Malayalam Lyrics

| | |

A A A

My Notes
M ദുഷ്‌ടത നിറയും, മനസ്സുകള്‍ തന്‍
ഇച്ഛകള്‍ക്കൊത്തു ചരിക്കാത്തവന്‍
പാപികള്‍ തന്‍, കൂടാരങ്ങളില്‍
പാര്‍ക്കാത്തവന്‍ ഭാഗ്യവാന്‍
F ദുഷ്‌ടത നിറയും, മനസ്സുകള്‍ തന്‍
ഇച്ഛകള്‍ക്കൊത്തു ചരിക്കാത്തവന്‍
പാപികള്‍ തന്‍, കൂടാരങ്ങളില്‍
പാര്‍ക്കാത്തവന്‍ ഭാഗ്യവാന്‍
M അവന്‍ ആറ്റുതീരത്തെ വൃക്ഷം പോല്‍
ഇലകൊഴിയാതെ വളര്‍ന്നിടും
F അവന്‍ ആറ്റുതീരത്തെ വൃക്ഷം പോല്‍
ഇലകൊഴിയാതെ വളര്‍ന്നിടും
A ദുഷ്‌ടത നിറയും, മനസ്സുകള്‍ തന്‍
ഇച്ഛകള്‍ക്കൊത്തു ചരിക്കാത്തവന്‍
F സ സ രി രി ഗ ഗ മ മ
സ രി ഗ മ രി ഗ മ പ
ഗ മ പ മ പ ധ പ ധ നി ധ നി സാ
—————————————–
M എന്നുടെ ആത്മമെന്നും…..
ഓ…..
F എന്നുടെ ആത്മമെന്നും
നൃപവരനെ ഗുരുവേ
നിന്നുടെ നിയമങ്ങളില്‍
അനുദിനവും പരനെ
M ആശ്രയം തേടിടുന്നു
രാപ്പകലില്ലാതെ
അവ ഞാന്‍ ധ്യാനിക്കുന്നു
F കുളിരരുവി കരയില്‍, നില്‍ക്കും
വാടാവൃക്ഷം പോല്‍
M കുളിരരുവി കരയില്‍, നില്‍ക്കും
വാടാവൃക്ഷം പോല്‍
F എന്നുടെ ചെയ്‌തികള്‍
സഫലമായ് തീരും
M എന്നുടെ ചെയ്‌തികള്‍
സഫലമായ് തീരും
A ഞാനെന്നും, തവ ഗീതം പാടീടും
നിന്‍, പാവന നാമത്തെ വാഴ്‌ത്തീടും
A ദുഷ്‌ടത നിറയും, മനസ്സുകള്‍ തന്‍
ഇച്ഛകള്‍ക്കൊത്തു ചരിക്കാത്തവന്‍
പാപികള്‍ തന്‍, കൂടാരങ്ങളില്‍
പാര്‍ക്കാത്തവന്‍ ഭാഗ്യവാന്‍
F സ സ രി രി ഗ ഗ മ മ
സ രി ഗ മ രി ഗ മ പ
ഗ മ പ മ പ ധ പ ധ നി ധ നി സാ
—————————————–
F എന്നുടെ മാര്‍ഗ്ഗങ്ങളെ…
ഓ…
M എന്നുടെ മാര്‍ഗ്ഗങ്ങളെ
നൃപവരനെ ഗുരുവേ
ശോധന ചെയ്‌തീടണേ
ശരണമെനിക്കരുളീ
F ശാശ്വത പാതകളില്‍
ശുഭമായ് നീങ്ങിടുവാന്‍
ശക്തി പകര്‍ന്നരുളു
M പരിരക്ഷണമുതിരും
കൃപയിന്‍ പാലനമേകണമേ
F പരിരക്ഷണമുതിരും
കൃപയിന്‍ പാലനമേകണമേ
M എന്‍ വഴിത്താരയില്‍
ദീപമായ് തെളിയൂ
F എന്‍ മനതാരിതില്‍
ശാന്തിയായ് നിറയൂ
A നിന്‍ ദിവ്യ സ്‌നേഹത്തിന്നാരാമത്തില്‍
ഞാന്‍ ആയിരം ഇതളുള്ള പൂവായിടാം
M ദുഷ്‌ടത നിറയും, മനസ്സുകള്‍ തന്‍
ഇച്ഛകള്‍ക്കൊത്തു ചരിക്കാത്തവന്‍
F പാപികള്‍ തന്‍, കൂടാരങ്ങളില്‍
പാര്‍ക്കാത്തവന്‍ ഭാഗ്യവാന്‍
M അവന്‍ ആറ്റുതീരത്തെ വൃക്ഷം പോല്‍
ഇലകൊഴിയാതെ വളര്‍ന്നിടും
F അവന്‍ ആറ്റുതീരത്തെ വൃക്ഷം പോല്‍
ഇലകൊഴിയാതെ വളര്‍ന്നിടും
A ദുഷ്‌ടത നിറയും, മനസ്സുകള്‍ തന്‍
ഇച്ഛകള്‍ക്കൊത്തു ചരിക്കാത്തവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദുഷ്‌ടത നിറയും, മനസ്സുകള്‍ തന്‍ ഇച്ഛകള്‍ക്കൊത്തു ചരിക്കാത്തവന്‍ പാപികള്‍ തന്‍, കൂടാരങ്ങളില്‍ Dhushtatha Nirayum Manassukal Than Lyrics | Dhushtatha Nirayum Manassukal Than Song Lyrics | Dhushtatha Nirayum Manassukal Than Karaoke | Dhushtatha Nirayum Manassukal Than Track | Dhushtatha Nirayum Manassukal Than Malayalam Lyrics | Dhushtatha Nirayum Manassukal Than Manglish Lyrics | Dhushtatha Nirayum Manassukal Than Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhushtatha Nirayum Manassukal Than Christian Devotional Song Lyrics | Dhushtatha Nirayum Manassukal Than Christian Devotional | Dhushtatha Nirayum Manassukal Than Christian Song Lyrics | Dhushtatha Nirayum Manassukal Than MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhushttatha Nirayum, Manassukal Than
Ichakalkkoththu Charikkaathavan
Paapikal Than, Koodaarangalil
Paarkkaathavan Bhaagyavaan

Dhushttatha Nirayum, Manassukal Than
Ichakalkkoththu Charikkaathavan
Paapikal Than, Koodaarangalil
Paarkkaathavan Bhaagyavaan

Avan Aattutheerathe Vruksham Pol
Ilakozhiyaathe Valarnnidum
Avan Aattutheerathe Vruksham Pol
Ilakozhiyaathe Valarnnidum

Dhushtatha Nirayum, Manasukal Than
Ichakalkkoththu Charikkathavan

Sa Sa Ri Ri Ga Ga Ma Ma
Sa Ri Ga Ma Ri Ga Ma Pa
Ga Ma Pa Ma Pa Dha Pa Dha Ni Dha Ni Saa

-----

Ennude Aathmamennum.....
Oh.....

Ennude Aathmamennum
Nrupavarane Guruve
Ninnude Niyamangalil
Anudhinavum Parane

Aashrayam Thedidunnu
Raappakallillaathe
Ava Njan Dhyaanikkunnu

Kuliraruvi Karayil, Nilkkum
Vaadaavruksham Pol
Kuliraruvi Karayil, Nilkkum
Vaadaavruksham Pol

Ennude Cheythikal
Saphalamaai Theerum
Ennude Cheythikal
Saphalamaai Theerum

Njanennum, Thava Geetham Paadidum
Nin, Paavana Naamathe Vaazhthidum

Dhushttatha Nirayum, Manassukal Than
Ichakalkkoththu Charikkathavan
Paapikal Than, Koodarangalil
Paarkkaathavan Bhagyavaan

Sa Sa Ri Ri Ga Ga Ma Ma
Sa Ri Ga Ma Ri Ga Ma Pa
Ga Ma Pa Ma Pa Dha Pa Dha Ni Dha Ni Saa

-----

Ennude Maarggangale...
Oh...

Ennude Maarggangale
Nrupavarane Guruve
Shodhana Cheytheedane
Sharanamenikkarulee

Shaashvatha Paathakalil
Shubhamaai Neengiduvaan
Shakthi Pakarnnarulu

Parirakshanamuthirum
Krupayin Paalanamekaname
Parirakshanamuthirum
Krupayin Paalanamekaname

En Vazhithaarayil
Deepamaai Theliyoo
En Manathaarithil
Shaanthiyaai Nirayoo

Nin Divya Snehathinnaaraamathil
Njan Aayiram Ithalulla Poovaayidaam

Dhushttatha Nirayum, Manassukal Than
Ichakalkkothu Charikkaathavan
Paapikal Than, Koodaarangalil
Paarkkaathavan Bhaagyavaan

Avan Aattutheerathe Vruksham Pol
Ilakozhiyaathe Valarnnidum
Avan Aattutheerathe Vruksham Pol
Ilakozhiyaathe Valarnnidum

Dhushttatha Nirayum, Manassukal Than
Ichakalkkothu Charikkaathavan

Dushdatha Dhushdatha Dushttatha Dhushttatha Dushtatha Dhushtatha Nirayum


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 399.  Song ID 11839


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.