Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമായ്, എന്നില്‍ വാഴാനായ്
യേശു നാഥന്‍, എന്റെ ഉള്ളില്‍
വന്നിടും നിമിഷം
പുണ്യമീ നിമിഷം
F ദിവ്യകാരുണ്യമായ്, എന്നില്‍ വാഴാനായ്
യേശു നാഥന്‍, എന്റെ ഉള്ളില്‍
വന്നിടും നിമിഷം
പുണ്യമീ നിമിഷം
A ഓ എന്‍ സ്‌നേഹമേ
ഓ എന്‍ ജീവനേ
ഓ എന്‍ ഭാഗ്യമേ
ആരാധനാ…
ആരാധന.. ആരാധനാ…
—————————————–
M ഓസ്‌തിയായ്, വീഞ്ഞായ്
എന്റെ ഹൃത്തതില്‍
യേശു നാഥന്‍, തന്നുടെ
ആലയം തീര്‍ത്തു
F ഓസ്‌തിയായ്, വീഞ്ഞായ്
എന്റെ ഹൃത്തതില്‍
യേശു നാഥന്‍, തന്നുടെ
ആലയം തീര്‍ത്തു
M സോദരനായ്, ചലിക്കുന്നൊരു
സക്രാരിയാകാന്‍
എന്‍ നാഥനെ, ലോകര്‍ക്കായ്
ആവോളം നല്‍കാന്‍
F സോദരനായ്, ചലിക്കുന്നൊരു
സക്രാരിയാകാന്‍
എന്‍ നാഥനെ, ലോകര്‍ക്കായ്
ആവോളം നല്‍കാന്‍
A ഓ എന്‍ സ്‌നേഹമേ
ഓ എന്‍ ജീവനേ
ഓ എന്‍ ഭാഗ്യമേ
ആരാധനാ…
ആരാധന.. ആരാധനാ…
—————————————–
F ലോകത്തിന്‍ അന്ത്യമോളം
കൂടെ വാഴാം ഞാന്‍
നിന്‍ താങ്ങായ് തണലായ്
കൂടെ വാഴാം ഞാന്‍
M ലോകത്തിന്‍ അന്ത്യമോളം
കൂടെ വാഴാം ഞാന്‍
നിന്‍ താങ്ങായ് തണലായ്
കൂടെ വാഴാം ഞാന്‍
F എല്ലാവര്‍ക്കും, എല്ലാം നല്‍കും
കാരുണ്യമാകാന്‍
നിന്നെ മുഴുവനും, അപരനായ്
പങ്കുവച്ചേകാന്‍
M എല്ലാവര്‍ക്കും, എല്ലാം നല്‍കും
കാരുണ്യമാകാന്‍
നിന്നെ മുഴുവനും, അപരനായ്
പങ്കുവച്ചേകാന്‍
F ദിവ്യകാരുണ്യമായ്, എന്നില്‍ വാഴാനായ്
യേശു നാഥന്‍, എന്റെ ഉള്ളില്‍
വന്നിടും നിമിഷം
പുണ്യമീ നിമിഷം
M ദിവ്യകാരുണ്യമായ്, എന്നില്‍ വാഴാനായ്
യേശു നാഥന്‍, എന്റെ ഉള്ളില്‍
വന്നിടും നിമിഷം
പുണ്യമീ നിമിഷം
A ഓ എന്‍ സ്‌നേഹമേ
ഓ എന്‍ ജീവനേ
ഓ എന്‍ ഭാഗ്യമേ
ആരാധനാ…
ആരാധന.. ആരാധനാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യമായ്, എന്നില്‍ വാഴാനായ് യേശു നാഥന്‍, എന്റെ ഉള്ളില്‍ വന്നിടും നിമിഷം പുണ്യമീ നിമിഷം Divya Karunyamayi Ennil Vazhanayi Lyrics | Divya Karunyamayi Ennil Vazhanayi Song Lyrics | Divya Karunyamayi Ennil Vazhanayi Karaoke | Divya Karunyamayi Ennil Vazhanayi Track | Divya Karunyamayi Ennil Vazhanayi Malayalam Lyrics | Divya Karunyamayi Ennil Vazhanayi Manglish Lyrics | Divya Karunyamayi Ennil Vazhanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyamayi Ennil Vazhanayi Christian Devotional Song Lyrics | Divya Karunyamayi Ennil Vazhanayi Christian Devotional | Divya Karunyamayi Ennil Vazhanayi Christian Song Lyrics | Divya Karunyamayi Ennil Vazhanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyamaai, Ennil Vaazhaanaai
Yeshu Nadhan, Ente Ullil
Vannidum Nimisham
Punyamee Nimisham

Divya Karunyamaai, Ennil Vaazhaanaai
Yeshu Nadhan, Ente Ullil
Vannidum Nimisham
Punyamee Nimisham

Oh En Snehame
Oh En Jeevane
Oh En Bhaagyame
Aaradhanaa...
Aaradhana.. Aaraadhanaa...

-----

Osthiyaai, Veenjaai
Ente Hruthathil
Yeshu Nadhan, Thannude
Aalayam Theerthu

Osthiyaai, Veenjaai
Ente Hruthathil
Yeshu Nadhan, Thannude
Aalayam Theerthu

Sodharanaai, Chalikkunnoru
Sakraariyaakaan
En Nadhane, Lokarkkaai
Aavolam Nalkaan

Sodharanaai, Chalikkunnoru
Sakraariyaakaan
En Nadhane, Lokarkkaai
Aavolam Nalkaan

Oh En Snehame
Oh En Jeevane
Oh En Bhagyame
Aaradhanaa...
Aaradhana.. Aaraadhanaa...

-----

Lokathin Anthyamolam
Koode Vaazhaam Njan
Nin Thaangaai Thanalaai
Koode Vaazhaam Njan

Lokathin Anthyamolam
Koode Vaazhaam Njan
Nin Thaangaai Thanalaai
Koode Vaazhaam Njan

Ellaavarkkum, Ellaam Nalkum
Kaarunyamaakaan
Ninne Muzhuvanum, Aparanaai
Pankuvachekaan

Ellaavarkkum, Ellaam Nalkum
Kaarunyamaakaan
Ninne Muzhuvanum, Aparanaai
Pankuvachekaan

Divya Karunyamaai, Ennil Vaazhaanaai
Yeshu Nadhan, Ente Ullil
Vannidum Nimisham
Punyamee Nimisham

Divya Karunyamaai, Ennil Vaazhaanaai
Yeshu Nadhan, Ente Ullil
Vannidum Nimisham
Punyamee Nimisham

Oh En Snehame
Oh En Jeevane
Oh En Bhaagyame
Aaradhanaa...
Aaradhana.. Aaraadhanaa...

Divya Karunyamayi Divyakarunyamayi Karunyamaayi Divyakarunyamaayi Karunyamai Divyakarunyamai Karunyamaai Divyakarunyamaai Ennil Vazhanayi Vazhanaayi Vazhanaai Vazhanai Vaazhanayi Vaazhanaayi Vaazhanaai Vaazhanai


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 909.  Song ID 11801


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.