Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യം, ദൈവ സ്‌നേഹത്തിന്‍ പാരമ്യം
ഈ തിരുവോസ്‌തിയില്‍, സ്വീകരിക്കുന്നു ഞാന്‍
അപ്പത്തിന്‍ രൂപത്തില്‍, അള്‍ത്താരയില്‍ നിന്നും
ഈശോ എന്‍ ഹൃദയത്തില്‍ വന്നീടുന്നു
F ദിവ്യകാരുണ്യം, ദൈവ സ്‌നേഹത്തിന്‍ പാരമ്യം
ഈ തിരുവോസ്‌തിയില്‍, സ്വീകരിക്കുന്നു ഞാന്‍
അപ്പത്തിന്‍ രൂപത്തില്‍, അള്‍ത്താരയില്‍ നിന്നും
ഈശോ എന്‍ ഹൃദയത്തില്‍ വന്നീടുന്നു
A ഈശോയെന്‍ നാഥന്‍, ഈശോയിന്‍ സ്‌നേഹം
പൂര്‍ണ്ണമായ് നല്‍കിടുന്നു..
എന്നെ സ്വന്തമായ് തീര്‍ത്തിടുന്നു..
A ഈശോയെന്‍ നാഥന്‍, ഈശോയിന്‍ സ്‌നേഹം
പൂര്‍ണ്ണമായ് നല്‍കിടുന്നു..
എന്നെ സ്വന്തമായ് തീര്‍ത്തിടുന്നു..
—————————————–
M ഗോതമ്പു മണി പോല്‍, ആഴിയും നാഥന്‍
കാല്‍വരി കുരിശില്‍, ബലിയായവന്‍
F ഹൃദയങ്ങള്‍ തേടും, നല്ലിടയന്‍
ആശ്രിതര്‍ക്കെന്നും, തുണയായവന്‍
M ആ ദിവ്യ സ്‌നേഹം, ആ സ്‌നേഹ ത്യാഗം
ഈ ബലിവേദിയില്‍ കാണുന്നു ഞാന്‍
A ഓ.. എന്‍ യേശുവേ..
A ദിവ്യകാരുണ്യം, ദൈവ സ്‌നേഹത്തിന്‍ പാരമ്യം
ഈ തിരുവോസ്‌തിയില്‍, സ്വീകരിക്കുന്നു ഞാന്‍
അപ്പത്തിന്‍ രൂപത്തില്‍, അള്‍ത്താരയില്‍ നിന്നും
ഈശോ എന്‍ ഹൃദയത്തില്‍ വന്നീടുന്നു
A ഈശോയെന്‍ നാഥന്‍, ഈശോയിന്‍ സ്‌നേഹം
പൂര്‍ണ്ണമായ് നല്‍കിടുന്നു..
എന്നെ സ്വന്തമായ് തീര്‍ത്തിടുന്നു..
A ഈശോയെന്‍ നാഥന്‍, ഈശോയിന്‍ സ്‌നേഹം
പൂര്‍ണ്ണമായ് നല്‍കിടുന്നു..
എന്നെ സ്വന്തമായ് തീര്‍ത്തിടുന്നു..
—————————————–
F മുന്തിരി ചെടി തന്‍, ശാഖകളാകാന്‍
മുന്തിരിച്ചാറായ്, തിരുനിണമേകി
M നീര്‍ച്ചാലൊഴുകും, തിരുഹൃദയത്തിന്‍
മുറിവുകളാലെ, സൗഖ്യമേകാന്‍
F ആ ദിവ്യ രക്തം, എന്‍ ഹൃദയത്തില്‍
ചിന്തിയിന്നെന്നെ ശുദ്ധിയാക്കും
A ഓ.. എന്‍ സ്‌നേഹമേ..
A ദിവ്യകാരുണ്യം, ദൈവ സ്‌നേഹത്തിന്‍ പാരമ്യം
ഈ തിരുവോസ്‌തിയില്‍, സ്വീകരിക്കുന്നു ഞാന്‍
അപ്പത്തിന്‍ രൂപത്തില്‍, അള്‍ത്താരയില്‍ നിന്നും
ഈശോ എന്‍ ഹൃദയത്തില്‍ വന്നീടുന്നു
A ഈശോയെന്‍ നാഥന്‍, ഈശോയിന്‍ സ്‌നേഹം
പൂര്‍ണ്ണമായ് നല്‍കിടുന്നു..
എന്നെ സ്വന്തമായ് തീര്‍ത്തിടുന്നു..
A ഈശോയെന്‍ നാഥന്‍, ഈശോയിന്‍ സ്‌നേഹം
പൂര്‍ണ്ണമായ് നല്‍കിടുന്നു..
എന്നെ സ്വന്തമായ് തീര്‍ത്തിടുന്നു..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യം, ദൈവ സ്‌നേഹത്തിന്‍ പാരമ്യം ഈ തിരുവോസ്‌തിയില്‍, സ്വീകരിക്കുന്നു ഞാന്‍ Divya Karunyam Daiva Snehathin Paramyam Lyrics | Divya Karunyam Daiva Snehathin Paramyam Song Lyrics | Divya Karunyam Daiva Snehathin Paramyam Karaoke | Divya Karunyam Daiva Snehathin Paramyam Track | Divya Karunyam Daiva Snehathin Paramyam Malayalam Lyrics | Divya Karunyam Daiva Snehathin Paramyam Manglish Lyrics | Divya Karunyam Daiva Snehathin Paramyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyam Daiva Snehathin Paramyam Christian Devotional Song Lyrics | Divya Karunyam Daiva Snehathin Paramyam Christian Devotional | Divya Karunyam Daiva Snehathin Paramyam Christian Song Lyrics | Divya Karunyam Daiva Snehathin Paramyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Divya Karunyam, Daiva Snehathin Paaramyam
Ee Thiruvosthiyil, Sweekarikkunnu Njan
Appathin Roopathil, Altharayil Ninnum
Eesho En Hrudhayathil Vanneedunnu

