Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമാകാന്‍, വിണ്ണില്‍ നിന്നൂഴിയില്‍
ആഗതനാകുമെന്‍, കാരുണ്യമേ
F മണ്ണായയെന്നെ നീ, വിണ്ണോടു ചേര്‍ക്കണേ
എന്നാത്മം നിന്‍, ആലയമാകാന്‍
M കരുതലിന്‍ കാവലെ, കരുണ തന്‍ വാതിലെ
കൃപയായ് എന്നില്‍, നിറയൂ നീ
F കുര്‍ബാനയായെന്നെ മാറ്റു
A അകതാരില്‍ – കൃപയായ് നീ നിറയൂ
ആത്മാവില്‍ – കനലായ് നീ എരിയും
അലിവോടിന്നെന്നെ നിന്നുടെ മാറില്‍ ചേര്‍ക്കാമോ
പൊന്നീശോയേ
A അകതാരില്‍ – കൃപയായ് നീ നിറയൂ
ആത്മാവില്‍ – കനലായ് നീ എരിയും
അലിവോടിന്നെന്നെ നിന്നുടെ മാറില്‍ ചേര്‍ക്കാമോ
പൊന്നീശോയേ
—————————————–
M ആദിയില്‍ ദൈവം, പറുദീസ തീര്‍ത്തു
മനുജനു പാര്‍ക്കാന്‍, കൂടൊരുക്കി
F ഈ ബലിവേദിയില്‍, അണയുമെന്‍ ദൈവം
ഹൃദയം പറുദീസയായ് മാറി
M വചനം മാംസമായ്
ഈ ബലിവേദിയില്‍
F മാംസം ജീവനായ്
എന്‍ ഹൃദയത്തില്‍
M എന്നെ, സക്രാരിയാക്കാന്‍
F ഉള്ളം, ഈശോയായ് മാറാന്‍
A അകതാരില്‍ – കൃപയായ് നീ നിറയൂ
ആത്മാവില്‍ – കനലായ് നീ എരിയും
അലിവോടിന്നെന്നെ നിന്നുടെ മാറില്‍ ചേര്‍ക്കാമോ
പൊന്നീശോയേ
A അകതാരില്‍ – കൃപയായ് നീ നിറയൂ
ആത്മാവില്‍ – കനലായ് നീ എരിയും
അലിവോടിന്നെന്നെ നിന്നുടെ മാറില്‍ ചേര്‍ക്കാമോ
പൊന്നീശോയേ
—————————————–
F നോവുമെന്‍ നെഞ്ചില്‍, സാന്ത്വനമേകാന്‍
ചങ്കു പിളര്‍ന്നവന്‍, സ്‌നേഹമേകി
M എന്നകതാരില്‍, നീറുന്ന മുറിവോ
സൗഖ്യം പകരും, തിരുമുറിവായി
F നിത്യമാം സ്‌നേഹം
തിരുവോസ്‌തിരൂപനായ്
M സഹനത്തിന്‍ വേളയില്‍
തഴുകും കാറ്റായ്‌
F നിഴലായ് കൂടെ നടക്കാന്‍
M നിത്യതയോടെന്നെ ചേര്‍ക്കാന്‍
F ദിവ്യകാരുണ്യമാകാന്‍, വിണ്ണില്‍ നിന്നൂഴിയില്‍
ആഗതനാകുമെന്‍, കാരുണ്യമേ
M മണ്ണായയെന്നെ നീ, വിണ്ണോടു ചേര്‍ക്കണേ
എന്നാത്മം നിന്‍, ആലയമാകാന്‍
F കരുതലിന്‍ കാവലെ, കരുണ തന്‍ വാതിലെ
കൃപയായ് എന്നില്‍, നിറയൂ നീ
M കുര്‍ബാനയായെന്നെ മാറ്റു
A അകതാരില്‍ – കൃപയായ് നീ നിറയൂ
ആത്മാവില്‍ – കനലായ് നീ എരിയും
അലിവോടിന്നെന്നെ നിന്നുടെ മാറില്‍ ചേര്‍ക്കാമോ
പൊന്നീശോയേ
A അകതാരില്‍ – കൃപയായ് നീ നിറയൂ
ആത്മാവില്‍ – കനലായ് നീ എരിയും
അലിവോടിന്നെന്നെ നിന്നുടെ മാറില്‍ ചേര്‍ക്കാമോ
പൊന്നീശോയേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യമാകാന്‍, വിണ്ണില്‍ നിന്നൂഴിയില്‍ ആഗതനാകുമെന്‍, കാരുണ്യമേ Divya Karunyamakan Vinnil Ninnoozhiyil Lyrics | Divya Karunyamakan Vinnil Ninnoozhiyil Song Lyrics | Divya Karunyamakan Vinnil Ninnoozhiyil Karaoke | Divya Karunyamakan Vinnil Ninnoozhiyil Track | Divya Karunyamakan Vinnil Ninnoozhiyil Malayalam Lyrics | Divya Karunyamakan Vinnil Ninnoozhiyil Manglish Lyrics | Divya Karunyamakan Vinnil Ninnoozhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyamakan Vinnil Ninnoozhiyil Christian Devotional Song Lyrics | Divya Karunyamakan Vinnil Ninnoozhiyil Christian Devotional | Divya Karunyamakan Vinnil Ninnoozhiyil Christian Song Lyrics | Divya Karunyamakan Vinnil Ninnoozhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyamaakaan, Vinnil Ninnoozhiyil
Aagathanakumen, Karunyame
Mannaaya Enne Nee, Vinnodu Cherkkane
Ennaathmam Nin, Aalayamaakaan

