Malayalam Lyrics

| | |

A A A

My Notes
M ദ്യോവിന്‍ സമ്മാനം
തന്നെന്‍ ആത്മാവില്‍
ഈശോ, വാഴാനായ്
വന്നീടും നേരത്തില്‍
F ഏറെ സ്‌നേഹത്താല്‍
ഇന്നെന്‍ മാനസം
ഈശോ, അങ്ങേയ്‌ക്കായ്‌
നല്‍കുന്നു ഞാനെന്നും
A ഓ എന്റെ ഈശോയെ, ഓ എന്റെ ജീവനെ
ഓസ്‌തിയായ് അണയുന്ന സ്‌നേഹമേ
A ആരാധനാ.. സ്‌തുതിയേകുന്നു നിത്യവും
ഓ ദിവ്യ കാരുണ്യമേ
A ആരാധനാ.. സ്‌തുതിയേകുന്നു നിത്യവും
ഓ ദിവ്യ കാരുണ്യമേ
—————————————–
M സ്‌നേഹം, പൂമഴയായി പൊഴിയുന്നു
ഹൃദയം, ഒരു സക്രാരിയായ് മാറുന്നു
F സ്‌നേഹം, പൂമഴയായി പൊഴിയുന്നു
ഹൃദയം, ഒരു സക്രാരിയായ് മാറുന്നു
M ഈശോ ഇന്നെന്‍ സ്വന്തമായ്
തീരുന്ന ഈ വേളയില്‍
F ഈശോ ഇന്നെന്‍ സ്വന്തമായ്
തീരുന്ന ഈ വേളയില്‍
M ഓ, ഞാനെത്ര ഭാഗ്യവാന്‍
F ഓ ഞാന്‍ എത്ര ഭാഗ്യവാന്‍
A ഓ എന്റെ ഈശോയെ, ഓ എന്റെ ജീവനെ
ഓസ്‌തിയായ് അണയുന്ന സ്‌നേഹമേ
A ആരാധനാ.. സ്‌തുതിയേകുന്നു നിത്യവും
ഓ ദിവ്യ കാരുണ്യമേ
—————————————–
F ദൈവം, കാരുണ്യമായ് ഒഴുകുന്നു
എന്നില്‍, തിരുജീവനായ് നിറയുന്നു
M ദൈവം, കാരുണ്യമായ് ഒഴുകുന്നു
എന്നില്‍, തിരുജീവനായ് നിറയുന്നു
F ഈശോ ഇന്നെന്‍ രാജനായ്
അണയുന്ന ഈ വേളയില്‍
M ഈശോ ഇന്നെന്‍ രാജനായ്
അണയുന്ന ഈ വേളയില്‍
F ഓ, എന്‍ ജന്മം ധന്യമായ്
M ഓ ഇന്നെന്‍ ജന്മം ധന്യമായ്
F ദ്യോവിന്‍ സമ്മാനം
തന്നെന്‍ ആത്മാവില്‍
ഈശോ, വാഴാനായ്
വന്നീടും നേരത്തില്‍
M ഏറെ സ്‌നേഹത്താല്‍
ഇന്നെന്‍ മാനസം
ഈശോ, അങ്ങേയ്‌ക്കായ്‌
നല്‍കുന്നു ഞാനെന്നും
A ഓ എന്റെ ഈശോയെ, ഓ എന്റെ ജീവനെ
ഓസ്‌തിയായ് അണയുന്ന സ്‌നേഹമേ
A ആരാധനാ.. സ്‌തുതിയേകുന്നു നിത്യവും
ഓ ദിവ്യ കാരുണ്യമേ
A ആരാധനാ.. സ്‌തുതിയേകുന്നു നിത്യവും
ഓ ദിവ്യ കാരുണ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദ്യോവിന്‍ സമ്മാനം തന്നെന്‍ ആത്മാവില്‍ ഈശോ, വാഴാനായ് Dhyovin Sammanam Thannen Aathmavil Lyrics | Dhyovin Sammanam Thannen Aathmavil Song Lyrics | Dhyovin Sammanam Thannen Aathmavil Karaoke | Dhyovin Sammanam Thannen Aathmavil Track | Dhyovin Sammanam Thannen Aathmavil Malayalam Lyrics | Dhyovin Sammanam Thannen Aathmavil Manglish Lyrics | Dhyovin Sammanam Thannen Aathmavil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhyovin Sammanam Thannen Aathmavil Christian Devotional Song Lyrics | Dhyovin Sammanam Thannen Aathmavil Christian Devotional | Dhyovin Sammanam Thannen Aathmavil Christian Song Lyrics | Dhyovin Sammanam Thannen Aathmavil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhyovin Sammaanam
Thannen Aathmaavil
Eesho, Vaazhaanaai
Vanneedum Nerathil

Ere Snehathaal
Innen Maanasam
Eesho, Angeikkaai
Nalkunnu Njanennum

Oh Ente Eeshoye, Oh Ente Jeevane
Osthiyaai Anayunna Snehame
Aaraadhanaa.. Sthuthiyekunnu Nithyavum
Oh Divya Kaarunyame
Aaraadhanaa.. Sthuthiyekunnu Nithyavum
Oh Divya Kaarunyame

-----

Sneham, Poomazhayaayi Pozhiyunnu
Hrudhayam, Oru Sakraariyaai Maarunnu
Sneham, Poomazhayaayi Pozhiyunnu
Hrudhayam, Oru Sakraariyaai Maarunnu

Eesho Innen Swanthamaai
Theerunna Ee Velayil
Eesho Innen Swanthamaai
Theerunna Ee Velayil
Oh, Njanethra Bhagyavaan
Oh Njan Ethra Bhagyavaan

Oh Ente Eeshoye, Oh Ente Jeevane
Osthiyaai Anayunna Snehame
Aaradhanaa.. Sthuthiyekunnu Nithyavum
Oh Divya Karunyame

-----

Daivam, Karunyamaai Ozhukunnu
Ennil, Thirujeevanaai Nirayunnu
Daivam, Kaarunyamaai Ozhukunnu
Ennil, Thirujeevanaai Nirayunnu

Eesho Innen Rajanaai
Anayunna Ee Velayil
Eesho Innen Rajanaai
Anayunna Ee Velayil
O, En Janmam Dhanyamaai
Oh Innen Janmam Dhanyamaai

Dhyovin Sammaanam
Thannen Aathmavil
Eesho, Vaazhanaai
Vannidum Nerathil

Ere Snehathaal
Innen Manasam
Eesho, Angekkaai
Nalkunnu Njan Ennum

Oh Ente Eeshoye, Oh Ente Jeevane
Osthiyaai Anayunna Snehame
Aaraadhanaa.. Sthuthiyekunnu Nithyavum
Oh Divya Kaarunyame
Aaraadhanaa.. Sthuthiyekunnu Nithyavum
Oh Divya Kaarunyame

Dhyovin Sammanam Dyovin Samanam Sammannam Samannam Dhyovin Sammanam Thannen Aathmavil Thannu Enn Aathmaavil Thannennathmavil Thannennaathmavil Ennathmavil Ennaathmavil Divyakarunyame Njaan


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 49.  Song ID 14165


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.