Malayalam Lyrics
My Notes
M | ദിവ്യകാരുണ്യം, ദൈവത്തിന്‍ ദാനം വര്‍ണ്ണനാധീതമാം ദാനം |
F | ദിവ്യകാരുണ്യം, ദൈവത്തിന്‍ ദാനം വര്‍ണ്ണനാധീതമാം ദാനം |
M | മര്‍ത്യനു ദൈവം, നല്‍കിയ ദാനം ജീവ പ്രദായക ദാനം |
F | ജീവ പ്രദായക ദാനം |
A | വര്‍ണ്ണനാധീതമാം ദാനത്തിനെന്നും കര്‍ത്താവേ അങ്ങേയ്‌ക്കു സ്‌തോത്രം |
A | വര്‍ണ്ണനാധീതമാം ദാനത്തിനെന്നും കര്‍ത്താവേ അങ്ങേയ്‌ക്കു സ്‌തോത്രം |
—————————————– | |
M | സ്‌നേഹിച്ചു നമ്മെ, അന്ത്യം വരെയും സീമകളില്ലാത്ത സ്‌നേഹം |
F | സ്‌നേഹിച്ചു നമ്മെ, അന്ത്യം വരെയും സീമകളില്ലാത്ത സ്‌നേഹം |
M | ആരാരറിഞ്ഞീ, സ്‌നേഹത്തിന്നാഴം |
F | ആരാരറിഞ്ഞീ, സ്‌നേഹത്തിന്നാഴം |
M | എത്ര മഹോന്നത സ്‌നേഹം |
F | എത്ര മഹോന്നത സ്‌നേഹം |
A | വര്‍ണ്ണനാധീതമാം ദാനത്തിനെന്നും കര്‍ത്താവേ അങ്ങേയ്‌ക്കു സ്‌തോത്രം |
A | വര്‍ണ്ണനാധീതമാം ദാനത്തിനെന്നും കര്‍ത്താവേ അങ്ങേയ്‌ക്കു സ്‌തോത്രം |
—————————————– | |
F | തന്‍ മാംസ രക്തങ്ങള്‍ ദാനമായ് നല്‍കും കര്‍ത്താവിന്‍ ആര്‍ദ്രമാം സ്‌നേഹം |
M | തന്‍ മാംസ രക്തങ്ങള്‍ ദാനമായ് നല്‍കും കര്‍ത്താവിന്‍ ആര്‍ദ്രമാം സ്‌നേഹം |
F | ജീവന്‍ ത്യജിച്ചും, ഉത്ഥിതനായും |
M | ജീവന്‍ ത്യജിച്ചും, ഉത്ഥിതനായും |
F | കൂടെ വസിക്കുന്ന സ്‌നേഹം |
M | കൂടെ വസിക്കുന്ന സ്‌നേഹം |
F | ദിവ്യകാരുണ്യം, ദൈവത്തിന്‍ ദാനം വര്‍ണ്ണനാധീതമാം ദാനം |
M | ദിവ്യകാരുണ്യം, ദൈവത്തിന്‍ ദാനം വര്‍ണ്ണനാധീതമാം ദാനം |
F | മര്‍ത്യനു ദൈവം, നല്‍കിയ ദാനം ജീവ പ്രദായക ദാനം |
M | ജീവ പ്രദായക ദാനം |
A | വര്‍ണ്ണനാധീതമാം ദാനത്തിനെന്നും കര്‍ത്താവേ അങ്ങേയ്‌ക്കു സ്‌തോത്രം |
A | വര്‍ണ്ണനാധീതമാം ദാനത്തിനെന്നും കര്‍ത്താവേ അങ്ങേയ്‌ക്കു സ്‌തോത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യം, ദൈവത്തിന്‍ ദാനം വര്‍ണ്ണനാധീതമാം ദാനം Divya Karunyam Daivathin Dhanam Lyrics | Divya Karunyam Daivathin Dhanam Song Lyrics | Divya Karunyam Daivathin Dhanam Karaoke | Divya Karunyam Daivathin Dhanam Track | Divya Karunyam Daivathin Dhanam Malayalam Lyrics | Divya Karunyam Daivathin Dhanam Manglish Lyrics | Divya Karunyam Daivathin Dhanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyam Daivathin Dhanam Christian Devotional Song Lyrics | Divya Karunyam Daivathin Dhanam Christian Devotional | Divya Karunyam Daivathin Dhanam Christian Song Lyrics | Divya Karunyam Daivathin Dhanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varnnanaadheethamaam Dhaanam
Divya Karunyam, Daivathin Dhaanam
Varnnanaadheethamaam Dhaanam
Marthyanu Daivam, Nalkiya Dhaanam
Jeeva Pradhayaka Dhaanam
Jeeva Pradhayaka Dhaanam
Varnnanaadheethamaam Dhanathinennum
Karthave Angeikku Sthothram
Varnnanaadheethamaam Dhanathinennum
Karthave Angeikku Sthothram
-----
Snehichu Namme, Anthyam Vareyum
Seemakalillaatha Sneham
Snehichu Namme, Anthyam Vareyum
Seemakalillaatha Sneham
Aaraaraarinjee, Snehathinnaazham
Aaraaraarinjee, Snehathinnaazham
Ethra Mahonnatha Sneham
Ethra Mahonnatha Sneham
Varnnanadheethamaam Dhanathinennum
Karthave Angaikku Sthothram
Varnnanadheethamaam Dhanathinennum
Karthave Angaikku Sthothram
-----
Than Maamsa Rakthangal Dhaanamaai Nalkum
Karthavin Aardhramaam Sneham
Than Maamsa Rakthangal Dhaanamaai Nalkum
Karthavin Aardhramaam Sneham
Jeevan Thyajichum, Uthithanayum
Jeevan Thyajichum, Uthithanayum
Koode Vasikkunna Sneham
Koode Vasikkunna Sneham
Divyakarunyam, Daivathin Dhanam
Varnnanadheethamaam Dhanam
Divyakarunyam, Daivathin Dhanam
Varnnanadheethamaam Dhanam
Marthyanu Daivam, Nalkiya Dhanam
Jeeva Pradhayaka Dhanam
Jeeva Pradhayaka Dhanam
Varnnanaadheethamaam Dhanathinennum
Karthave Angeikku Sthothram
Varnnanaadheethamaam Dhanathinennum
Karthave Angeikku Sthothram
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet