Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യ നാഥാ, നമിക്കുന്നു ഞങ്ങള്‍
സ്‌നേഹ സ്വരൂപനെ വാഴ്‌ത്തുന്നിതാ
F ദിവ്യകാരുണ്യ നാഥാ, നമിക്കുന്നു ഞങ്ങള്‍
സ്‌നേഹ സ്വരൂപനെ വാഴ്‌ത്തുന്നിതാ
M അപ്പത്തിന്‍ രൂപത്തില്‍ വാഴുന്ന ദൈവമേ
ആരാധിച്ചീടുന്നു ഞങ്ങള്‍
F അപ്പത്തിന്‍ രൂപത്തില്‍ വാഴുന്ന ദൈവമേ
ആരാധിച്ചീടുന്നു ഞങ്ങള്‍
A ദിവ്യകാരുണ്യ നാഥാ, നമിക്കുന്നു ഞങ്ങള്‍
സ്‌നേഹ സ്വരൂപനെ വാഴ്‌ത്തുന്നിതാ
A ജീവന്റെ അപ്പമേ, വാഴ്‌ത്തുന്നു നിന്നെ
ആരാധനാ സ്‌തുതിയേകിടുന്നു
A ജീവന്റെ അപ്പമേ, വാഴ്‌ത്തുന്നു നിന്നെ
ആരാധനാ സ്‌തുതിയേകിടുന്നു
—————————————–
M നിത്യം മാനുഷ മദ്ധ്യേ വസിക്കുവാന്‍
എന്നും നിന്‍ സ്‌നേഹം, എല്ലാര്‍ക്കുമേകാന്‍
F ദിവ്യകാരുണ്യ നാഥാ, നമിക്കുന്നു ഞങ്ങള്‍
സ്‌നേഹ സ്വരൂപനെ വാഴ്‌ത്തുന്നിതാ
M സക്രാരി തന്നില്‍, വാഴുന്ന ഈശോ
നമിക്കുന്നു, വാഴ്‌ത്തുന്നു നിന്നെ ഞങ്ങള്‍
F സക്രാരി തന്നില്‍, വാഴുന്ന ഈശോ
നമിക്കുന്നു, വാഴ്‌ത്തുന്നു നിന്നെ ഞങ്ങള്‍
A ജീവന്റെ അപ്പമേ, വാഴ്‌ത്തുന്നു നിന്നെ
ആരാധനാ സ്‌തുതിയേകിടുന്നു
A ജീവന്റെ അപ്പമേ, വാഴ്‌ത്തുന്നു നിന്നെ
ആരാധനാ സ്‌തുതിയേകിടുന്നു
—————————————–
F വേദനിക്കുന്നോര്‍ക്കു ആശ്വാസമേകുവാന്‍
മനമിടറുന്നോര്‍ക്കു ശാന്തി നല്‍കാന്‍
M ദിവ്യകാരുണ്യ നാഥാ, നമിക്കുന്നു ഞങ്ങള്‍
സ്‌നേഹ സ്വരൂപനെ വാഴ്‌ത്തുന്നിതാ
F സക്രാരി തന്നില്‍, വാഴുന്ന ഈശോ
നമിക്കുന്നു, വാഴ്‌ത്തുന്നു നിന്നെ ഞങ്ങള്‍
M സക്രാരി തന്നില്‍, വാഴുന്ന ഈശോ
നമിക്കുന്നു, വാഴ്‌ത്തുന്നു നിന്നെ ഞങ്ങള്‍
F ദിവ്യകാരുണ്യ നാഥാ, നമിക്കുന്നു ഞങ്ങള്‍
സ്‌നേഹ സ്വരൂപനെ വാഴ്‌ത്തുന്നിതാ
M ദിവ്യകാരുണ്യ നാഥാ, നമിക്കുന്നു ഞങ്ങള്‍
സ്‌നേഹ സ്വരൂപനെ വാഴ്‌ത്തുന്നിതാ
F അപ്പത്തിന്‍ രൂപത്തില്‍ വാഴുന്ന ദൈവമേ
ആരാധിച്ചീടുന്നു ഞങ്ങള്‍
M അപ്പത്തിന്‍ രൂപത്തില്‍ വാഴുന്ന ദൈവമേ
ആരാധിച്ചീടുന്നു ഞങ്ങള്‍
A ജീവന്റെ അപ്പമേ, വാഴ്‌ത്തുന്നു നിന്നെ
ആരാധനാ സ്‌തുതിയേകിടുന്നു
A ജീവന്റെ അപ്പമേ, വാഴ്‌ത്തുന്നു നിന്നെ
ആരാധനാ സ്‌തുതിയേകിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യ നാഥാ, നമിക്കുന്നു ഞങ്ങള്‍ സ്‌നേഹ സ്വരൂപനെ വാഴ്‌ത്തുന്നിതാ Divya Karunya Nadha Namikkunnu Njangal Lyrics | Divya Karunya Nadha Namikkunnu Njangal Song Lyrics | Divya Karunya Nadha Namikkunnu Njangal Karaoke | Divya Karunya Nadha Namikkunnu Njangal Track | Divya Karunya Nadha Namikkunnu Njangal Malayalam Lyrics | Divya Karunya Nadha Namikkunnu Njangal Manglish Lyrics | Divya Karunya Nadha Namikkunnu Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunya Nadha Namikkunnu Njangal Christian Devotional Song Lyrics | Divya Karunya Nadha Namikkunnu Njangal Christian Devotional | Divya Karunya Nadha Namikkunnu Njangal Christian Song Lyrics | Divya Karunya Nadha Namikkunnu Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunya Nadha, Namikkunnu Njangal
Sneha Swaroopane Vaazhthunnithaa
Divya Karunya Nadha, Namikkunnu Njangal
Sneha Swaroopane Vaazhthunnithaa