Divyakarunyam, Daiva Snehathin Paaramyam
Ee Thiruvosthiyil, Sweekarikkunnu Njan
Appathin Roopathil, Altharayil Ninnum
Eesho En Hridhayathil Vanneedunnu

Eeshoyen Nadhan, Eeshoyin Sneham
Poornnamaai Nalkidunnu..
Enne Swanthamaai Theerthidunnu..
Eeshoyen Nadhan, Eeshoyin Sneham
Poornnamaai Nalkidunnu..
Enne Swanthamaai Theerthidunnu..

-----

Gothambu Mani Pol, Aazhiyum Nadhan
Kalvari Kurishil, Baliyaayavan
Hrudhayangal Thedum, Nallidayan
Aashritharkkennum, Thunayaayavan

Aa Divya Sneham, Aa Sneha Thyaagam
Ee Balivedhiyil Kaanunnu Njan
O.. En Yeshuve..

Divyakarunyam, Daiva Snehathin Paaramyam
Ee Thiruvosthiyil, Sweekarikkunnu Njan
Appathin Roopathil, Altharayil Ninnum
Eesho En Hrudayathil Vannidunnu

Eeshoyen Nadhan, Eeshoyin Sneham
Poornnamaai Nalkidunnu..
Enne Swanthamaai Theerthidunnu..

Eeshoyen Nadhan, Eeshoyin Sneham
Poornnamaai Nalkidunnu..
Enne Swanthamaai Theerthidunnu..

-----

Munthiri Chedi Than, Shaakhakalaakaan
Munthirichaaraai, Thiruninameki
Neerchaalozhukum, Thiruhrudhayathin
Murivukalaale, Saukhyamekaan

Aa Divya Raktham, En Hrudhayathil
Chinthiyinnenne Shudhiyaakkum
O.. En Snehame..

Divyakarunyam, Daiva Snehathin Paaramyam
Ee Thiruvosthiyil, Sweekarikkunnu Njan
Appathin Roopathil, Altharayil Ninnum
Eesho En Hrudhayathil Vanneedunnu

Eeshoyen Nadhan, Eeshoyin Sneham
Poornnamaai Nalkidunnu..
Enne Swanthamaai Theerthidunnu..

Eeshoyen Nadhan, Eeshoyin Sneham
Poornnamaai Nalkidunnu..
Enne Swanthamaai Theerthidunnu..

Divya Karunyam Daiva Snehathin Paramyam Divyakarunyam Dhivya Dhivyakarunyam Dhaiva Dheiva Deiva Daivasnehathin Dhaivasnehathin Dheivasnehathin Deivasnehathin Paaramyam Eesho Enn Nadan Nathan


Media

If you found this Lyric useful, sharing & commenting below would be Tremendous!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 57.  Song ID 16882


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.