Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യം സ്വീകരിക്കാന്‍
നീട്ടിയ പാണികള്‍ ധന്യമാക്കൂ
സാഫല്യമെന്നെന്നും കൈവരിക്കാന്‍
സ്‌നേഹസ്വരൂപാ യോഗ്യമാക്കൂ.
F ദിവ്യകാരുണ്യം സ്വീകരിക്കാന്‍
നീട്ടിയ പാണികള്‍ ധന്യമാക്കൂ
സാഫല്യമെന്നെന്നും കൈവരിക്കാന്‍
സ്‌നേഹസ്വരൂപാ യോഗ്യമാക്കൂ.
—————————————–
M കീര്‍ത്തനം പാടിയ നാവുകളെ
വിണ്ണില്‍ സ്‌തുതിക്കുവാന്‍ അര്‍ഹമാക്കൂ
F കീര്‍ത്തനം പാടിയ നാവുകളെ
വിണ്ണില്‍ സ്‌തുതിക്കുവാന്‍ അര്‍ഹമാക്കൂ
M ദിവ്യ സ്‌തുതി കേള്‍ക്കും കാതുകളില്‍
ശിക്ഷാവിധി സ്വരം കേള്‍ക്കരുതേ
F ശിക്ഷാവിധി സ്വരം കേള്‍ക്കരുതേ
A ദിവ്യകാരുണ്യം സ്വീകരിക്കാന്‍
നീട്ടിയ പാണികള്‍ ധന്യമാക്കൂ
സാഫല്യമെന്നെന്നും കൈവരിക്കാന്‍
സ്‌നേഹസ്വരൂപാ യോഗ്യമാക്കൂ.
—————————————–
F വിണ്‍ ദീപ്‌തി ദര്‍ശിച്ച കണ്ണുകളാല്‍
വീണ്ടും നിന്‍ ദര്‍ശനം സാധ്യമാക്കൂ
M വിണ്‍ ദീപ്‌തി ദര്‍ശിച്ച കണ്ണുകളാല്‍
വീണ്ടും നിന്‍ ദര്‍ശനം സാധ്യമാക്കൂ
F പാടിപ്പുകഴ്‌ത്തിയ മാനവരെ
വിണ്ണിലും പാടുവാന്‍ ആനയിക്കൂ
M വിണ്ണിലും പാടുവാന്‍ ആനയിക്കൂ
A ദിവ്യകാരുണ്യം സ്വീകരിക്കാന്‍
നീട്ടിയ പാണികള്‍ ധന്യമാക്കൂ
സാഫല്യമെന്നെന്നും കൈവരിക്കാന്‍
സ്‌നേഹസ്വരൂപാ യോഗ്യമാക്കൂ.
—————————————–
M ദൈവാലയത്തില്‍ ചരിച്ച ഞങ്ങള്‍
വിണ്ണിലും കാണട്ടെ പാദമുദ്ര
F ദൈവാലയത്തില്‍ ചരിച്ച ഞങ്ങള്‍
വിണ്ണിലും കാണട്ടെ പാദമുദ്ര
M ദിവ്യശരീരമുള്‍ക്കൊണ്ട ഞങ്ങള്‍
നിത്യമാം ജീവന്‍ പുണര്‍ന്നിടട്ടെ
F നിത്യമാം ജീവന്‍ പുണര്‍ന്നിടട്ടെ
A ദിവ്യകാരുണ്യം സ്വീകരിക്കാന്‍
നീട്ടിയ പാണികള്‍ ധന്യമാക്കൂ
സാഫല്യമെന്നെന്നും കൈവരിക്കാന്‍
സ്‌നേഹസ്വരൂപാ യോഗ്യമാക്കൂ.
—————————————–
F അങ്ങയെ പാടി സ്‌തുതിച്ച ഞങ്ങള്‍
ആശിസ്സു പൂര്‍ണ്ണമായ് നേടിടട്ടെ
M അങ്ങയെ പാടി സ്‌തുതിച്ച ഞങ്ങള്‍
ആശിസ്സു പൂര്‍ണ്ണമായ് നേടിടട്ടെ
F ഞങ്ങളിലെന്നുമനന്തമായി
താവക സ്‌നേഹം വസിച്ചിടട്ടെ
M താവക സ്‌നേഹം വസിച്ചിടട്ടെ
A ദിവ്യകാരുണ്യം സ്വീകരിക്കാന്‍
നീട്ടിയ പാണികള്‍ ധന്യമാക്കൂ
സാഫല്യമെന്നെന്നും കൈവരിക്കാന്‍
സ്‌നേഹസ്വരൂപാ യോഗ്യമാക്കൂ.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യം സ്വീകരിക്കാന്‍ നീട്ടിയ പാണികള്‍ ധന്യമാക്കൂ സാഫല്യമെന്നെന്നും കൈവരിക്കാന്‍ Divya Karunyam Sweekarikkan Lyrics | Divya Karunyam Sweekarikkan Song Lyrics | Divya Karunyam Sweekarikkan Karaoke | Divya Karunyam Sweekarikkan Track | Divya Karunyam Sweekarikkan Malayalam Lyrics | Divya Karunyam Sweekarikkan Manglish Lyrics | Divya Karunyam Sweekarikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyam Sweekarikkan Christian Devotional Song Lyrics | Divya Karunyam Sweekarikkan Christian Devotional | Divya Karunyam Sweekarikkan Christian Song Lyrics | Divya Karunyam Sweekarikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyam Sweekarikkaan
Neettiya Paanikal Dhanyamaakkoo
Saaphalyamennennum Kaivarikkaan
Snehaswaroopaa Yogyamaakkoo.