Appathin Roopathil Vaazhunna Daivame
Aaraadhicheedunnu Njangal
Appathin Roopathil Vaazhunna Daivame
Aaraadhicheedunnu Njangal

Divyakarunya Nadha, Namikkunnu Njangal
Snehaswaroopane Vaazhthunnithaa

Jeevante Appame, Vaazhthunnu Ninne
Aaradhanaa Sthuthiyekidunnu
Jeevante Appame, Vaazhthunnu Ninne
Aaradhanaa Sthuthiyekidunnu

-----

Nithyam Maanusha Madhye Vasikkuvaan
Ennum Nin Sneham, Ellaarkkumekaan
Divyakarunya Nadha, Namikkunnu Njangal
Sneha Swaroopane Vaazhthunnithaa

Sakrari Thannil, Vaazhunna Eesho
Namikkunnu, Vaazhthunnu Ninne Njangal
Sakrari Thannil, Vaazhunna Eesho
Namikkunnu, Vaazhthunnu Ninne Njangal

Jeevante Appame, Vazhthunnu Ninne
Aaraadhanaa Sthuthiyekidunnu
Jeevante Appame, Vazhthunnu Ninne
Aaraadhanaa Sthuthiyekidunnu

-----

Vedhanikkunnorkku Aashwasamekuvaan
Manamidarunnorkku Shaanthi Nalkaan
Divyakarunya Nadha, Namikkunnu Njangal
Sneha Swaroopane Vaazhthunnithaa

Sakraari Thannil, Vaazhunna Eesho
Namikkunnu, Vaazhthunnu Ninne Njangal
Sakraari Thannil, Vaazhunna Eesho
Namikkunnu, Vaazhthunnu Ninne Njangal

Divya Karunya Nadha, Namikkunnu Njangal
Sneha Swaroopane Vazhthunnithaa
Divya Karunya Nadha, Namikkunnu Njangal
Sneha Swaroopane Vazhthunnithaa

Appathin Roopathil Vaazhunna Daivame
Aaraadhicheedunnu Njangal
Appathin Roopathil Vaazhunna Daivame
Aaraadhicheedunnu Njangal

Jeevante Appame, Vaazhthunnu Ninne
Aaradhanaa Sthuthiyekidunnu
Jeevante Appame, Vaazhthunnu Ninne
Aaradhanaa Sthuthiyekidunnu

Divya Karunya Nadha Namikkunnu Njangal Divyakarunya Dhivya Dhivyakarunya


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 238.  Song ID 13689


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.