Malayalam Lyrics

| | |

A A A

My Notes
M ​ദിവ്യകാരുണ്യ നായകനേ
വരൂ​ എന്നുള്ളം കാത്തിരിപ്പൂ
​പൊന്‍​ ​തൂമ​ന്ദ​ഹാസവുമായ്
വിണ്ണിന്‍ വാതില്‍ തുറന്നു വരൂ
F ​ദിവ്യകാരുണ്യ നായകനേ
വരൂ​ എന്നുള്ളം കാത്തിരിപ്പൂ
​പൊന്‍​ ​തൂമ​ന്ദ​ഹാസവുമായ്
വിണ്ണിന്‍ വാതില്‍ തുറന്നു വരൂ
A ​കുമ്പിടുന്നു ഞങ്ങളിതാ
ദിവ്യനായകാ സവിധേ
A ​കുമ്പിടുന്നു ഞങ്ങളിതാ
ദിവ്യനായകാ സവിധേ
A ദിവ്യകാരുണ്യ നായകനേ
വരൂ​ എന്നുള്ളം കാത്തിരിപ്പൂ
—————————————–
M ​എന്റെ ആത്മത്തിന്‍ ഇല്ലായ്‌മയും
എന്റെ അകതാരിന്‍ വല്ലായ്‌മയും
F ​എന്റെ ആത്മത്തിന്‍ ഇല്ലായ്‌മയും
എന്റെ അകതാരിന്‍ വല്ലായ്‌മയും
M ​സര്‍വ്വമേശുവേ,​ മറന്നെന്നില്‍ വാഴാന്‍
നിന്നാഗമം, എന്തു ഭാഗ്യമേ​
F ​സര്‍വ്വമേശുവേ,​ മറന്നെന്നില്‍ വാഴാന്‍
നിന്നാഗമം, എന്തു ഭാഗ്യമേ​
A ​കുമ്പിടുന്നു ഞങ്ങളിതാ
ദിവ്യനായകാ സവിധേ
A ​കുമ്പിടുന്നു ഞങ്ങളിതാ
ദിവ്യനായകാ സവിധേ
—————————————–
F ​എന്റെ വിശ്വാസ​ ​ധാരയിങ്കല്‍
ഹാ!​ പ്രത്യാശ നീ മാത്രമേ
M ​എന്റെ വിശ്വാസ​ ​ധാരയിങ്കല്‍
ഹാ!​ പ്രത്യാശ നീ മാത്രമേ
F ​അമ്മേ അംബികേ, ​വരികെന്റെ ചാരെ
എന്‍ ഹൃത്തടം, വെണ്മയാക്കിടാന്‍
M ​അമ്മേ അംബികേ, ​വരികെന്റെ ചാരെ
എന്‍ ഹൃത്തടം, വെണ്മയാക്കിടാന്‍
A ​കുമ്പിടുന്നു ഞങ്ങളിതാ
ദിവ്യനായകാ സവിധേ
A ​കുമ്പിടുന്നു ഞങ്ങളിതാ
ദിവ്യനായകാ സവിധേ
F ​ദിവ്യകാരുണ്യ നായകനേ
വരൂ​ എന്നുള്ളം കാത്തിരിപ്പൂ
​പൊന്‍​ ​തൂമ​ന്ദ​ഹാസവുമായ്
വിണ്ണിന്‍ വാതില്‍ തുറന്നു വരൂ
M ​ദിവ്യകാരുണ്യ നായകനേ
വരൂ​ എന്നുള്ളം കാത്തിരിപ്പൂ
​പൊന്‍​ ​തൂമ​ന്ദ​ഹാസവുമായ്
വിണ്ണിന്‍ വാതില്‍ തുറന്നു വരൂ
A ​കുമ്പിടുന്നു ഞങ്ങളിതാ
ദിവ്യനായകാ സവിധേ
A ​കുമ്പിടുന്നു ഞങ്ങളിതാ
ദിവ്യനായകാ സവിധേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunya Nayakane Varu Ennullam Kathirippu | ദിവ്യകാരുണ്യ നായകനേ വരൂ​ എന്നുള്ളം കാത്തിരിപ്പൂ Divya Karunya Nayakane Varu Lyrics | Divya Karunya Nayakane Varu Song Lyrics | Divya Karunya Nayakane Varu Karaoke | Divya Karunya Nayakane Varu Track | Divya Karunya Nayakane Varu Malayalam Lyrics | Divya Karunya Nayakane Varu Manglish Lyrics | Divya Karunya Nayakane Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunya Nayakane Varu Christian Devotional Song Lyrics | Divya Karunya Nayakane Varu Christian Devotional | Divya Karunya Nayakane Varu Christian Song Lyrics | Divya Karunya Nayakane Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunya Nayakane
Varu Ennullam Kathirippu
Pon Thoomanthahasavumaai
Vinnin Vaathil Thurannu Varu

Divya Karunya Nayakane
Varu Ennullam Kathirippu
Pon Thoomanthahasavumaai
Vinnin Vaathil Thurannu Varu

Kumbidunnu Njangalitha
Divya Nayaka Savidhe
Kumbidunnu Njangalitha
Divya Nayaka Savidhe

Divya Karunya Nayakane
Varu Ennullam Kathirippu

-----

Ente Aathmathin Illaaimayum
Ente Akatharin Vallaimayum
Ente Aathmathin Illaaimayum
Ente Akatharin Vallaimayum

Sarvvam Yeshuve, Marannennil Vaazhan
Ninnagamam Enthu Bhagyame
Sarvvam Yeshuve, Marannennil Vaazhan
Ninnagamam Enthu Bhagyame

Kumbidunnu Njangalitha
Divya Nayaka Savidhe
Kumbidunnu Njangalitha
Divya Nayaka Savidhe

-----

Ente Vishwasa Dharayinkal
Ha! Prathyasha Nee Mathrame
Ente Vishwasa Dharayinkal
Ha! Prathyasha Nee Mathrame

Amme Ambike, Varikente Chaare
En Hruthadam Venmayakkidaan
Amme Ambike, Varikente Chaare
En Hruthadam Venmayakkidaan

Kumbidunnu Njangalitha
Divya Nayaka Savidhe
Kumbidunnu Njangalitha
Divya Nayaka Savidhe

Divya Karunya Nayakane
Varu Ennullam Kathirippu
Pon Thoomanthahasavumaai
Vinnin Vaathil Thurannu Varu

Divya Karunya Nayakane
Varu Ennullam Kathirippu
Pon Thoomanthahasavumaai
Vinnin Vaathil Thurannu Varu

Kumbidunnu Njangalitha
Divya Nayaka Savidhe
Kumbidunnu Njangalitha
Divya Nayaka Savidhe

Divyakarunya Nayakane Varu Varoo En Ullam Enullam


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 1425.  Song ID 8427


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.