Divya Karunyam Sweekarikkaan
Neettiya Paanikal Dhanyamaakkoo
Saaphalyamennennum Kaivarikkaan
Snehaswaroopaa Yogyamaakkoo.

-----

Keerthanam Paadiya Naavukale
Vinnil Sthuthikkuvaan Arhamaakkoo
Keerthanam Paadiya Naavukale
Vinnil Sthuthikkuvaan Arhamaakkoo

Divya Sthuthi Kelkkum Kaathukalil
Shikshaavidhi Swaram Kelkkaruthe
Shikshaavidhi Swaram Kelkkaruthe

Divyakarunyam Sweekarikkaan
Neettiya Paanikal Dhanyamaakkoo
Saaphalyamennennum Kaivarikkaan
Snehaswaroopaa Yogyamaakkoo.

-----

Vinn Dheepthi Dharshicha Kannukalaal
Veendum Nin Dharshanam Saadhyamaakkoo
Vinn Dheepthi Dharshicha Kannukalaal
Veendum Nin Dharshanam Saadhyamaakkoo

Paadippukazhthiya Maanavare
Vinnilum Paaduvaan Aanayikkoo
Vinnilum Paaduvaan Aanayikkoo

Divyakarunyam Sweekarikkaan
Neettiya Paanikal Dhanyamaakkoo
Saaphalyamennennum Kaivarikkaan
Snehaswaroopaa Yogyamaakkoo.

-----

Daivaalayathil Charicha Njangal
Vinnilum Kaanatte Paadhamudhra
Daivaalayathil Charicha Njangal
Vinnilum Kaanatte Paadhamudhra

Divya Shareeram Ulkkonda Njangal
Nithyamaam Jeevan Punarnnidatte
Nithyamaam Jeevan Punarnnidatte

Divyakarunyam Sweekarikkaan
Neettiya Paanikal Dhanyamaakkoo
Saaphalyamennennum Kaivarikkaan
Snehaswaroopaa Yogyamaakkoo.

-----

Angaye Paadi Sthuthicha Njangal
Aashissu Poornnamaai Nedidatte
Angaye Paadi Sthuthicha Njangal
Aashissu Poornnamaai Nedidatte

Njangalil Ennumananthamaayi
Thaavaka Sneham Vasichidatte
Thaavaka Sneham Vasichidatte

Divyakarunyam Sweekarikkaan
Neettiya Paanikal Dhanyamaakkoo
Saaphalyamennennum Kaivarikkaan
Snehaswaroopaa Yogyamaakkoo.

Divya Karunyam Sweekarikkan Divyakarunyam Sweekarikkaan Dhivya Dhivyakarunyam Nittiya Neettiya Panikalal Panikalaal Paanikalaal Paanikalal Dhanyamakku Shiksha Vidhi Shikshavidhi


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 232.  Song ID 13649


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.