുഃഖം വില്‍ക്കുവാന്‍ ഇടമില്ല
സന്തോഷം വാങ്ങാന്‍, കഴിയുന്നില്ല
F ദുഃഖം വില്‍ക്കുവാന്‍ ഇടമില്ല
സന്തോഷം വാങ്ങാന്‍, കഴിയുന്നില്ല
M മരണവും സ്‌നേഹവും, എന്നെ വിളിക്കാതെ
വരുന്ന വിരുന്നല്ലേ
F എന്നു ഞാന്‍ തിരിച്ചറിയുന്നു, ദൈവമേ
എന്നു ഞാന്‍ തിരിച്ചറിയുന്നു
A ദൈവമേ എന്നെ, ഒരുക്കേണമേ
ദൈവമേ എന്നില്‍, നിറയേണമേ
ദൈവമേ എന്നെ, രക്ഷിക്കേണമേ
ദൈവമേ, എന്റെ ദൈവമേ
—————————————–
M ജനിക്കുമ്പോഴും, മരിക്കുമ്പോഴും
എന്നെ അറിയുന്ന സഹജീവികള്‍
F ജനിക്കുമ്പോഴും, മരിക്കുമ്പോഴും
എന്നെ അറിയുന്ന സഹജീവികള്‍
M ജീവിച്ചിരിക്കുന്ന സമയങ്ങളില്‍
അറിയാതെയും, തിരക്കാതെയും
പോകുന്ന ജീവിത യാത്രികര്‍ നാം
F ജീവിച്ചിരിക്കുന്ന സമയങ്ങളില്‍
അറിയാതെയും, തിരക്കാതെയും
പോകുന്ന ജീവിത യാത്രികര്‍ നാം
A ദൈവമേ എന്നെ, ഒരുക്കേണമേ
ദൈവമേ എന്നില്‍, നിറയേണമേ
ദൈവമേ എന്നെ, രക്ഷിക്കേണമേ
ദൈവമേ, എന്റെ ദൈവമേ
—————————————–
F എന്‍ ഹൃദയത്തോടു, ചേര്‍ത്തു പിടിക്കാന്‍
ജീവിച്ചിരിക്കുമ്പോള്‍ പഠിപ്പിക്കണേ
M എന്‍ ഹൃദയത്തോടു, ചേര്‍ത്തു പിടിക്കാന്‍
ജീവിച്ചിരിക്കുമ്പോള്‍ പഠിപ്പിക്കണേ
F നേടിയതിനേക്കാളും ശ്രേഷ്‌ഠമല്ലോ
നഷ്‌ടപ്പെടുമ്പോള്‍, ലഭിക്കുന്ന സ്‌നേഹം
പരമാര്‍ത്ഥമെന്നു ഞാന്‍ തിരിച്ചറിയുന്നു
M നേടിയതിനേക്കാളും ശ്രേഷ്‌ഠമല്ലോ
നഷ്‌ടപ്പെടുമ്പോള്‍, ലഭിക്കുന്ന സ്‌നേഹം
പരമാര്‍ത്ഥമെന്നു ഞാന്‍ തിരിച്ചറിയുന്നു
A ദൈവമേ എന്നെ, ഒരുക്കേണമേ
ദൈവമേ എന്നില്‍, നിറയേണമേ
ദൈവമേ എന്നെ, രക്ഷിക്കേണമേ
ദൈവമേ, എന്റെ ദൈവമേ
F ദുഃഖം വില്‍ക്കുവാന്‍ ഇടമില്ല
സന്തോഷം വാങ്ങാന്‍, കഴിയുന്നില്ല
M ദുഃഖം വില്‍ക്കുവാന്‍ ഇടമില്ല
സന്തോഷം വാങ്ങാന്‍, കഴിയുന്നില്ല
F മരണവും സ്‌നേഹവും, എന്നെ വിളിക്കാതെ
വരുന്ന വിരുന്നല്ലേ
M എന്നു ഞാന്‍ തിരിച്ചറിയുന്നു, ദൈവമേ
എന്നു ഞാന്‍ തിരിച്ചറിയുന്നു
A ദൈവമേ എന്നെ, ഒരുക്കേണമേ
ദൈവമേ എന്നില്‍, നിറയേണമേ
ദൈവമേ എന്നെ, രക്ഷിക്കേണമേ
ദൈവമേ, എന്റെ ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhukham Vilkkuvan Idamilla | ദുഃഖം വില്‍ക്കുവാന്‍ ഇടമില്ല സന്തോഷം വാങ്ങാന്‍, കഴിയുന്നില്ല Dhukham Vilkkuvan Idamilla Lyrics | Dhukham Vilkkuvan Idamilla Song Lyrics | Dhukham Vilkkuvan Idamilla Karaoke | Dhukham Vilkkuvan Idamilla Track | Dhukham Vilkkuvan Idamilla Malayalam Lyrics | Dhukham Vilkkuvan Idamilla Manglish Lyrics | Dhukham Vilkkuvan Idamilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhukham Vilkkuvan Idamilla Christian Devotional Song Lyrics | Dhukham Vilkkuvan Idamilla Christian Devotional | Dhukham Vilkkuvan Idamilla Christian Song Lyrics | Dhukham Vilkkuvan Idamilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhukham Vilkkuvaan Idamilla
Santhosham Vaangaan, Kazhiyunnilla
Dhukham Vilkkuvaan Idamilla
Santhosham Vaangaan, Kazhiyunnilla

Maranavum Snehavum, Enne Vilikkaathe
Varunna Virunnalle
Ennu Njan Thirichariyunnu, Dhaivame
Ennu Njan Thirichariyunnu

Daivame Enne, Orukkename
Daivame Ennil, Nirayename
Daivame Enne, Rakshikkename
Daivame, Ente Daivame

-----

Janikkumbozhum, Marikkumbozhum
Enne Ariyunna Sahajeevikal
Janikkumbozhum, Marikkumbozhum
Enne Ariyunna Sahajeevikal

Jeevichirikkunna Samayangalil
Ariyaatheyum, Thirakkaatheyum
Pokunna Jeevitha Yaathrikar Naam

Jeevichirikkunna Samayangalil
Ariyaatheyum, Thirakkaatheyum
Pokunna Jeevitha Yaathrikar Naam

Dhaivame Enne, Orukkename
Dhaivame Ennil, Nirayename
Dhaivame Enne, Rakshikkename
Dhaivame, Ente Dhaivame

-----

En Hrudhayathodu, Cherthu Pidikkaan
Jeevichirikkumbol Padippikkane
En Hrudhayathodu, Cherthu Pidikkaan
Jeevichirikkumbol Padippikkane

Nediyathinekkaalum Sreshttamallo
Nashdappedumbol, Labhikkunna Sneham
Paramaarthamennu Njan Thirichariyunnu

Nediyathinekkaalum Sreshttamallo
Nashdappedumbol, Labhikkunna Sneham
Paramaarthamennu Njan Thirichariyunnu

Daivame Enne, Orukkename
Daivame Ennil, Nirayename
Daivame Enne, Rakshikkename
Daivame, Ente Daivame

Dhukham Vilkkuvaan Idamilla
Santhosham Vaangaan, Kazhiyunnilla
Dhukham Vilkkuvaan Idamilla
Santhosham Vaangaan, Kazhiyunnilla

Maranavum Snehavum, Enne Vilikkaathe
Varunna Virunnalle
Ennu Njan Thirichariyunnu, Dhaivame
Ennu Njan Thirichariyunnu

Daivame Enne, Orukkename
Daivame Ennil, Nirayename
Daivame Enne, Rakshikkename
Daivame, Ente Daivame

Dukham Dukkam Dukham Dhukham Dhukam Vilkkuvan Villkkuvan Villkkuvaan Vilkkuvanidamilla Vilkkuvaanidamilla Vangan Vaangan Vangaan Vilkkuvaan Idamilla Deivame Dheivame Orukkaname Nirayaname Rekshikkename


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 259.  Song ID 11448


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.