Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം
ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു
F ദിവ്യകാരുണ്യം, കൈക്കൊള്ളാനണയും
ഓരോ ചങ്കിന്‍ നോവിലും അലിയുന്നല്ലോ നീ
M ആത്മാനന്ദത്തിന്‍, പൂക്കാലം നല്‍കാന്‍
ആശാനാളമായ്, ഈശോ എത്തുന്നു
F ആ സ്‌നേഹം കാണുമ്പോള്‍, ഉള്ളം കുളിരുന്നു
ഹൃദയം നിറയുന്നു
A ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം
ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു
A ഏതു നേരവും, കൂട്ടാകുവാന്‍
എന്റെ നാവില്‍ നീ, കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു
A ഏതു നേരവും, കൂട്ടാകുവാന്‍
എന്റെ നാവില്‍ നീ, കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു
—————————————–
M രാജാധിരാജനാം എന്‍ ദൈവമേ
ഓ… ഭാഗ്യം, നിന്‍ സാന്ത്വനം
🎵🎵🎵
F രാജാധിരാജനാം എന്‍ ദൈവമേ
ഓ… ഭാഗ്യം, നിന്‍ സാന്ത്വനം
M എന്തോരത്ഭുതം..
ഈശോ എന്‍ നാവില്‍
F എന്തോരാനന്ദം..
ഈശോ എന്‍ സ്വന്തം
A ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം
ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു
A ഏതു നേരവും, കൂട്ടാകുവാന്‍
എന്റെ നാവില്‍ നീ, കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു
A ഏതു നേരവും, കൂട്ടാകുവാന്‍
എന്റെ നാവില്‍ നീ, കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു
—————————————–
F ദാഹാര്‍ദ്രമാം എന്‍ നാവിലോ
ഓ.. നാഥന്‍, തീ ആകുന്നു
🎵🎵🎵
M ദാഹാര്‍ദ്രമാം എന്‍ നാവിലോ
ഓ.. നാഥന്‍, തീ ആകുന്നു
F ഈശോയെ നേടാന്‍..
എന്തും നല്‍കും ഞാന്‍
M ആ മാറില്‍ ചാരാന്‍..
ജന്മം നല്‍കും ഞാന്‍
F ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം
ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു
M ദിവ്യകാരുണ്യം, കൈക്കൊള്ളാനണയും
ഓരോ ചങ്കിന്‍ നോവിലും അലിയുന്നല്ലോ നീ
F ആത്മാനന്ദത്തിന്‍, പൂക്കാലം നല്‍കാന്‍
ആശാനാളമായ്, ഈശോ എത്തുന്നു
M ആ സ്‌നേഹം കാണുമ്പോള്‍, ഉള്ളം കുളിരുന്നു
ഹൃദയം നിറയുന്നു
A ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം
ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു
A ഏതു നേരവും, കൂട്ടാകുവാന്‍
എന്റെ നാവില്‍ നീ, കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു
A ഏതു നേരവും, കൂട്ടാകുവാന്‍
എന്റെ നാവില്‍ നീ, കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyam Kaikollum Neram Ullinnullellam | ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു Divya Karunyam Kaikollum Neram Ullinnullellam Lyrics | Divya Karunyam Kaikollum Neram Ullinnullellam Song Lyrics | Divya Karunyam Kaikollum Neram Ullinnullellam Karaoke | Divya Karunyam Kaikollum Neram Ullinnullellam Track | Divya Karunyam Kaikollum Neram Ullinnullellam Malayalam Lyrics | Divya Karunyam Kaikollum Neram Ullinnullellam Manglish Lyrics | Divya Karunyam Kaikollum Neram Ullinnullellam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyam Kaikollum Neram Ullinnullellam Christian Devotional Song Lyrics | Divya Karunyam Kaikollum Neram Ullinnullellam Christian Devotional | Divya Karunyam Kaikollum Neram Ullinnullellam Christian Song Lyrics | Divya Karunyam Kaikollum Neram Ullinnullellam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakaarunyam, Kaikkollum Neram
Ullinnullellaam Punyam Nedunnu
Divyakaarunyam, Kaikkollaan Anayum
Oro Chankin Novilum Aliyunnallo Nee

Aathmaanandhathin, Pookkaalam Nalkaan
Aashaa Naalamaai, Eesho Ethunnu
Aa Sneham Kaanumbol, Ullam Kulirunnu
Hrudhayam Nirayunnu

Divyakarunyam Kaikkollum Neram
Ullin Ullellaam Punyam Nedunnu

Ethu Neravum Koottaakuvaan
Ente Naavil Nee, Kaarunyathin
Mannaa Nalkunnu

Ethu Neravum Koottaakuvaan
Ente Naavil Nee, Kaarunyathin
Mannaa Nalkunnu

-----

Raajaadhiraajanaam En Daivame
Oh... Bhaagyam, Nin Saanthwanam

🎵🎵🎵

Rajadhirajanam En Daivame
Oh... Bhaagyam, Nin Saanthwanam

Enthoralbhutham..
Eesho En Naavil
Enthoraanandham..
Eesho En Swantham

Divyakarunyam Kaikkollum Neram
Ullin Ullellam Punyam Nedunnu

Ethu Neravum Koottaakuvaan
Ente Naavil Nee, Karunyathin
Mannaa Nalkunnu

Ethu Neravum Koottaakuvaan
Ente Navil Nee, Karunyathin
Mannaa Nalkunnu

-----

Dhaahaardhramaam En Naavilo
Oh.. Nadhan, Theeyakunnu

🎵🎵🎵

Dhaahardhramam En Naavilo
Oh.. Nadhan, Theeyakunnu

Eeshoye Nedaan...
Enthum Nalkum Njan
Aa Maaril Chaaraan...
Janmam Nalkum Njan

Divyakaarunyam, Kaikkollum Neram
Ullinnullellaam Punyam Nedunnu
Divyakaarunyam, Kaikkollaan Anayum
Oro Chankin Novilum Aliyunnallo Nee

Aathmaanandhathin, Pookkaalam Nalkan
Aashaa Nalamaai, Eesho Ethunnu
Aa Sneham Kanumbol, Ullam Kulirunnu
Hridhayam Nirayunnu

Divyakarunyam Kaikkollum Neram
Ullin Ullellaam Punyam Nedunnu

Ethu Neravum Koottakuvaan
Ente Naavil Nee, Karunyathin
Mannaa Nalkunnu

Ethu Neravum Koottakuvan
Ente Naavil Nee, Karunyathin
Mannaa Nalkunnu

Divyakaarunyam Divya Karunyam Divyakarunyam Ullinnullellam Ullinnullellaam divyakarunyam divya karunyam kaikollum kaikkollum kayikollum kayikkollum kai kolum kollum kaikollum kaikkollum Kaykollum Kaikkollum Neram ullinnullellam ullinullellam


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1640.  Song ID 10559


KARAOKE

With ChorusWithout Chorus

TRACK

All Media file(s) belong to their respective owners. We do not host these files in our servers.