Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യം, നാഥാ നിന്നുടെ സമ്മാനം
ഉള്ളിന്നുള്ളില്‍ വന്നണയാനായ്
കാത്തിരിപ്പു ഞാന്‍
F ദിവ്യകാരുണ്യം, നാഥാ നിന്നുടെ സമ്മാനം
ഉള്ളിന്നുള്ളില്‍ വന്നണയാനായ്
കാത്തിരിപ്പു ഞാന്‍
M ദുഃഖ ഭാരമെന്നെ, തളര്‍ത്തിടുമ്പോള്‍
ഏറെ ക്ലേശമെന്നെ, തകര്‍ത്തിടുമ്പോള്‍
F ദുഃഖ ഭാരമെന്നെ, തളര്‍ത്തിടുമ്പോള്‍
ഏറെ ക്ലേശമെന്നെ, തകര്‍ത്തിടുമ്പോള്‍
M എന്നില്‍ ഈശോ അണയും നേരം
പുതിയൊരു പ്രതീക്ഷ ഉണരുകയായ്
F എന്നില്‍ ഈശോ അണയും നേരം
പുതിയൊരു പ്രതീക്ഷ ഉണരുകയായ്
A സ്‌നേഹമേ… ദിവ്യകാരുണ്യമേ
നിത്യ ജീവനായ്, എന്നില്‍ നിറഞ്ഞിടണേ
A സ്‌നേഹമേ… ദിവ്യകാരുണ്യമേ
നിത്യ ജീവനായ്, എന്നില്‍ നിറഞ്ഞിടണേ
—————————————–
M ബലിവേദി മുന്നിലായ്, അണയുന്നു ഞാനിതാ
പാപങ്ങള്‍ ഓര്‍ത്തോര്‍ത്തു, കണ്ണീരില്‍ മുങ്ങി ഞാന്‍
F ബലിവേദി മുന്നിലായ്, അണയുന്നു ഞാനിതാ
പാപങ്ങള്‍ ഓര്‍ത്തോര്‍ത്തു, കണ്ണീരില്‍ മുങ്ങി ഞാന്‍
M നാവിലൊരപ്പമായ് നീ, വരും നേരമെന്‍
ജീവിത ഭാരങ്ങള്‍ തന്‍, വേദന മാഞ്ഞിടും
F നാവിലൊരപ്പമായ് നീ, വരും നേരമെന്‍
ജീവിത ഭാരങ്ങള്‍ തന്‍, വേദന മാഞ്ഞിടും
A സ്‌നേഹമേ… ദിവ്യകാരുണ്യമേ
നിത്യ ജീവനായ്, എന്നില്‍ നിറഞ്ഞിടണേ
A സ്‌നേഹമേ… ദിവ്യകാരുണ്യമേ
നിത്യ ജീവനായ്, എന്നില്‍ നിറഞ്ഞിടണേ
—————————————–
F കാല്‍വരി മലയിലായ്, സ്വയം ബലിയായ് മാറി
പാപികള്‍ മക്കള്‍ക്കായ്, ചുടു നിണം തൂകി നീ
M കാല്‍വരി മലയിലായ്, സ്വയം ബലിയായ് മാറി
പാപികള്‍ മക്കള്‍ക്കായ്, ചുടു നിണം തൂകി നീ
F അണയാത്ത സ്‌നേഹത്തിന്‍, മാതൃക കാട്ടിയെന്നും
താങ്ങായ് തണലായി, കൂടെ നടന്നിടുന്നു
M അണയാത്ത സ്‌നേഹത്തിന്‍, മാതൃക കാട്ടിയെന്നും
താങ്ങായ് തണലായി, കൂടെ നടന്നിടുന്നു
F ദിവ്യകാരുണ്യം, നാഥാ നിന്നുടെ സമ്മാനം
ഉള്ളിന്നുള്ളില്‍ വന്നണയാനായ്
കാത്തിരിപ്പു ഞാന്‍
M ദിവ്യകാരുണ്യം, നാഥാ നിന്നുടെ സമ്മാനം
ഉള്ളിന്നുള്ളില്‍ വന്നണയാനായ്
കാത്തിരിപ്പു ഞാന്‍
F ദുഃഖ ഭാരമെന്നെ, തളര്‍ത്തിടുമ്പോള്‍
ഏറെ ക്ലേശമെന്നെ, തകര്‍ത്തിടുമ്പോള്‍
M ദുഃഖ ഭാരമെന്നെ, തളര്‍ത്തിടുമ്പോള്‍
ഏറെ ക്ലേശമെന്നെ, തകര്‍ത്തിടുമ്പോള്‍
F എന്നില്‍ ഈശോ അണയും നേരം
പുതിയൊരു പ്രതീക്ഷ ഉണരുകയായ്
M എന്നില്‍ ഈശോ അണയും നേരം
പുതിയൊരു പ്രതീക്ഷ ഉണരുകയായ്
A സ്‌നേഹമേ… ദിവ്യകാരുണ്യമേ
നിത്യ ജീവനായ്, എന്നില്‍ നിറഞ്ഞിടണേ
A സ്‌നേഹമേ… ദിവ്യകാരുണ്യമേ
നിത്യ ജീവനായ്, എന്നില്‍ നിറഞ്ഞിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യം, നാഥാ നിന്നുടെ സമ്മാനം ഉള്ളിന്നുള്ളില്‍ വന്നണയാനായ് കാത്തിരിപ്പു ഞാന്‍ Divya Karunyam Nadha Ninnude Sammanam Lyrics | Divya Karunyam Nadha Ninnude Sammanam Song Lyrics | Divya Karunyam Nadha Ninnude Sammanam Karaoke | Divya Karunyam Nadha Ninnude Sammanam Track | Divya Karunyam Nadha Ninnude Sammanam Malayalam Lyrics | Divya Karunyam Nadha Ninnude Sammanam Manglish Lyrics | Divya Karunyam Nadha Ninnude Sammanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyam Nadha Ninnude Sammanam Christian Devotional Song Lyrics | Divya Karunyam Nadha Ninnude Sammanam Christian Devotional | Divya Karunyam Nadha Ninnude Sammanam Christian Song Lyrics | Divya Karunyam Nadha Ninnude Sammanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakarunyam, Nadha Ninnude Sammaanam
Ullinnullil Vannanayaanaai
Kaathirippu Njan

