Malayalam Lyrics
My Notes
M | ദിവ്യ കാരുണ്യ നാഥാ നിന്‍ ദിവ്യ പ്രകാശം |
F | ദിവ്യ കാരുണ്യ നാഥാ നിന്‍ ദിവ്യ പ്രകാശം |
M | തൂകണമേ, എന്‍ ജീവിതത്തില്‍ ആ ദിവ്യ പ്രകാശത്താല്‍ എന്‍ ആത്മ നയനങ്ങള്‍ തുറന്നീടണേ, നിന്‍ മുഖം ദര്‍ശിക്കാന്‍ |
—————————————– | |
M | ദൈവത്തോടൊപ്പം, ആയിരുന്നവന്‍ ദാസന്റെ രൂപം ധരിച്ചു |
F | ദൈവത്തോടൊപ്പം, ആയിരുന്നവന്‍ ദാസന്റെ രൂപം ധരിച്ചു |
M | നമ്മോടൊപ്പം ആയിരിക്കുവാന്‍ അപ്പമായി ഭൂവില്‍ ഇറങ്ങി വന്നു |
A | ദിവ്യ കാരുണ്യ നാഥാ നിന്‍ ദിവ്യ പ്രകാശം |
A | തൂകണമേ, എന്‍ ജീവിതത്തില്‍ ആ ദിവ്യ പ്രകാശത്താല്‍ എന്‍ ആത്മ നയനങ്ങള്‍ തുറന്നീടണേ, നിന്‍ മുഖം ദര്‍ശിക്കാന്‍ |
—————————————– | |
F | കുര്‍ബാനയായ് തന്‍, ജീവന്‍ ചൊരിഞ്ഞു കുര്‍ബാനയില്‍ നാമൊന്നായി ചേരാന്‍ |
M | കുര്‍ബാനയായ് തന്‍, ജീവന്‍ ചൊരിഞ്ഞു കുര്‍ബാനയില്‍ നാമൊന്നായി ചേരാന്‍ |
F | ജീവന്റെ സമൃദ്ധി എനിക്ക് നല്‍കി നിത്യ ജീവനിലേക്കെന്നെ നയിക്കാന്‍ |
M | ദിവ്യ കാരുണ്യ നാഥാ നിന്‍ ദിവ്യ പ്രകാശം |
F | ദിവ്യ കാരുണ്യ നാഥാ നിന്‍ ദിവ്യ പ്രകാശം |
A | തൂകണമേ, എന്‍ ജീവിതത്തില്‍ ആ ദിവ്യ പ്രകാശത്താല്‍ എന്‍ ആത്മ നയനങ്ങള്‍ തുറന്നീടണേ, നിന്‍ മുഖം ദര്‍ശിക്കാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunya Nadha Nin Divya Prakasham Thookaname En Jeevithathil | ദിവ്യ കാരുണ്യ നാഥാ നിന്‍ ദിവ്യ പ്രകാശം Divya Karunya Nadha Nin Divya Prakasham Lyrics | Divya Karunya Nadha Nin Divya Prakasham Song Lyrics | Divya Karunya Nadha Nin Divya Prakasham Karaoke | Divya Karunya Nadha Nin Divya Prakasham Track | Divya Karunya Nadha Nin Divya Prakasham Malayalam Lyrics | Divya Karunya Nadha Nin Divya Prakasham Manglish Lyrics | Divya Karunya Nadha Nin Divya Prakasham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunya Nadha Nin Divya Prakasham Christian Devotional Song Lyrics | Divya Karunya Nadha Nin Divya Prakasham Christian Devotional | Divya Karunya Nadha Nin Divya Prakasham Christian Song Lyrics | Divya Karunya Nadha Nin Divya Prakasham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Divya Prakasham
Divya Karunya Nadha
Nin Divya Prakasham
Thookaname, En Jeevithathil
Aa Divya Prakashathaal, Ennaathma Nayanangal
Thurannidane, Nin Mukham Dharshikkan
-----
Daivathod Oppam, Aayirunnavan
Dhasante Roopam Dharichu
Daivathod Oppam, Aayirunnavan
Dhasante Roopam Dharichu
Nammodoppam Aayirikkuvan
Appamaai Bhoovil Irangi Vannu
Divya Karunya Natha
Nin Divya Prakasham
Thukaname, En Jeevithathil
Aa Divya Prakashathaal, Ennaathma Nayanangal
Thurannidane, Nin Mukham Dharshikkan
-----
Kurbanayaai Than Jeeevan Chorinju
Kurbanayil Naam Onnaayi Cheraan
Kurbanayaai Than Jeeevan Chorinju
Kurbanayil Naam Onnaayi Cheraan
Jeevante Samrudhiyil Enikku Nalki
Nithya Jeevanilekkenne Nayikkaan
Divyakarunya Nadha
Nin Divya Prakasham
Divyakarunya Nadha
Nin Divya Prakasham
Thookaname, En Jeevithathil
Aa Divya Prakashathaal, Ennaathma Nayanangal
Thurannidane, Nin Mukham Dharshikkan
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet