Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യം.. സ്വീകരിക്കാനായ്..
നാഥാ നിന്നെ തേടി ചാരെ വന്നീടുന്നു ഞാന്‍
ജീവനേകാനായ്.. സമൃദ്ധമാകാനായ്..
തിരുഭോജ്യമായി ആത്മനാഥാ നീ വരേണമേ
F ദിവ്യകാരുണ്യം.. സ്വീകരിക്കാനായ്..
നാഥാ നിന്നെ തേടി ചാരെ വന്നീടുന്നു ഞാന്‍
ജീവനേകാനായ്.. സമൃദ്ധമാകാനായ്..
തിരുഭോജ്യമായി ആത്മനാഥാ നീ വരേണമേ
A മന്നയായ് നീ.. പൊഴിയൂ സ്‌നേഹമേ..
മരുഭൂവിലലയും.. ഈ മന്നവരില്‍..
A മന്നയായ് നീ.. പൊഴിയൂ സ്‌നേഹമേ..
മരുഭൂവിലലയും.. ഈ മന്നവരില്‍..
—————————————–
M വഴിയേറെ താണ്ടാനകലം കാണാതേ
മിഴിയോരം നനയും വ്യാധികളെന്നും എന്നുള്ളില്‍
F വഴിയേറെ താണ്ടാനകലം കാണാതേ
മിഴിയോരം നനയും വ്യാധികളെന്നും എന്നുള്ളില്‍
M നാഥാ നാഥാ സര്‍വ്വം നീയതേല്‍ക്കണമേ
ബലമേകാന്‍ തുണയായ് മുന്നില്‍ കൂടെ നടക്കണമേ
F നാഥാ നാഥാ സര്‍വ്വം നീയതേല്‍ക്കണമേ
ബലമേകാന്‍ തുണയായ് മുന്നില്‍ കൂടെ നടക്കണമേ
A ബലമേകാന്‍ തുണയായ് മുന്നില്‍ കൂടെ നടക്കണമേ
A മന്നയായ് നീ.. പൊഴിയൂ സ്‌നേഹമേ..
മരുഭൂവിലലയും.. ഈ മന്നവരില്‍..
A മന്നയായ് നീ.. പൊഴിയൂ സ്‌നേഹമേ..
മരുഭൂവിലലയും.. ഈ മന്നവരില്‍..
—————————————–
F ജീവന്‍ ബലി നല്‍കിയ നാഥന്‍ നാവില്‍ അലിയുമ്പോള്‍
സ്‌നേഹത്തിന്‍ കതിരുകള്‍ നിത്യം തളിരിടുമീ ഹൃത്തില്‍
M ജീവന്‍ ബലി നല്‍കിയ നാഥന്‍ നാവില്‍ അലിയുമ്പോള്‍
സ്‌നേഹത്തിന്‍ കതിരുകള്‍ നിത്യം തളിരിടുമീ ഹൃത്തില്‍
F നാമം തിരുനാമം, വാഴ്‌ത്തി പാടീടാം
ഫലമേകാം നൂറു മടങ്ങായ് നന്മകളേകീടാം
M നാമം തിരുനാമം, വാഴ്‌ത്തി പാടീടാം
ഫലമേകാം നൂറു മടങ്ങായ് നന്മകളേകീടാം
A ഫലമേകാം നൂറു മടങ്ങായ് നന്മകളേകീടാം
F ദിവ്യകാരുണ്യം.. സ്വീകരിക്കാനായ്..
നാഥാ നിന്നെ തേടി ചാരെ വന്നീടുന്നു ഞാന്‍
M ജീവനേകാനായ്.. സമൃദ്ധമാകാനായ്..
തിരുഭോജ്യമായി ആത്മനാഥാ നീ വരേണമേ
A മന്നയായ് നീ.. പൊഴിയൂ സ്‌നേഹമേ..
മരുഭൂവിലലയും.. ഈ മന്നവരില്‍..
A മന്നയായ് നീ.. പൊഴിയൂ സ്‌നേഹമേ..
മരുഭൂവിലലയും.. ഈ മന്നവരില്‍..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യം സ്വീകരിക്കാനായ് നാഥാ നിന്നെ തേടി ചാരെ വന്നീടുന്നു ഞാന്‍ Divya Karunyam Sweekarikkanayi Lyrics | Divya Karunyam Sweekarikkanayi Song Lyrics | Divya Karunyam Sweekarikkanayi Karaoke | Divya Karunyam Sweekarikkanayi Track | Divya Karunyam Sweekarikkanayi Malayalam Lyrics | Divya Karunyam Sweekarikkanayi Manglish Lyrics | Divya Karunyam Sweekarikkanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyam Sweekarikkanayi Christian Devotional Song Lyrics | Divya Karunyam Sweekarikkanayi Christian Devotional | Divya Karunyam Sweekarikkanayi Christian Song Lyrics | Divya Karunyam Sweekarikkanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyam.. Sweekarikkaanaai..
Nadha Ninne Thedi Chaare Vanneedunnu Njan
Jeevanekaanaai.. Samrudhamaakaanaai..
Thirubhojyamaayi Aathmanadha Nee Varename

