Malayalam Lyrics

| | |

A A A

My Notes
M ദിവ്യബലിയില്‍ പങ്കുചേരുവാന്‍
ഞങ്ങളിന്നു നിന്റെ മുമ്പില്‍, അണഞ്ഞിടുന്നിതാ
F ദിവ്യബലിയില്‍ പങ്കുചേരുവാന്‍
ഞങ്ങളിന്നു നിന്റെ മുമ്പില്‍, അണഞ്ഞിടുന്നിതാ
M അനുഗ്രഹിക്കൂ ശാന്തിയേകൂ
സ്‌നേഹമോടീ തിരുബലിയില്‍
F അനുഗ്രഹിക്കൂ ശാന്തിയേകൂ
സ്‌നേഹമോടീ തിരുബലിയില്‍
A ഒന്നുചേരുവാന്‍, ഒന്നുചേരുവാന്‍
A ദിവ്യബലിയില്‍ പങ്കുചേരുവാന്‍
ഞങ്ങളിന്നു നിന്റെ മുമ്പില്‍, അണഞ്ഞിടുന്നിതാ
A ഓ ദൈവമേ, എന്റെ സ്‌നേഹമേ
എന്റെ നാഥനെ, നീയെന്നുമാശ്രയം
A ഓ ദൈവമേ, എന്റെ സ്‌നേഹമേ
എന്റെ നാഥനെ, നീയെന്നുമാശ്രയം
—————————————–
M ജീവിതത്തിന്‍ ദുഃഖവും ഭാരങ്ങളും
ഏകിടുന്നു സ്‌നേഹനാഥനേശുവേ
F ജീവിതത്തിന്‍ ദുഃഖവും ഭാരങ്ങളും
ഏകിടുന്നു സ്‌നേഹനാഥനേശുവേ
M മാര്‍ഗ്ഗ ജീവ സത്യമാം, സ്‌നേഹരൂപനേ
വരങ്ങളേകൂ കൃപകളേകൂ, യേശുനാഥനെ
F മാര്‍ഗ്ഗ ജീവ സത്യമാം, സ്‌നേഹരൂപനേ
വരങ്ങളേകൂ കൃപകളേകൂ, യേശുനാഥനെ
A ഓ ദൈവമേ, എന്റെ സ്‌നേഹമേ
എന്റെ നാഥനെ, നീയെന്നുമാശ്രയം
A ഓ ദൈവമേ, എന്റെ സ്‌നേഹമേ
എന്റെ നാഥനെ, നീയെന്നുമാശ്രയം
—————————————–
F ദേഷ്യവും വിദ്വേഷവും, നീക്കി ഞങ്ങള്‍
കാല്‍വരിബലി ഏകിടാനായ്, വന്നണഞ്ഞിതാ
M ദേഷ്യവും വിദ്വേഷവും, നീക്കി ഞങ്ങള്‍
കാല്‍വരിബലി ഏകിടാനായ്, വന്നണഞ്ഞിതാ
F നിന്റെ മുമ്പില്‍ തിരികള്‍പോല്‍, അലിഞ്ഞു തീരുവാന്‍
നിന്‍ പ്രകാശധാരയായ്, മാറീടുവാന്‍
M നിന്റെ മുമ്പില്‍ തിരികള്‍പോല്‍, അലിഞ്ഞു തീരുവാന്‍
നിന്‍ പ്രകാശധാരയായ്, മാറീടുവാന്‍
A ദിവ്യബലിയില്‍ പങ്കുചേരുവാന്‍
ഞങ്ങളിന്നു നിന്റെ മുമ്പില്‍, അണഞ്ഞിടുന്നിതാ
A ഓ ദൈവമേ, എന്റെ സ്‌നേഹമേ
എന്റെ നാഥനെ, നീയെന്നുമാശ്രയം
A ഓ ദൈവമേ, എന്റെ സ്‌നേഹമേ
എന്റെ നാഥനെ, നീയെന്നുമാശ്രയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Baliyil Pankucheruvan Njangal Innu Ninte Munbil, Ananjidunnithaa | ദിവ്യബലിയില്‍ പങ്കുചേരുവാന്‍ ഞങ്ങളിന്നു നിന്റെ മുമ്പില്‍, അണഞ്ഞിടുന്നിതാ Divya Baliyil Pankucheruvan Lyrics | Divya Baliyil Pankucheruvan Song Lyrics | Divya Baliyil Pankucheruvan Karaoke | Divya Baliyil Pankucheruvan Track | Divya Baliyil Pankucheruvan Malayalam Lyrics | Divya Baliyil Pankucheruvan Manglish Lyrics | Divya Baliyil Pankucheruvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Baliyil Pankucheruvan Christian Devotional Song Lyrics | Divya Baliyil Pankucheruvan Christian Devotional | Divya Baliyil Pankucheruvan Christian Song Lyrics | Divya Baliyil Pankucheruvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyabaliyil Pankucheruvan
Njangal Innu Ninte Munbil, Ananjidunnithaa
Divyabaliyil Pankucheruvan
Njangal Innu Ninte Munbil, Ananjidunnithaa

Anugrahikku Shanthiyeku
Snehamodee Thirubaliyil
Anugrahikku Shanthiyeku
Snehamodee Thirubaliyil
Onnucheruvaan, Onnucheruvaan

Divyabaliyil Pankucheruvan
Njangal Innu Ninte Munbil, Ananjidunnithaa

Oh Daivame, Ente Snehame
Ente Nadhane, Neeyennumaashrayam
Oh Daivame, Ente Snehame
Ente Nadhane, Neeyennumaashrayam

-----

Jeevithathin Dhukhavum Bharangalum
Ekidunnu Sneha Nadhanneshuve
Jeevithathin Dhukhavum Bharangalum
Ekidunnu Sneha Nadhanneshuve

Marga Jeeva Sathyamaam, Sneharoopane
Varangalekoo Krupakalekoo, Yeshu Nadhane
Marga Jeeva Sathyamaam, Sneharoopane
Varangalekoo Krupakalekoo, Yeshu Nadhane

Oh Daivame, Ente Snehame
Ente Nadhane, Neeyennumaashrayam
Oh Daivame, Ente Snehame
Ente Nadhane, Neeyennumaashrayam

-----

Dheshyavum Vidhweshavum, Neekki Njangal
Kalvari Bali Ekidaanaai, Vannananjitha
Dheshyavum Vidhweshavum, Neekki Njangal
Kalvari Bali Ekidaanaai, Vannananjitha

Ninte Mumbil Thirikal Pol, Alinju Theeruvaan
Nin Prakasha Dhaarayaai, Maareeduvaan
Ninte Mumbil Thirikal Pol, Alinju Theeruvaan
Nin Prakasha Dhaarayaai, Maareeduvaan

Divya Baliyil Pankucheruvan
Njangal Innu Ninte Munbil, Ananjidunnithaa

Oh Daivame, Ente Snehame
Ente Nadhane, Neeyennumaashrayam
Oh Daivame, Ente Snehame
Ente Nadhane, Neeyennumaashrayam

Divya Baliyil Divyabaliyil Pankucheruvaan Pankucheruvan Njangalinnu


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1120.  Song ID 7905


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.