Malayalam Lyrics

| | |

A A A

My Notes
M ദിവ്യ കരുണയാല്‍, എന്നെ
സ്വന്തമാക്കിടും
ദൈവ സ്‌നേഹമേ
ആരാധ്യ സ്‌നേഹമേ
F ദിവ്യ കരുണയാല്‍, എന്നെ
സ്വന്തമാക്കിടും
ദൈവ സ്‌നേഹമേ
ആരാധ്യ സ്‌നേഹമേ
M എത്ര പാടി വാഴ്‌ത്തിയാലും
ആവതില്ലഹോ
F എത്ര പാടി വാഴ്‌ത്തിയാലും
ആവതില്ലഹോ
M അത്രമേലെനിക്കു തന്ന
സ്വര്‍ഗ്ഗ മഹിമയേ
F അത്രമേലെനിക്കു തന്ന
സ്വര്‍ഗ്ഗ മഹിമയേ
A പരമ കരുണയായവനെ
പാടി വാഴ്‌ത്തിടാം
സകല സ്‌തുതിയുമേകിയവനു
സ്‌തോത്രമേകിടാം
A പരമ കരുണയായവനെ
പാടി വാഴ്‌ത്തിടാം
സകല സ്‌തുതിയുമേകിയവനു
സ്‌തോത്രമേകിടാം
—————————————–
M പാപിയെന്നില്‍ ഇത്രമാത്രം
അലിവു തോന്നുവാന്‍
കരുണയായ നിന്നിലെത്ര
നിറവു ദൈവമേ
F പാപിയെന്നില്‍ ഇത്രമാത്രം
അലിവു തോന്നുവാന്‍
കരുണയായ നിന്നിലെത്ര
നിറവു ദൈവമേ
M ആല വിട്ടു, സ്വന്ത വഴിയില്‍
ഏറെ ഓടി ഞാന്‍
F സകലതും, വെടിഞ്ഞു വന്നു
വീണ്ടെടുത്തു നീ
A സകലതും, വെടിഞ്ഞു വന്നു
വീണ്ടെടുത്തു നീ
A പരമ കരുണയായവനെ
പാടി വാഴ്‌ത്തിടാം
സകല സ്‌തുതിയുമേകിയവനു
സ്‌തോത്രമേകിടാം
A പരമ കരുണയായവനെ
പാടി വാഴ്‌ത്തിടാം
സകല സ്‌തുതിയുമേകിയവനു
സ്‌തോത്രമേകിടാം
—————————————–
F ഇടറി വീഴും, എന്നിലിത്ര
കരുതലേകുവാന്‍
ഇടയനായ നീയണഞ്ഞു
നല്ല ദൈവമേ
M ഇടറി വീഴും, എന്നിലിത്ര
കരുതലേകുവാന്‍
ഇടയനായ നീയണഞ്ഞു
നല്ല ദൈവമേ
F പച്ചയായ, പുല്ലുമേട്ടില്‍
എന്നെയൂട്ടി നീ
M സ്വച്ഛമായ നീര്‍ത്തടാകേ
ദാഹവും മാറ്റി
A സ്വച്ഛമായ നീര്‍ത്തടാകേ
ദാഹവും മാറ്റി
F ദിവ്യ കരുണയാല്‍, എന്നെ
സ്വന്തമാക്കിടും
ദൈവ സ്‌നേഹമേ
ആരാധ്യ സ്‌നേഹമേ
M ദിവ്യ കരുണയാല്‍, എന്നെ
സ്വന്തമാക്കിടും
ദൈവ സ്‌നേഹമേ
ആരാധ്യ സ്‌നേഹമേ
F എത്ര പാടി വാഴ്‌ത്തിയാലും
ആവതില്ലഹോ
M എത്ര പാടി വാഴ്‌ത്തിയാലും
ആവതില്ലഹോ
F അത്രമേലെനിക്കു തന്ന
സ്വര്‍ഗ്ഗ മഹിമയേ
M അത്രമേലെനിക്കു തന്ന
സ്വര്‍ഗ്ഗ മഹിമയേ
A പരമ കരുണയായവനെ
പാടി വാഴ്‌ത്തിടാം
സകല സ്‌തുതിയുമേകിയവനു
സ്‌തോത്രമേകിടാം
A പരമ കരുണയായവനെ
പാടി വാഴ്‌ത്തിടാം
സകല സ്‌തുതിയുമേകിയവനു
സ്‌തോത്രമേകിടാം
A സ്‌തോത്രമേകിടാം
A സ്‌തോത്രമേകിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യ കരുണയാല്‍, എന്നെ സ്വന്തമാക്കിടും ദൈവ സ്‌നേഹമേ Divya Karunayal Enne Swanthamakkidum Lyrics | Divya Karunayal Enne Swanthamakkidum Song Lyrics | Divya Karunayal Enne Swanthamakkidum Karaoke | Divya Karunayal Enne Swanthamakkidum Track | Divya Karunayal Enne Swanthamakkidum Malayalam Lyrics | Divya Karunayal Enne Swanthamakkidum Manglish Lyrics | Divya Karunayal Enne Swanthamakkidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunayal Enne Swanthamakkidum Christian Devotional Song Lyrics | Divya Karunayal Enne Swanthamakkidum Christian Devotional | Divya Karunayal Enne Swanthamakkidum Christian Song Lyrics | Divya Karunayal Enne Swanthamakkidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunayaal, Enne
Swanthamaakkidum
Daiva Snehame
Aaraadhya Snehame