Divya Karunyam.. Sweekarikkaanaai..
Nadha Ninne Thedi Chaare Vanneedunnu Njan
Jeevanekaanaai.. Samrudhamaakaanaai..
Thirubhojyamaayi Aathmanadha Nee Varename

Mannayaai Nee.. Pozhiyoo Snehame..
Marubhoovilalayum.. Ee Mannavaril..
Mannayaai Nee.. Pozhiyoo Snehame..
Marubhoovilalayum.. Ee Mannavaril..

-----

Vazhiyere Thaandaanakalam Kaanaathe
Mizhiyoram Nanayum Vyaadhikalennum Ennullil
Vazhiyere Thaandaanakalam Kaanaathe
Mizhiyoram Nanayum Vyaadhikalennum Ennullil

Nadha Nadha Sarvvam Neeyathelkkaname
Balamekaan Thunayaai Munnil Koode Nadakkaname
Nadha Nadha Sarvvam Neeyathelkkaname
Balamekaan Thunayaai Munnil Koode Nadakkaname
Balamekaan Thunayaai Munnil Koode Nadakkaname

Mannayaai Nee.. Pozhiyu Snehame..
Marubhoovil Alayum.. Ee Mannavaril..
Mannayaai Nee.. Pozhiyu Snehame..
Marubhoovil Alayum.. Ee Mannavaril..

-----

Jeevan Bali Nalkiya Nadhan Naavil Aliyumbol
Snehathin Kathirukal Nithyam Thaliridumee Hruthil
Jeevan Bali Nalkiya Nadhan Naavil Aliyumbol
Snehathin Kathirukal Nithyam Thaliridumee Hruthil

Naamam Thirunaamam, Vaazhthi Paadeedaam
Phalamekaam Nooru Madangaai Nanmakalekeedaam
Naamam Thirunaamam, Vaazhthi Paadeedaam
Phalamekaam Nooru Madangaai Nanmakalekeedaam
Phalamekaam Nooru Madangaai Nanmakalekeedaam

Divya Karunyam.. Sweekarikkanaai..
Nadha Ninne Thedi Chare Vannidunnu Njaan
Jeevanekanaai.. Samrudhamakaanaai..
Thirubhojyamaayi Aathma Nadha Nee Varename

Mannayaai Nee.. Pozhiyu Snehame..
Marubhoovilalayum.. Ee Mannavaril..
Mannayaai Nee.. Pozhiyu Snehame..
Marubhoovilalayum.. Ee Mannavaril..

Divya Dhivya Karunyam Kaarunyam Divyakarunyam Divyakaarunyam Dhivyakarunyam Dhivyakaarunyam Sweekarikkanayi Sweekarikkanaayi Sweekarikkanai Sweekarikkanaai Thirubhojyam Natha Nada


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 102.  Song ID 14356


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.