Malayalam Lyrics

| | |

A A A

My Notes
A ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
A ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
M ​ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
F ​ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
M ​ഭൂമിക്കു ദൈവം, കനിവോടെ കരം നീട്ടി
നല്‍കിയ ദിവ്യ സമ്മാനമല്ലോ
F അങ്ങെന്റെ ആത്മസന്തോഷമല്ലോ
A ​ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
A ​ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
—————————————–
M ലോകത്തെ മുഴുവന്‍, സൃഷ്‌ടിച്ച തമ്പുരാന്‍
അള്‍ത്താരയില്‍ നിന്ന് ദിവ്യ കാരുണ്യമായ്
🎵🎵🎵
F ലോകത്തെ മുഴുവന്‍, സൃഷ്‌ടിച്ച തമ്പുരാന്‍
അള്‍ത്താരയില്‍ നിന്ന് ദിവ്യ കാരുണ്യമായ്
M മറക്കാത്ത ചങ്ങാതിയായ്
F മറയാത്ത സാന്നിധ്യമായ്
A അങ്ങെന്റെ ആത്മസന്തോഷമല്ലോ
A ​ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
A ​ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
—————————————–
F ​മാനവ രക്ഷയ്‌ക്കായ്, ​ബലിയായ് എന്‍ ദൈവം
തിരുമാംസ രക്തമായ്, എന്‍ ആത്മഭോജ്യമായ്
🎵🎵🎵
M ​മാനവ രക്ഷയ്‌ക്കായ്, ​ബലിയായ് എന്‍ ദൈവം
തിരുമാംസ രക്തമായ്, എന്‍ ആത്മഭോജ്യമായ്
F അലിവുള്ള സ്‌നേഹമായ്
M എന്നും അണയാത്ത ദീപമായ്‌
A അങ്ങെന്റെ ആത്മസന്തോഷമല്ലോ
A ​ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
A ​ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
F ​ദിവ്യ​ കാരുണ്യ നാഥാ
എന്റെ ജീവന്റെ നാഥാ
M ​ഭൂമിക്കു ദൈവം, കനിവോടെ കരം നീട്ടി
നല്‍കിയ ദിവ്യ സമ്മാനമല്ലോ
F അങ്ങെന്റെ ആത്മസന്തോഷമല്ലോ
M അങ്ങെന്റെ ആത്മസന്തോഷമല്ലോ
A അങ്ങെന്റെ ആത്മസന്തോഷമല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunya Nadha Ente Jeevante Nadha | ദിവ്യ​ കാരുണ്യ നാഥാ എന്റെ ജീവന്റെ നാഥാ Divya Karunya Nadha Ente Jeevante Lyrics | Divya Karunya Nadha Ente Jeevante Song Lyrics | Divya Karunya Nadha Ente Jeevante Karaoke | Divya Karunya Nadha Ente Jeevante Track | Divya Karunya Nadha Ente Jeevante Malayalam Lyrics | Divya Karunya Nadha Ente Jeevante Manglish Lyrics | Divya Karunya Nadha Ente Jeevante Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunya Nadha Ente Jeevante Christian Devotional Song Lyrics | Divya Karunya Nadha Ente Jeevante Christian Devotional | Divya Karunya Nadha Ente Jeevante Christian Song Lyrics | Divya Karunya Nadha Ente Jeevante MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunya Nadha
Ente Jeevante Nadha
Divya Karunya Nadha
Ente Jeevante Nadha

Divya Karunya Nadha
Ente Jeevante Nadha
Divya Karunya Nadha
Ente Jeevante Nadha

Bhoomikku Daivam, Kanivode Karam Neetti
Nalkiya Divya Sammaanamallo
Angente Aathma Santhoshamallo

Divya Karunya Nadha
Ente Jeevante Nadha
Divya Karunya Nadha
Ente Jeevante Nadha

-----

Lokathe Muzhuvan, Srishtticha Thamburaan
Altharayil Ninnu Divya Karunyamaai

🎵🎵🎵

Lokathe Muzhuvan, Srishtticha Thamburaan
Altharayil Ninnu Divya Karunyamaai

Marakkatha Changathiyaai
Mayatha Sannidhyamaai
Angente Aatma Santhoshamallo

Divyakarunya Natha
Ente Jeevante Natha
Divyakarunya Natha
Ente Jeevante Natha

-----

Maanava Rakshaikkaai, Baliyaai En Daivam
Thirumaamsa Rakthamaai, En Aathma Bhojyamaai

🎵🎵🎵

Maanava Rakshaikkaai, Baliyaai En Daivam
Thirumaamsa Rakthamaai, En Aathma Bhojyamaai

Alivulla Snehamaai
Ennum Anayaatha Deepamaai
Angente Aathma Santhoshamallo

Divyakarunya Natha
Ente Jeevante Natha
Divyakarunya Natha
Ente Jeevante Natha

Divya Karunya Nadha
Ente Jeevante Nadha
Bhumikku Daivam, Kanivode Karam Neetti
Nalkiya Divya Sammaanamallo
Angente Aathma Santhoshamallo
Angente Aathma Santhoshamallo
Angente Aathma Santhoshamallo

divya karunya divyakarunya nadha natha


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 1734.  Song ID 6122


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.