Divyakarunyam, Nadha Ninnude Sammaanam
Ullinnullil Vannanayaanaai
Kaathirippu Njan

Dhukha Bhaaramenne, Thalarthidumbol
Ere Kleshamenne, Thakarthidumbol
Dhukha Bhaaramenne, Thalarthidumbol
Ere Kleshamenne, Thakarthidumbol

Ennil Eesho Anayum Neram
Puthiyoru Pratheeksha Unarukayaai
Ennil Eesho Anayum Neram
Puthiyoru Pratheeksha Unarukayaai

Snehame... Divya Karunyame
Nithya Jeevanaai, Ennil Niranjidane
Snehame... Divya Karunyame
Nithya Jeevanaai, Ennil Niranjidane

-----

Balivedhi Munnilaai, Anayunnu Njanithaa
Paapangal Orthorthu, Kanneeril Mungi Njan
Balivedhi Munnilaai, Anayunnu Njanithaa
Paapangal Orthorthu, Kanneeril Mungi Njan

Naavilorappamaai Nee, Varum Neramen
Jeevitha Bhaarangal Than, Vedhana Maanjidum
Naavilorappamaai Nee, Varum Neramen
Jeevitha Bhaarangal Than, Vedhana Maanjidum

Snehame... Divyakarunyame
Nithya Jeevanaai, Ennil Niranjeedane
Snehame... Divyakarunyame
Nithya Jeevanaai, Ennil Niranjeedane

-----

Kalvari Malayilaai, Swayam Baliyaai Maari
Paapikal Makkalkkaai, Chudu Ninam Thooki Nee
Kalvari Malayilaai, Swayam Baliyaai Maari
Paapikal Makkalkkaai, Chudu Ninam Thooki Nee

Anayatha Snehathin, Mathruka Kaattiyennum
Thaangaai Thanalaayi, Koode Nadannidunnu
Anayatha Snehathin, Mathruka Kaattiyennum
Thaangaai Thanalaayi, Koode Nadannidunnu

Divya Karunyam, Nadha Ninnude Sammanam
Ullinnullil Vannanayanaai
Kathirippu Njan

Divya Karunyam, Nadha Ninnude Sammanam
Ullinnullil Vannanayanaai
Kathirippu Njan

Dukha Bharamenne, Thalarthidumbol
Ere Kleshamenne, Thakarthidumbol
Dukha Bharamenne, Thalarthidumbol
Ere Kleshamenne, Thakarthidumbol

Ennil Eesho Anayum Neram
Puthiyoru Pratheeksha Unarukayaai
Ennil Eesho Anayum Neram
Puthiyoru Pratheeksha Unarukayaai

Snehame... Divya Karunyame
Nithya Jeevanaai, Ennil Niranjidane
Snehame... Divya Karunyame
Nithya Jeevanaai, Ennil Niranjidane

Divya Karunyam Nadha Ninnude Sammanam Divyakarunyam Natha Samanam Samannam Sammannam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 182.  Song ID 13438


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.