Karuthalin Kaavale, Karuna Than Vaathile
Krupayaai Ennil, Nirayoo Nee
Kurbaanayaayenne Maattu

Akathaaril - Krupayaai Nee Nirayoo
Aathmaavil - Kanalaai Nee Eriyum
Alivodinnenne Ninnude Maaril Cherkkaamo
Ponneeshoye

Akathaaril - Krupayaai Nee Nirayoo
Aathmaavil - Kanalaai Nee Eriyum
Alivodinnenne Ninnude Maaril Cherkkaamo
Ponneeshoye

-----

Aadhiyil Daivam, Parudheesa Theerthu
Manujanu Paarkkaan, Koodorukki
Ee Balivedhiyil, Anayumen Daivam
Hrudhayam Parudheesayaai Maari

Vachanam Maamsamaai
Ee Balivedhiyil
Maamsam Jeevanaai
En Hrudhayathil

Enne, Sakraariyaakkaan
Ullam, Eeshoyaai Maaraan

Akatharil - Kripayaai Nee Nirayu
Aathmavil - Kanalaai Nee Eriyum
Alivodinnenne Ninnude Maaril Cherkkamo
Ponneeshoye

Akatharil - Kripayaai Nee Nirayu
Aathmavil - Kanalaai Nee Eriyum
Alivodinnenne Ninnude Maaril Cherkkamo
Ponneeshoye

-----

Novumen Nenchil, Saanthwanamekaan
Chanku Pilarnnavan, Snehameki
Ennakathaaril, Neerunna Murivo
Saukhyam Pakarum, Thirumurivaayi

Nithyamaam Sneham
Thiruvosthiroopanaai
Sahanathin Velayil
Thazhukum Kaattaai

Nizhalaai Koode Nadakkaan
Nithyathayodenne Cherkkaan

Divya Karunyamakaan, Vinnil Ninnoozhiyil
Aagathanakumen, Karunyame
Mannaayayenne Nee, Vinnodu Cherkkane
Ennaathmam Nin, Aalayamakaan

Karuthalin Kaavale, Karuna Than Vaathile
Kripayaai Ennil, Nirayu Nee
Kurbanayayenne Maattu

Akathaaril - Krupayaai Nee Nirayoo
Aathmaavil - Kanalaai Nee Eriyum
Alivodinnenne Ninnude Maaril Cherkkaamo
Ponneeshoye

Akathaaril - Krupayaai Nee Nirayoo
Aathmaavil - Kanalaai Nee Eriyum
Alivodinnenne Ninnude Maaril Cherkkaamo
Ponneeshoye

Divya Karunyamakan Karunyamaakan Karunyamakaan Karunyamaakaan Divyakarunyamakan Divyakarunyamaakan Divyakarunyamakaan Divyakarunyamaakaan Vinnil Ninnoozhiyil Ninoozhiyil Ninnuzhiyil Vinnilninnoozhiyil Aagathanakumen Aagathanaakumen Krupayayi Kripayayi Kanalayi


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 328.  Song ID 13140


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.