Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യ നാഥനെ കാണുവാന്‍
നിത്യവും സന്നിധേ എത്തും ഞാന്‍
F ദിവ്യകാരുണ്യ നാഥനെ കാണുവാന്‍
നിത്യവും സന്നിധേ എത്തും ഞാന്‍
M ആനന്ദത്തോടെ, എന്നുള്ളം ചൊല്ലുന്നു
നീയേ, നാഥാ, സൗഭാഗ്യം
F നീയേ, നാഥാ, സൗഭാഗ്യം
A ദിവ്യകാരുണ്യ നാഥനെ കാണുവാന്‍
നിത്യവും സന്നിധേ എത്തും ഞാന്‍
—————————————–
M ദിവ്യ കൂടാര കീഴിലേക്കായ്
എന്നും, എന്നെ നയിക്കുന്നവനെ
F ദിവ്യ കൂടാര കീഴിലേക്കായ്
എന്നും, എന്നെ നയിക്കുന്നവനെ
M സക്രാരിയില്‍ വാഴുന്നു
സ്വര്‍ഗ്ഗം നല്‍കി, കാക്കുന്നു
F നീയേ, നാഥാ, സൗഭാഗ്യം
എന്റെ സൗഭാഗ്യം
A എന്റെ സൗഭാഗ്യം
A ദിവ്യകാരുണ്യ നാഥനെ കാണുവാന്‍
നിത്യവും സന്നിധേ എത്തും ഞാന്‍
—————————————–
F ദിവ്യ കാരുണ്യം, സ്വീകരിക്കാനായ്
എന്നും, സന്നിധി എത്തും നേരം
M ദിവ്യ കാരുണ്യം, സ്വീകരിക്കാനായ്
എന്നും, സന്നിധി എത്തും നേരം
F പാപം എല്ലാം പോക്കുന്നു
പാവനമായി കാക്കുന്നു
M നീയേ, നാഥാ, സൗഭാഗ്യം
എന്റെ സൗഭാഗ്യം
A എന്റെ സൗഭാഗ്യം
F ദിവ്യകാരുണ്യ നാഥനെ കാണുവാന്‍
നിത്യവും സന്നിധേ എത്തും ഞാന്‍
M ദിവ്യകാരുണ്യ നാഥനെ കാണുവാന്‍
നിത്യവും സന്നിധേ എത്തും ഞാന്‍
F ആനന്ദത്തോടെ, എന്നുള്ളം ചൊല്ലുന്നു
നീയേ, നാഥാ, സൗഭാഗ്യം
M നീയേ, നാഥാ, സൗഭാഗ്യം
A ദിവ്യകാരുണ്യ നാഥനെ കാണുവാന്‍
നിത്യവും സന്നിധേ എത്തും ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യ നാഥനെ കാണുവാന്‍ നിത്യവും സന്നിധേ എത്തും ഞാന്‍ Divya Karunya Nadhane Kanuvan Lyrics | Divya Karunya Nadhane Kanuvan Song Lyrics | Divya Karunya Nadhane Kanuvan Karaoke | Divya Karunya Nadhane Kanuvan Track | Divya Karunya Nadhane Kanuvan Malayalam Lyrics | Divya Karunya Nadhane Kanuvan Manglish Lyrics | Divya Karunya Nadhane Kanuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunya Nadhane Kanuvan Christian Devotional Song Lyrics | Divya Karunya Nadhane Kanuvan Christian Devotional | Divya Karunya Nadhane Kanuvan Christian Song Lyrics | Divya Karunya Nadhane Kanuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakarunya Nadhane Kaanuvaan
Nithyavum Sannidhe Ethum Njan
Divyakarunya Nadhane Kaanuvaan
Nithyavum Sannidhe Ethum Njan

Aanandhathode, Ennullam Chollunnu
Neeye, Nadha, Saubhaagyam
Neeye, Nadha, Saubhaagyam

Divyakarunya Nadhane Kaanuvaan
Nithyavum Sannidhe Ethum Njan

-----

Divya Koodaara Keezhilekkaai
Ennum, Enne Nayikkunnavane
Divya Koodaara Keezhilekkaai
Ennum, Enne Nayikkunnavane

Sakrariyil Vaazhunnu
Swarggam Nalki, Kaakkunnu
Neeye, Nadha, Saubhagyam
Ente Saubhagyam
Ente Saubhagyam

Divya Karunya Nadhane Kaanuvaan
Nithyavum Sannidhe Ethum Njan

-----

Divya Kaarunyam, Sweekarikkaanaai
Ennum, Sannidhi Ethum Neram
Divya Kaarunyam, Sweekarikkaanaai
Ennum, Sannidhi Ethum Neram

Paapam Ellaam Pokkunnu
Paavanamaayi Kaakkunnu
Neeye, Nadha, Saubhaagyam
Ente Saubhaagyam
Ente Saubhaagyam

Divyakarunya Nadhane Kanuvaan
Nithyavum Sannidhe Ethum Njan
Divyakarunya Nadhane Kanuvaan
Nithyavum Sannidhe Ethum Njan

Aanandhathode, Ennullam Chollunnu
Neeye, Nadha, Saubhaagyam
Neeye, Nadha, Saubhaagyam

Divyakarunya Nadhane Kaanuvaan
Nithyavum Sannidhe Ethum Njan

Divya Karunya Nadhane Kanuvan Divyakarunya Nathane Kaanuvan Kaanuvaan Kanuvaan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 322.  Song ID 12518


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.