Divya Karunayaal, Enne
Swanthamaakkidum
Daiva Snehame
Aaraadhya Snehame

Ethra Paadi Vaazhthiyaalum
Aavathillaho
Ethra Paadi Vaazhthiyaalum
Aavathillaho

Athramelenikku Thanna
Swargga Mahimaye
Athramelenikku Thanna
Swargga Mahimaye

Parama Karunayaayavane
Paadi Vaazhthidaam
Sakala Sthuthiyumekiyavanu
Sthothramekidaam

Parama Karunayaayavane
Paadi Vaazhthidaam
Sakala Sthuthiyumekiyavanu
Sthothramekidaam

-----

Paapiyennil Ithramaathram
Alivu Thonnuvaan
Karunayaaya Ninnilethra
Niravu Daivame

Paapiyennil Ithramaathram
Alivu Thonnuvaan
Karunayaaya Ninnilethra
Niravu Daivame

Aala Vittu, Swantha Vazhiyil
Ere Odi Njan

Sakalathum, Vedinju Vannu
Veendeduthu Nee
Sakalathum, Vedinju Vannu
Veendeduthu Nee

Parama Karunayayavane
Padi Vazhthidaam
Sakala Sthuthiyumekiyavanu
Sthothramekidaam

Parama Karunayayavane
Paadi Vazhthidaam
Sakala Sthuthiyum Ekiyavanu
Sthothramekidaam

-----

Idari Veezhum, Ennilithra
Karuthalekuvaan
Idayanaaya Neeyananju
Nalla Daivame

Idari Veezhum, Ennilithra
Karuthalekuvaan
Idayanaaya Neeyananju
Nalla Daivame

Pachayaaya, Pullumettil
Enneyootti Nee

Swachamaya Neerthadaake
Dhaahavum Maatti
Swachamaya Neerthadaake
Dhaahavum Maatti

Divyakarunayaal, Enne
Swanthamakkidum
Daiva Snehame
Aaradhya Snehame

Divya Karunayal, Enne
Swanthamakkidum
Daiva Snehame
Aaradhya Snehame

Ethra Paadi Vazhthiyaalum
Aavathillaho
Ethra Paadi Vazhthiyaalum
Aavathillaho

Athramel Enikku Thanna
Swarga Mahimaye
Athramel Enikku Thanna
Swarga Mahimaye

Parama Karunayaayavane
Paadi Vaazhthidaam
Sakala Sthuthiyumekiyavanu
Sthothramekidaam

Parama Karunayaayavane
Paadi Vaazhthidaam
Sakala Sthuthiyumekiyavanu
Sthothramekidaam
Sthothramekidaam
Sthothramekidaam

Divya Karunayalenne Karunayaalenne Karunayal Karunayaal Enne Dhivya Dhaiva Dheiva Deiva Daiva Swanthamakkidum Swanthamakkeedum


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 178.  Song ID 13492


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.